"ഗവ.യു.പി.എസ് മണക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 67: വരി 67:
വിദ്യാലയത്തിന്റെ ചരിത്രം
വിദ്യാലയത്തിന്റെ ചരിത്രം


ഭാരതം സ്വതന്ത്രമായ വർഷം തന്നെപ്രവർത്തനം ആരംഭിച്ച ഒരു സരസ്വതീ ക്ഷേത്രമാണ് ജി.യു.പി എസ് മണക്കാല. 1947 ൽ ഇതൊരു എൽ.പി.സ്കൂളായാണ് തുടങ്ങിയത്. അന്ന് വെള്ളക്കുളങ്ങര സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. [[ഗവ.യു.പി.എസ് മണക്കാല/ചരിത്രം|കൂടുതൽ വായിക്കുക.]]<nowiki/>വെള്ളക്കുളങ്ങര യിൽ പ്രവർത്തിച്ചിരുന്ന മിഷൻ സ്കൂൾ നിർത്തലാക്കിയതാണ്   പുതിയ ഒരു വിദ്യാലയത്തിന്റെ പിറവിക്ക് കാരണമായത്. അന്ന് നാട്ടിലുണ്ടായിരുന്ന പ്രമുഖരും ഉദാരമനസ്കരുമായ ചില സുമനസ്സുകളുടെ പ്രയത്നമാണ് ഈ വിദ്യാലയത്തിന് ഭാതിക സാഹചര്യങ്ങൾ രൂപപ്പെടുത്താൻ ഇടയാക്കിയത്. സ്ഥലം സംഭാവനയായി നൽകിയത് വടക്കേ മൗട്ടത്ത് ശ്രീ. മാധവക്കുറുപ്പ് . ശ്രീ പ്ലാത്ത റ കുഞ്ഞുകുഞ്ഞ് , മൗട്ടത്ത് ശ്രീ ഗോപാലനുണ്ണിത്താൻ എന്നിവരാണ്. ബാലാരിഷ്ടതകൾ മാറ്റി ഈ വിദ്യാലയത്തിന് കരുത്ത് പകരാൻ നല്ലവരായ കുറേ  നാട്ടുകാർ മുന്നിട്ടിറങ്ങി. പുന്തല ശ്രീ. കുഞ്ഞുണ്ണിത്താൻ, ശ്രീ ടി.ഡി.ജോർജ് കരുപ്പേലിൽ ശ്രീ.കെ. കെ ഉണ്ണൂണ്ണി , പീടികയിൽ ശ്രീ പാപ്പി , പുത്തൻ കളിക്കൽ ശ്രീ. കൃഷ്ണനുണ്ണിത്താൻ , ഇളം തോട്ടത്തിൽ ശ്രീ സൈമൺ തുടങ്ങിയവരുടെ പേരുകൾ എടുത്ത് പറയത്തക്കതാണ്.
ഭാരതം സ്വതന്ത്രമായ വർഷം തന്നെപ്രവർത്തനം ആരംഭിച്ച ഒരു സരസ്വതീ ക്ഷേത്രമാണ് ജി.യു.പി എസ് മണക്കാല. 1947 ൽ ഇതൊരു എൽ.പി.സ്കൂളായാണ് തുടങ്ങിയത്. അന്ന് വെള്ളക്കുളങ്ങര സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. [[ഗവ.യു.പി.എസ് മണക്കാല/ചരിത്രം|കൂടുതൽ വായിക്കുക.]]
 
              അധ്യാപകരുടെ അർപ്പണ മനോഭാവവും നാട്ടുകാരുടെ കരുതലും ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുകയും 1981 ൽ ഇതൊരു യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. അടൂർ സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1997 ൽ അതിന്റെ സുവർണജൂബിലി ആഘോഷിച്ചു.
 
