"ഗവ.യു.പി.എസ് മണക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,125 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
No edit summary
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
ഗ്രാമ ചാരുതയിൽ മുന്നിൽ നില്ക്കുന്ന മണക്കാല എന്ന ഗ്രാമത്തിൽ ഒരു ചിറയുടെ സമീപത്തായി 1947 ൽ ജി.എൽ.പി.സ്കൂൾ എന്ന പേരിൽ ഈ സരസ്വതിക്ഷേത്രം സ്ഥാപിതമായി. ചിറയുടെ സമീപത്തായിരുന്നതിനാൽ  ചിറയിൽ സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.1905 മുതൽ വെള്ളക്കുളങ്ങരയിൽ ഉണ്ടായിരുന്ന സ്കൂൾ മിഷൻ സ്കൂൾ നിർത്തലാക്കിയതോടെ ആ പ്രദേശത്തുകാരുടെ വിദ്യാഭ്യാസം മുടങ്ങുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ്  മണക്കാലയിൽ  സ്കുൾ ആരംഭിച്ചത്.ഇതിനുവേണ്ടി പ്രവർത്തിച്ചത്  പുന്തല ശ്രീ കു‍‍ഞ്ഞുണ്ണിത്താൻ, ശ്രി.ടി.ഡി.ജോർജ്, കരുപ്പേലിൽ ശ്രീ .കെ.കെ,ഉണ്ണൂണ്ണി, പീടികയിൽ ശ്രീ.പാപ്പി,പുത്തൻ കളീയ്ക്കൽ ശ്രീ.കൃഷ്ണനുണ്ണിത്താൻ, ഇളം തോട്ടത്തിൽ ശ്രീ .സൈമൺ എന്നിവരാണ്. ഈ സ്കൂളിനു വേണ്ടി സ്ഥലം വിട്ടു കൊടുത്തത് വടക്കേമൗട്ടത്ത് ശ്രീ.മാധവക്കുറുപ്പ്,ചെറുവള്ളി കിഴക്കേതിൽ ശ്രീ.കൊച്ചുരാമക്കുറുപ്പ്. പ്ലാത്തറ ശ്രീ.കുു‍ഞ്ഞുകുഞ്ഞ്,മൗട്ടത്ത്  ശ്രീ.ഗോപാലനുണ്ണിത്താൻ എന്നിവരാണ്.1981 ൽ ഈ  സ്കളിനെ  യു.പി.സ്കൂളാക്കി ഉയർത്തി.
വിദ്യാലയത്തിന്റെ ചരിത്രം
 
ഭാരതം സ്വതന്ത്രമായ വർഷം തന്നെപ്രവർത്തനം ആരംഭിച്ച ഒരു സരസ്വതീ ക്ഷേത്രമാണ് ജി.യു.പി എസ് മണക്കാല. 1947 ൽ ഇതൊരു എൽ.പി.സ്കൂളായാണ് തുടങ്ങിയത്. അന്ന് വെള്ളക്കുളങ്ങര സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. വെള്ളക്കുളങ്ങര യിൽ പ്രവർത്തിച്ചിരുന്ന മിഷൻ സ്കൂൾ നിർത്തലാക്കിയതാണ്   പുതിയ ഒരു വിദ്യാലയത്തിന്റെ പിറവിക്ക് കാരണമായത്. അന്ന് നാട്ടിലുണ്ടായിരുന്ന പ്രമുഖരും ഉദാരമനസ്കരുമായ ചില സുമനസ്സുകളുടെ പ്രയത്നമാണ് വിദ്യാലയത്തിന് ഭാതിക സാഹചര്യങ്ങൾ രൂപപ്പെടുത്താൻ ഇടയാക്കിയത്. സ്ഥലം സംഭാവനയായി നൽകിയത് വടക്കേ മൗട്ടത്ത് ശ്രീ. മാധവക്കുറുപ്പ് . ശ്രീ പ്ലാത്ത റ കുഞ്ഞുകുഞ്ഞ് , മൗട്ടത്ത് ശ്രീ ഗോപാലനുണ്ണിത്താൻ എന്നിവരാണ്. ബാലാരിഷ്ടതകൾ മാറ്റി വിദ്യാലയത്തിന് കരുത്ത് പകരാൻ നല്ലവരായ കുറേ  നാട്ടുകാർ മുന്നിട്ടിറങ്ങി. പുന്തല ശ്രീ. കുഞ്ഞുണ്ണിത്താൻ, ശ്രീ ടി.ഡി.ജോർജ് കരുപ്പേലിൽ ശ്രീ.കെ. കെ ഉണ്ണൂണ്ണി , പീടികയിൽ ശ്രീ പാപ്പി , പുത്തൻ കളിക്കൽ ശ്രീ. കൃഷ്ണനുണ്ണിത്താൻ , ഇളം തോട്ടത്തിൽ ശ്രീ സൈമൺ തുടങ്ങിയവരുടെ പേരുകൾ എടുത്ത് പറയത്തക്കതാണ്.
 
              അധ്യാപകരുടെ അർപ്പണ മനോഭാവവും നാട്ടുകാരുടെ കരുതലും സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുകയും 1981 ൽ ഇതൊരു യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. അടൂർ സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1997 ൽ അതിന്റെ സുവർണജൂബിലി ആഘോഷിച്ചു.
 
      കാലത്തിന്റെ കുത്തൊഴുക്കിൽ പൊതുവിദ്യാലയങ്ങളിൽ പലതിനും സംഭവിച്ചതുപോലെ ഇവിടെയും വിദ്യാർത്ഥികളുടെ എണ്ണം കുറയുന്ന അവസ്ഥ ഉണ്ടായി. എന്നാൽ ഇന്ന് ഈ വിദ്യാലയവും അതിജീവനത്തിന്റെ പാതയിലാണ്. സ്വകാര്യ വിദ്യാലയങ്ങളുടെ മോഹിപ്പിക്കുന്ന നക്ഷത്ര ഭംഗി കേവലം ബാഹ്യമാണെന്നും വിദ്യാർത്ഥികളെ ഉൾക്കാമ്പുളളവരാക്കി വളർത്താൻ ഇത്തരം പൊതു വിദ്യാലയങ്ങൾ അനിവാര്യമാണെന്നും കാലം തെളിയിച്ചു കൊണ്ടിരിക്കുമ്പോൾ മണക്കാല ജി.യു.പി എസ് ഉം മുന്നേറ്റത്തിന്റെ പാതയിലാണ്


== ഭൗതിക സൗകര്യ‍ങ്ങ‍‍ൾ ==
== ഭൗതിക സൗകര്യ‍ങ്ങ‍‍ൾ ==
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1249737" എന്ന താളിൽനിന്ന് ശേഖരിച്ചത്