"ജി.എൽ.പി.എസ് കാരക്കുറ്റി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}കൊടിയത്തൂറ് പങ്ചായതതി൯െ വടക്കുവശ‍ം തടായികുുനി൯ൈയും ഇടയിലുളള കൊചുപദേശമാണ് കാരകുുററി.കൊടിയത്തൂർ പഞ്ചായത്തിലെ രണ്ടം വാർഡിലാണ് കാരക്കുറ്റി .ഇവിടെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ തന്നെ ഉയർന്നു വന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അനുരണങ്ങൾ കാരക്കുറ്റിയിലും ചലനമുണ്ടാക്കി .അന്നത്തെ യുവാക്കളുടെനേതൃത്തത്തിൽ ഇവിടെ ഒരു പ്രാഥമിക വിദ്യാലയം ആരംഭിച്ചു .ഇതിന്റെ ഫലമായി 1957 ൽ എം സി മുഹമ്മദ് മുസ്‌ലിയാർ എന്നയാളുടെ ഭൂമിയിൽ ഒരു താൽകാലിക ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി ഗവ ൽ പി സ്കൂൾ കാരക്കുറ്റി  സ്ഥാപിക്കപ്പെട്ടു '
{{PSchoolFrame/Pages}}കൊടിയത്തൂർ പഞ്ചയാത്തിന്റെ  വടക്കുവശ‍ം തടായികുുനി൯ൈയും ഇടയിലുളള കൊചുപദേശമാണ് കാരകുുററി.കൊടിയത്തൂർ പഞ്ചായത്തിലെ രണ്ടം വാർഡിലാണ് കാരക്കുറ്റി .ഇവിടെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ തന്നെ ഉയർന്നു വന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അനുരണങ്ങൾ കാരക്കുറ്റിയിലും ചലനമുണ്ടാക്കി .അന്നത്തെ യുവാക്കളുടെനേതൃത്തത്തിൽ ഇവിടെ ഒരു പ്രാഥമിക വിദ്യാലയം ആരംഭിച്ചു .ഇതിന്റെ ഫലമായി 1957 ൽ എം സി മുഹമ്മദ് മുസ്‌ലിയാർ എന്നയാളുടെ ഭൂമിയിൽ ഒരു താൽകാലിക ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി ഗവ ൽ പി സ്കൂൾ കാരക്കുറ്റി  സ്ഥാപിക്കപ്പെട്ടു '

     ഒന്നാം ക്ലാസ് മാത്രമായി ആരംഭിച്ച വർഷം30 കുട്ടികൾ ചേർന്നതായി രേഖകളിൽ കാണുന്നു .ആരംഭം മുതൽ രണ്ട് മൂന്ന് പതിറ്റാണ്ട് കാലം നല്ലരീതിയിൽ പ്രവർത്തിച്ചു പോന്നു  .ക്രമേണ ക്ഷമയോന്മുഖമായി .കുട്ടികളുടെ എണ്ണം കുറഞ്ഞു ഈ സാഹചര്യത്തിൽ കാലപ്പഴക്കം    ചെന്ന കെട്ടിടവും ആകർ ഷകമായ ഭൗതിക സാഹചര്യത്തിന്റെ അപര്യാപ്തതയും ആണ് കുട്ടികൾ കുറയാൻ കാരണം എന്നു മനസ്സിലാക്കി പി ടി എ യും നാട്ടുകാരും ഗ്രാമപഞ്ചായത്തും ചേർന്നു പ്രവർത്തിച്ചു നല്ല ഒരു വിദ്യാലയമായി ഉയർത്തി കൊണ്ടു വന്നു .

    ഒന്നാം ക്ലാസ് മാത്രമായി ആരംഭിച്ച വർഷം30 കുട്ടികൾ ചേർന്നതായി രേഖകളിൽ കാണുന്നു .ആരംഭം മുതൽ രണ്ട് മൂന്ന് പതിറ്റാണ്ട് കാലം നല്ലരീതിയിൽ പ്രവർത്തിച്ചു പോന്നു  .ക്രമേണ ക്ഷമയോന്മുഖമായി .കുട്ടികളുടെ എണ്ണം കുറഞ്ഞു സാഹചര്യത്തിൽ കാലപ്പഴക്കം    ചെന്ന കെട്ടിടവും ആകർ ഷകമായ ഭൗതിക സാഹചര്യത്തിന്റെ അപര്യാപ്തതയും ആണ് കുട്ടികൾ കുറയാൻ കാരണം എന്നു മനസ്സിലാക്കി പി ടി എ യും നാട്ടുകാരും ഗ്രാമപഞ്ചായത്തും ചേർന്നു പ്രവർത്തിച്ചു നല്ല ഒരു വിദ്യാലയമായി ഉയർത്തി കൊണ്ടു വന്നു .
സ്കൂൾ അടച്ചു പൂട്ടൽ ഭീഷണി യെ തുടർന്ന് വിദ്യാലയത്തെ രക്ഷിക്കാനുള്ള തീവ്രമായ പ്രവർത്തനങ്ങൾ പി ടി എ യും നാട്ടുകാരും ചേർന്നു സംഘടിപ്പിച്ചു .ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ ഒരു ക്ലാസ് റൂം നിർമിക്കുകയും പഠനനിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു .തുടർന്ന് സ്കൂൾ അഭ്യുദയ കാംഷികളിൽ നിന്നും സംഭാവന സ്വീകരിച്ചും പഞ്ചായത്തും ചേർന്നു സ്കൂൾ കെട്ടിടം ഉൾപെടെ ഇരുപത്തിമൂന്നു സെന്റ് ഭൂമി വിലക്കു വാങ്ങിക്കുകയും എസ്  എസ് എ വക പുതിയ കെട്ടിടം നിർമിക്കാനാവശ്യമായ പതിനെട്ടര സെന്റ് സ്ഥലം സംസ്ഥാന ഗവർണർക്കു രെജിസ്റ്റർ ചെയ്തു കൊടുക്കുകയുണ്ടായി .
 
