"ഡയറ്റ് ആറ്റിങ്ങൽ/അധിക വായനയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഡിജിറ്റൽ മാസികകൾ ഓരോ ക്ലാസിലും പുറത്തിറക്കി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 7: | വരി 7: | ||
പഠന പ്രവർത്തനങ്ങൾ മാത്രമല്ല പഠനാനുബന്ധ പ്രവർത്തനങ്ങളും ഓൺലൈനായി നിർവഹിക്കാമെന്ന് തെളിയിക്കുകയാണ് ഡയറ്റ്. | പഠന പ്രവർത്തനങ്ങൾ മാത്രമല്ല പഠനാനുബന്ധ പ്രവർത്തനങ്ങളും ഓൺലൈനായി നിർവഹിക്കാമെന്ന് തെളിയിക്കുകയാണ് ഡയറ്റ്. | ||
പ്രിൻസിപ്പൽ ഡോ. | പ്രിൻസിപ്പൽ ഡോ.ഷീജാകുമാരി, സ്കൂൾ ചുമതലയുള്ള അദ്ധ്യാപകൻ ജ്യോതികുമാർ, അദ്ധ്യാപിക ഷാമിലാ ബീവി എന്നിവരുടെ നേതൃത്വത്തിൽ 40 അദ്ധ്യാപകർ അശ്രാന്ത പരിശ്രമം നടത്തിയാണ് നഴ്സറി തലംമുതൽ ഏഴാം ക്ലാസുവരെയുള്ള 35 ക്ലാസുകളിലും മാസികയും സ്കൂളിനുവേണ്ടി ഒരു പൊതു മാസികയും തയ്യാറാക്കിയത്. | ||
ഷീജാകുമാരി, സ്കൂൾ ചുമതലയുള്ള അദ്ധ്യാപകൻ ജ്യോതികുമാർ, അദ്ധ്യാപിക ഷാമിലാ ബീവി എന്നിവരുടെ നേതൃത്വത്തിൽ 40 അദ്ധ്യാപകർ അശ്രാന്ത പരിശ്രമം നടത്തിയാണ് നഴ്സറി തലംമുതൽ ഏഴാം ക്ലാസുവരെയുള്ള 35 ക്ലാസുകളിലും മാസികയും സ്കൂളിനുവേണ്ടി ഒരു പൊതു മാസികയും തയ്യാറാക്കിയത്. | |||
മാസികയുടെ പ്രകാശനവും ഓൺലൈനായാണ് നടന്നത്. ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഇ.എസ്. നാരായണി ഉദ്ഘാടനം ചെയ്തു. ഷാമിലാബീവി അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഡി.ഡി. സന്തോഷ് കുമാർ, ആറ്റിങ്ങൽ ഡി.ഇ.ഒ സിന്ധു, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓർഡിനേറ്റർ ജവാദ്, എ.ഇ.ഒ വിജയൻ നമ്ബൂതിരി, ബി.പി.ഒ സജി, എസ്.എം.സി ചെയർമാൻ സുനിൽ കുമാർ, ഡോ. ഷീജാകുമാരി, ബിന്ദുകരുണാകരൻ എന്നിവർ പങ്കെടുത്തു. | മാസികയുടെ പ്രകാശനവും ഓൺലൈനായാണ് നടന്നത്. ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഇ.എസ്. നാരായണി ഉദ്ഘാടനം ചെയ്തു. ഷാമിലാബീവി അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഡി.ഡി. സന്തോഷ് കുമാർ, ആറ്റിങ്ങൽ ഡി.ഇ.ഒ സിന്ധു, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓർഡിനേറ്റർ ജവാദ്, എ.ഇ.ഒ വിജയൻ നമ്ബൂതിരി, ബി.പി.ഒ സജി, എസ്.എം.സി ചെയർമാൻ സുനിൽ കുമാർ, ഡോ. ഷീജാകുമാരി, ബിന്ദുകരുണാകരൻ എന്നിവർ പങ്കെടുത്തു. | ||