"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 10: | വരി 10: | ||
''''''കാരിത്താസ് ഹോസ്പിറ്റലും മദർതെരേസ ഹൈസ്കൂളും ചേർന്നുകൊണ്ട് കുട്ടികൾക്കും മാതാപിതാക്കൾക്കുമായി കോവിഡ് പ്രതിരോധം, വാക്സിനേഷൻ, പോസ്റ്റ് കോവിഡ് ചികിത്സകൾ എന്നീ വിഷയങ്ങളെക്കുറിച്ച് മെയ് 30ന് സൂം പ്ലാറ്റ്ഫോമിൽ ഒരു ബോധവൽക്കരണ ക്ലാസ് നടത്തി.'''''' | ''''''കാരിത്താസ് ഹോസ്പിറ്റലും മദർതെരേസ ഹൈസ്കൂളും ചേർന്നുകൊണ്ട് കുട്ടികൾക്കും മാതാപിതാക്കൾക്കുമായി കോവിഡ് പ്രതിരോധം, വാക്സിനേഷൻ, പോസ്റ്റ് കോവിഡ് ചികിത്സകൾ എന്നീ വിഷയങ്ങളെക്കുറിച്ച് മെയ് 30ന് സൂം പ്ലാറ്റ്ഫോമിൽ ഒരു ബോധവൽക്കരണ ക്ലാസ് നടത്തി.'''''' | ||
== ' | == ''''''പ്രവേശനോത്സവം-2021'''''' == | ||
'''2021 -22 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടെ ആരംഭിച്ചു. അതിവിപുലമായ രീതിയിൽ ഓൺലൈനിൽ നടത്തിയ മീറ്റിങ്ങിൽ കോർപ്പറേറ്റ് മാനേജർ റവ.ഫാദർ സ്‌കറിയ എതിരേറ്റ് സി എം ഐ അധ്യക്ഷതവഹിച്ചു. കൃഷിമന്ത്രി പി പ്രസാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സാറിന്റെ പ്രവേശനോത്സവ സന്ദേശം കുട്ടികളെ കേൾപ്പിച്ചു.ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി വി. ആർ. ഷൈല, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സ്വപ്ന ഷാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു രാജീവ് ,മുഹമ്മ വാർഡ് മെമ്പർ ശ്രീ. വിഷ്ണു ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റർ ശ്രീ ഷാജി മഞ്‍ജരി, പി ടി എ പ്രസിഡണ്ട്ന്റ് ശ്രീ.റ്റോമിച്ചൻ കണ്ണയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ജോസഫ് കുറുപ്പശ്ശേരി സി എം ഐ പ്രവേശനോത്സവ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.''' | '''2021 -22 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടെ ആരംഭിച്ചു. അതിവിപുലമായ രീതിയിൽ ഓൺലൈനിൽ നടത്തിയ മീറ്റിങ്ങിൽ കോർപ്പറേറ്റ് മാനേജർ റവ.ഫാദർ സ്‌കറിയ എതിരേറ്റ് സി എം ഐ അധ്യക്ഷതവഹിച്ചു. കൃഷിമന്ത്രി പി പ്രസാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സാറിന്റെ പ്രവേശനോത്സവ സന്ദേശം കുട്ടികളെ കേൾപ്പിച്ചു.ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി വി. ആർ. ഷൈല, മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സ്വപ്ന ഷാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സിന്ധു രാജീവ് ,മുഹമ്മ വാർഡ് മെമ്പർ ശ്രീ. വിഷ്ണു ബ്ലോക്ക് പ്രൊജക്റ്റ് കോഡിനേറ്റർ ശ്രീ ഷാജി മഞ്‍ജരി, പി ടി എ പ്രസിഡണ്ട്ന്റ് ശ്രീ.റ്റോമിച്ചൻ കണ്ണയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ജോസഫ് കുറുപ്പശ്ശേരി സി എം ഐ പ്രവേശനോത്സവ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.''' | ||
| വരി 64: | വരി 64: | ||
== '''തിരികെ വിദ്യാലയത്തിൽ എത്തുമ്പോൾ - ബോധവൽക്കരണ ക്ലാസ്''' == | == '''തിരികെ വിദ്യാലയത്തിൽ എത്തുമ്പോൾ - ബോധവൽക്കരണ ക്ലാസ്''' == | ||
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നത് മുന്നോടിയായി മാതാപിതാക്കൾക്കും കുട്ടികൾക്കും ആയി മുഹമ്മ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സോണി സാർ ഒാൺലൈനിൽ ഒരു ബോധവൽക്കരണ ക്ലാസ് എടുത്തു. | |||
== '''സ്കൂൾ ശുചീകരണം''' == | == '''സ്കൂൾ ശുചീകരണം''' == | ||
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി അധ്യാപകരും കുട്ടികളുടെ മാതാപിതാക്കളും,പൂർവ വിദ്യാർഥികളും ചേർന്ന് സ്കൂൾ ശുചീകരണം നടത്തി. | |||
== '''മെഗാ ക്രിസ്തുമസ് ആൻഡ് ന്യൂയർ സെലിബ്രേഷൻ സീസൺ2''' == | == '''മെഗാ ക്രിസ്തുമസ് ആൻഡ് ന്യൂയർ സെലിബ്രേഷൻ സീസൺ2''' == | ||
1985 മുതൽ 2015 വരെ യുള്ള 30 ബാച്ചുകളിലെ പൂർവവിദ്യാർഥികളെയും കലാകാരന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ക്രിസ്തുമസ് ന്യൂയർ സെലിബ്രേഷൻ സീസൺ2 ഡിസംബർ 23 ആം തീയതി 6. 30 പി എമ്മിന് ഓൺലൈനിൽ അതിഗംഭീരമായി നടത്തി. പ്രസ്തുത സമ്മേളനം ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്തുകൊണ്ട് ഈ പ്രോഗ്രാമിന് മുന്നോടിയായി ഡിസംബർ പതിനാറാം തീയതി നടത്തിയ ബ്രോഷർ പ്രകാശന വേളയിൽ മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ഒരു വീൽചെയർ സംഭാവന നൽകി. | |||
== '''സത്യമേവ ജയതേ ട്രെയിനിങ്''' == | == '''സത്യമേവ ജയതേ ട്രെയിനിങ്''' == | ||
' | '<nowiki/>''കുട്ടികളിൽ ഇന്റർനെറ്റ് ഉപയോഗം കുറയ്ക്കുന്നതിനും അതിൽ നിന്നുള്ള വിവരങ്ങളുടെ ആധികാരികത ബോധ്യപ്പെടുത്തുന്നതിനും ഇന്റർനെറ്റിൽ നിന്നുള്ള വാർത്തകൾ കൈമാറ്റം ചെയ്യുന്നതിൽ സൂക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് പരിപാടിയാണ് സത്യമേവജയതേ. ഈ സ്കൂളിൽ നിന്ന് അതുമായി ബന്ധപ്പെട്ട ട്രെയിനിങ്ങിൽ പങ്കെടുത്ത ശ്രീമതി ലിൻസി തോമസ് സ്കൂളിലെ എല്ലാ അധ്യാപകർക്കും ഡിസംബർ 21-ആം തീയതി പ്രസ്തുത ട്രെയിനിങ്ങ് നൽകുകയുണ്ടായി .''' | ||