  ഈ സ്ഥലത്ത് 2003 -2004 വർഷത്തിൽ എസ് എസ് എ അനുവദിച്ച ക്ലാസ് മുറികളുടെ പണി പൂർത്തിയായി .പിന്നീട് 2012 -2014 അധ്യയന വർഷത്തിൽ എസ എസ എ യുടെയും  പഞ്ചായത്തിന്റെയും സഹായത്തോടെ രണ്ടു ക്ലാസ് മുറികളും കൂടി അനുവദിച്ചു പണി പൂർത്തിയാക്കി .ഇതോടെ ആകെ ക്ലാസ് മുറികൾ ആറായി .പിന്നീട് 2018 -2019 അധ്യയന വർഷത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ വീണ്ടും രണ്ട് ക്ലാസ് മുറികൾ നിർമിച്ചു ഇതോടെ ക്ലാസ് മുറികൾ എട്ട് .

19:50, 11 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊടിയത്തൂർ പഞ്ചയാത്തിന്റെ വടക്കുവശ‍ം തടായികുുനി൯ൈയും ഇടയിലുളള കൊചുപദേശമാണ് കാരകുുററി.കൊടിയത്തൂർ പഞ്ചായത്തിലെ രണ്ടം വാർഡിലാണ് കാരക്കുറ്റി .ഇവിടെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ തന്നെ ഉയർന്നു വന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അനുരണങ്ങൾ കാരക്കുറ്റിയിലും ചലനമുണ്ടാക്കി .അന്നത്തെ യുവാക്കളുടെനേതൃത്തത്തിൽ ഇവിടെ ഒരു പ്രാഥമിക വിദ്യാലയം ആരംഭിച്ചു .ഇതിന്റെ ഫലമായി 1957 ൽ എം സി മുഹമ്മദ് മുസ്‌ലിയാർ എന്നയാളുടെ ഭൂമിയിൽ ഒരു താൽകാലിക ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി ഗവ ൽ പി സ്കൂൾ കാരക്കുറ്റി  സ്ഥാപിക്കപ്പെട്ടു '

     ഒന്നാം ക്ലാസ് മാത്രമായി ആരംഭിച്ച വർഷം30 കുട്ടികൾ ചേർന്നതായി രേഖകളിൽ കാണുന്നു .ആരംഭം മുതൽ രണ്ട് മൂന്ന് പതിറ്റാണ്ട് കാലം നല്ലരീതിയിൽ പ്രവർത്തിച്ചു പോന്നു  .ക്രമേണ ക്ഷമയോന്മുഖമായി .കുട്ടികളുടെ എണ്ണം കുറഞ്ഞു ഈ സാഹചര്യത്തിൽ കാലപ്പഴക്കം    ചെന്ന കെട്ടിടവും ആകർ ഷകമായ ഭൗതിക സാഹചര്യത്തിന്റെ അപര്യാപ്തതയും ആണ് കുട്ടികൾ കുറയാൻ കാരണം എന്നു മനസ്സിലാക്കി പി ടി എ യും നാട്ടുകാരും ഗ്രാമപഞ്ചായത്തും ചേർന്നു പ്രവർത്തിച്ചു നല്ല ഒരു വിദ്യാലയമായി ഉയർത്തി കൊണ്ടു വന്നു .

സ്കൂൾ അടച്ചു പൂട്ടൽ ഭീഷണി യെ തുടർന്ന് ഈ വിദ്യാലയത്തെ രക്ഷിക്കാനുള്ള തീവ്രമായ പ്രവർത്തനങ്ങൾ പി ടി എ യും നാട്ടുകാരും ചേർന്നു സംഘടിപ്പിച്ചു .ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ ഒരു ക്ലാസ് റൂം നിർമിക്കുകയും പഠനനിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു .തുടർന്ന് സ്കൂൾ അഭ്യുദയ കാംഷികളിൽ നിന്നും സംഭാവന സ്വീകരിച്ചും പഞ്ചായത്തും ചേർന്നു സ്കൂൾ കെട്ടിടം ഉൾപെടെ ഇരുപത്തിമൂന്നു സെന്റ് ഭൂമി വിലക്കു വാങ്ങിക്കുകയും എസ്  എസ് എ വക പുതിയ കെട്ടിടം നിർമിക്കാനാവശ്യമായ പതിനെട്ടര സെന്റ് സ്ഥലം സംസ്ഥാന ഗവർണർക്കു രെജിസ്റ്റർ ചെയ്തു കൊടുക്കുകയുണ്ടായി .