"സെന്റ് പോൾസ് എൽ.പി.എസ്. മടക്കത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അടിസ്ഥാന വിവരരങ്ങൾ മെച്ചപ്പെടുത്തി) |
|||
വരി 32: | വരി 32: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
'''മടക്കത്താനത്തെയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ 1929 ജൂലൈ 29 നാണ് മടക്കത്താനം സെന്റ് പോൾസ് | '''മടക്കത്താനത്തെയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ 1929 ജൂലൈ 29 നാണ് മടക്കത്താനം സെന്റ് പോൾസ് എൽ.പി സ്കൂൾ ആരംഭിച്ചത്. (അന്നത്തെ പേര് St.Pauls Vernakular Primary School) മടക്കത്താനം, കാപ്പ്, കദളിക്കാട്, പിരളിമറ്റം, തെക്കുംമല തുടങ്ങിയ പ്രദേശങ്ങളിലെ നാലഞ്ചു തലമുറകളിൽ പെട്ട ആയിരങ്ങളെ സ്കൂൾ അറിവിലും നെറിവിലും വളർത്തി. തുടക്കത്തിൽ 2 ക്ലാസ്സുകളും (ഒന്നും,രണ്ടും) രണ്ട് അധ്യാപകരും ആയിരുന്നു (സി അബ്രഹാം സാറും നാരായണൻ പിള്ള സാറും) ഉണ്ടായിരുന്നത്. ക്രമേണ അഞ്ചാം ക്ലാസ് ഉൾപ്പെടെയുള്ള മലയാളം പ്രൈമറി സ്കൂൾ ആയി വളർന്നു. ജാതി മത സാമ്പത്തിക ഭേതമന്യേ ഈ പ്രദേശത്തെ മുഴുവൻ കുട്ടികളുടെയും പ്രിയപ്പെട്ട വിദ്യാഭാസ കേന്ദ്രമായിരുന്നു അക്കാലത്ത് സെന്റ് പോൾസ് എൽ.പി സ്‌കൂൾ. [[സെന്റ് പോൾസ് എൽ.പി.എസ്. മടക്കത്താനം/ചരിത്രം|കൂടുതൽ അറിയാൻ]]''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
16:42, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് പോൾസ് എൽ.പി.എസ്. മടക്കത്താനം | |
---|---|
വിലാസം | |
മടക്കത്താനം MADAKKATHANAM P.O , 686670 | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 9447984995 |
ഇമെയിൽ | splpsmadakkathanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28212 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | GOLDA MATHEW |
അവസാനം തിരുത്തിയത് | |
11-01-2022 | 28212 |
................................
ചരിത്രം
മടക്കത്താനത്തെയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ 1929 ജൂലൈ 29 നാണ് മടക്കത്താനം സെന്റ് പോൾസ് എൽ.പി സ്കൂൾ ആരംഭിച്ചത്. (അന്നത്തെ പേര് St.Pauls Vernakular Primary School) മടക്കത്താനം, കാപ്പ്, കദളിക്കാട്, പിരളിമറ്റം, തെക്കുംമല തുടങ്ങിയ പ്രദേശങ്ങളിലെ നാലഞ്ചു തലമുറകളിൽ പെട്ട ആയിരങ്ങളെ സ്കൂൾ അറിവിലും നെറിവിലും വളർത്തി. തുടക്കത്തിൽ 2 ക്ലാസ്സുകളും (ഒന്നും,രണ്ടും) രണ്ട് അധ്യാപകരും ആയിരുന്നു (സി അബ്രഹാം സാറും നാരായണൻ പിള്ള സാറും) ഉണ്ടായിരുന്നത്. ക്രമേണ അഞ്ചാം ക്ലാസ് ഉൾപ്പെടെയുള്ള മലയാളം പ്രൈമറി സ്കൂൾ ആയി വളർന്നു. ജാതി മത സാമ്പത്തിക ഭേതമന്യേ ഈ പ്രദേശത്തെ മുഴുവൻ കുട്ടികളുടെയും പ്രിയപ്പെട്ട വിദ്യാഭാസ കേന്ദ്രമായിരുന്നു അക്കാലത്ത് സെന്റ് പോൾസ് എൽ.പി സ്‌കൂൾ. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| |
Thodupuzha to SPLPS Madakkathanam ----- 12 min (5.8 km) via Thodupuzha - Muvattupuzha Rd | |
Muvattupuzha to SPLPS Madakkathanam ----- 21 min (15.2 km) via Thodupuzha - Muvattupuzha Rd | |
Vazhakulam to SPLPS Madakkathanam ----- 9 min (6.6 km) via Thodupuzha - Muvattupuzha Rd |
{{#multimaps:9.92404,76.68160|zoom=18}}