"ഗവ.യു.പി.എസ് മണക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 82: | വരി 82: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
== സയൻസ് | == സയൻസ് == | ||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 109: | വരി 109: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
==വഴികാട്ടി== | |||
* ബസ് സ്റ്റോപ്പിൽനിന്നും 0.5കി.മി അകലം. | * ബസ് സ്റ്റോപ്പിൽനിന്നും 0.5കി.മി അകലം. | ||
|*--അടൂർ ചവറ റൂട്ടി ൽ മണക്കാല ജംഗ്ഷനിൽ നിന്നും പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിലേക്കുള്ള റൂട്ടിൽ മൂന്നാമത്തെ വളവു കഴിഞ്ഞ് വലത്തേക്കുള്ള റോഡിലാണ് മണക്കാല ഗവ.യു.പി.എസ് | |*--അടൂർ ചവറ റൂട്ടി ൽ മണക്കാല ജംഗ്ഷനിൽ നിന്നും പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിലേക്കുള്ള റൂട്ടിൽ മൂന്നാമത്തെ വളവു കഴിഞ്ഞ് വലത്തേക്കുള്ള റോഡിലാണ് മണക്കാല ഗവ.യു.പി.എസ് |
20:40, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.എസ് മണക്കാല | |
---|---|
[[File:|350px|upright=1]] | |
വിലാസം | |
മണക്കാല ഗവണ്മെന്റ് യു പി എസ് മണക്കാല , മണക്കാല പി.ഒ. , 691551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഇമെയിൽ | gups.manakala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38253 (സമേതം) |
യുഡൈസ് കോഡ് | 32120100707 |
വിക്കിഡാറ്റ | Q87597103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 23 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ ഡി |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
എം.പി.ടി.എ. പ്രസിഡണ്ട് | അംബിക |
അവസാനം തിരുത്തിയത് | |
11-01-2022 | 38253 |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ മണക്കാല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
വിദ്യാലയത്തിന്റെ ചരിത്രം
ഭാരതം സ്വതന്ത്രമായ വർഷം തന്നെപ്രവർത്തനം ആരംഭിച്ച ഒരു സരസ്വതീ ക്ഷേത്രമാണ് ജി.യു.പി എസ് മണക്കാല. 1947 ൽ ഇതൊരു എൽ.പി.സ്കൂളായാണ് തുടങ്ങിയത്. അന്ന് വെള്ളക്കുളങ്ങര സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. കൂടുതൽ വായിക്കുക.
ഭൗതിക സൗകര്യങ്ങൾ
ഗ്രാമീണ ഭംഗിയിൽ നിലനില്ക്കുന്ന മണക്കാല സ്കൂൾ 1948 ൽ സ്ഥാപിതമായതാണ്.പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ,ഹൈടെക് കംപ്യൂട്ടർ ലാബ്, മതിയ്യ എണ്ണം ടോയിലറ്റുകൾ, കിച്ചൺ, ഡൈനിംഗ് ഹാൾ,വിശാലമായ കളിസ്ഥലം, ഓഡിറ്റോറിയം,മനോഹരമായ പൂന്തോട്ടം,പച്ചക്കറിത്തോട്ടംഎന്നിവ ഉണ്ട്.കുട്ടികൾക്ക് നന്നായി പഠിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിന് ഉണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
- ഇക്കോ ക്ലബ്
- സുരക്ഷാ ക്ലബ്
സ്കൂൾ ഫോട്ടോകൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വഴികാട്ടി
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38253
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