"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തലക്കെട്ട് മെച്ചപ്പെടുത്തൽ)
No edit summary
വരി 1: വരി 1:
'''<big>ഗണിത ക്ലബ്ബ്</big>'''
'''<big>ഗണിത ക്ലബ്ബ്</big>'''


<big>സ്കൂൾ ഹെഡ്മിസ്ട്രസ്  രക്ഷാധികാരിയും ഗണിത അധ്യാപകൻ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ കമ്മിറ്റി അംഗങ്ങളായ ഭരണ സമിതിയാണ്  ക്ലബ്ബീൻറെ പ്രവർത്തനം നയിക്കുന്നത്.ഗണിത സംബന്ധമായ  ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ്ബിനറെ ആഭിമുഖ്യത്തിൽ നടത്തുന്നു.ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഗണിത ക്വിസ്,ഗണിത മാസിക തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തുന്നു.
<big>സ്കൂൾ ഹെഡ്മിസ്ട്രസ്  രക്ഷാധികാരിയും ഗണിത അധ്യാപകൻ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ കമ്മിറ്റി അംഗങ്ങളായ ഭരണ സമിതിയാണ്  ക്ലബ്ബിൻറെ പ്രവർത്തനം നയിക്കുന്നത്.ഗണിത സംബന്ധമായ  ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ്ബിനറെ ആഭിമുഖ്യത്തിൽ നടത്തുന്നു.ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഗണിത ക്വിസ്,ഗണിത മാസിക തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തുന്നു.ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ തലത്തിൽ ഗണിതമേള നടത്തി , കുട്ടികളിൽ ഗണിതാഭിരുചി വളർത്താൻ ശ്രമിക്കുന്നു.</big>
ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ തലത്തിൽ ഗണിതമേള നടത്തി , കുട്ടികളിൽ ഗണിതാഭിരുചി വളർത്താൻ ശ്രമിക്കുന്നു.</big>

18:06, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത ക്ലബ്ബ്

സ്കൂൾ ഹെഡ്മിസ്ട്രസ് രക്ഷാധികാരിയും ഗണിത അധ്യാപകൻ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ കമ്മിറ്റി അംഗങ്ങളായ ഭരണ സമിതിയാണ് ക്ലബ്ബിൻറെ പ്രവർത്തനം നയിക്കുന്നത്.ഗണിത സംബന്ധമായ ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ്ബിനറെ ആഭിമുഖ്യത്തിൽ നടത്തുന്നു.ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഗണിത ക്വിസ്,ഗണിത മാസിക തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തുന്നു.ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ തലത്തിൽ ഗണിതമേള നടത്തി , കുട്ടികളിൽ ഗണിതാഭിരുചി വളർത്താൻ ശ്രമിക്കുന്നു.