      കാലത്തിന്റെ കുത്തൊഴുക്കിൽ പൊതുവിദ്യാലയങ്ങളിൽ പലതിനും സംഭവിച്ചതുപോലെ ഇവിടെയും വിദ്യാർത്ഥികളുടെ എണ്ണം കുറയുന്ന അവസ്ഥ ഉണ്ടായി. എന്നാൽ ഇന്ന് ഈ വിദ്യാലയവും അതിജീവനത്തിന്റെ പാതയിലാണ്. സ്വകാര്യ വിദ്യാലയങ്ങളുടെ മോഹിപ്പിക്കുന്ന നക്ഷത്ര ഭംഗി കേവലം ബാഹ്യമാണെന്നും വിദ്യാർത്ഥികളെ ഉൾക്കാമ്പുളളവരാക്കി വളർത്താൻ ഇത്തരം പൊതു വിദ്യാലയങ്ങൾ അനിവാര്യമാണെന്നും കാലം തെളിയിച്ചു കൊണ്ടിരിക്കുമ്പോൾ മണക്കാല ജി.യു.പി എസ് ഉം മുന്നേറ്റത്തിന്റെ പാതയിലാണ്


== ഭൗതിക സൗകര്യ‍ങ്ങ‍‍ൾ ==
== ഭൗതിക സൗകര്യ‍ങ്ങ‍‍ൾ ==

20:14, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു.പി.എസ് മണക്കാല
[[File:‎
School Photo
|350px|upright=1]]
വിലാസം
മണക്കാല

ഗവണ്മെന്റ് യു പി എസ് മണക്കാല
,
മണക്കാല പി.ഒ.
,
691551
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽgups.manakala@gmail.com
കോഡുകൾ
സ്കൂൾ കോഡ്38253 (സമേതം)
യുഡൈസ് കോഡ്32120100707
വിക്കിഡാറ്റQ87597103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ23
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ ഡി
പി.ടി.എ. പ്രസിഡണ്ട്ബിന്ദു
എം.പി.ടി.എ. പ്രസിഡണ്ട്അംബിക
അവസാനം തിരുത്തിയത്
11-01-202238253


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വിദ്യാലയത്തിന്റെ ചരിത്രം

ഭാരതം സ്വതന്ത്രമായ വർഷം തന്നെപ്രവർത്തനം ആരംഭിച്ച ഒരു സരസ്വതീ ക്ഷേത്രമാണ് ജി.യു.പി എസ് മണക്കാല. 1947 ൽ ഇതൊരു എൽ.പി.സ്കൂളായാണ് തുടങ്ങിയത്. അന്ന് വെള്ളക്കുളങ്ങര സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. കൂടുതൽ വായിക്കുക.

ഭൗതിക സൗകര്യ‍ങ്ങ‍‍ൾ

ഗ്രാമീണ ഭംഗിയിൽ നിലനില്ക്കുന്ന മണക്കാല സ്കൂൾ 1948 ൽ സ്ഥാപിതമായതാണ്.പ്രത്യേകം പ്രത്യേകം ക്ലാസ് മുറികൾ,ഹൈടെക് കംപ്യൂട്ടർ ലാബ്, മതിയ്യ എണ്ണം ടോയിലറ്റുകൾ, കിച്ചൺ, ഡൈനിംഗ് ഹാൾ,വിശാലമായ കളിസ്ഥലം, ഓഡിറ്റോറിയം,മനോഹരമായ പൂന്തോട്ടം,പച്ചക്കറിത്തോട്ടംഎന്നിവ ഉണ്ട്.കുട്ടികൾക്ക് നന്നായി പഠിക്കുവാനുള്ള അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിന് ഉണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

== സയൻ‌സ്

സ്കൂൾ ഫോട്ടോകൾ


"https://schoolwiki.in/index.php?title=ഗവ.യു.പി.എസ്_മണക്കാല&oldid=1249964" എന്ന താളിൽനിന്ന് ശേഖരിച്ചത്