"എം.എസ്.സി.എൽ.പി.സ്കൂൾ വെണ്മണി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}മലങ്കര കത്തോലിക്ക സഭ സ്ഥാപകനായ മാർ ഇവാനിയോസ് നാട്ടുകാരുടെ അറിവിന്റെ ഉറവിടമായി 1955 ൽ ഈ സ്കൂൾ സ്ഥാപിച്ചു. പള്ളിയോടു ചേർന്ന് പള്ളിക്കുടം എന്ന ആശയം മുൻനിർത്തി പാറയത് കുടുംബക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് ആദ്യമായി പള്ളി ആയിരുന്നു. ഇപ്പോഴത്തെ എം.എസ്. എൽ. പി. സ്കൂൾ വെൺമണി. പള്ളിയോടു ചേർന്ന് പള്ളിക്കുടം എന്ന ആശയം മുൻനിർത്തി പാറയത് കുടുംബക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് ആദ്യമായി പള്ളി ആയിരുന്നു. ഇപ്പോഴത്തെ സ്കൂൾ. സ്കൂളിൽ കുട്ടികൾക്ക് പഠിയ്ക്കുവാനുള്ള ഭൗതികസൗകര്യങ്ങൾ ഉണ്ട്. പാട്യ പ്രവർത്തനങ്ങളോടൊപ്പം പാട്യതര പ്രേവർത്തനങ്ങൾക്കും മുൻ തൂക്കം നൽകുന്നുണ്ട് നേരത്തെ ഒന്നിലധികം ഡിവിഷൻ ഉണ്ടായിരുന്നു ഈ സ്കൂൾ ഇപ്പോൾ കുട്ടികൾ കുറവാണ് വെൺമണി പ്രദേശത്തുള്ള പ്രശസ്തരായ എല്ലാ ആളുകളും ഈ സ്കൂളിൽ പഠിച്ചവരാണ്. മനോരമ ചീഫ് എഡിറ്റർ രവിവർമ തമ്പുരാനും, ഒളിമ്പ്യാട് ചാമ്പ്യാനും ഈ സ്കൂളിലെ വിദ്യാർത്ഥികൾ ആണ്.
{{PSchoolFrame/Pages}}
[[പ്രമാണം:36336 school.jpeg|ലഘുചിത്രം]]
 
മലങ്കര കത്തോലിക്ക സഭ സ്ഥാപകനായ മാർ ഇവാനിയോസ് നാട്ടുകാരുടെ അറിവിന്റെ ഉറവിടമായി 1955 ൽ ഈ സ്കൂൾ സ്ഥാപിച്ചു. പള്ളിയോടു ചേർന്ന് പള്ളിക്കുടം എന്ന ആശയം മുൻനിർത്തി പാറയത് കുടുംബക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് ആദ്യമായി പള്ളി ആയിരുന്നു. ഇപ്പോഴത്തെ എം.എസ്. എൽ. പി. സ്കൂൾ വെൺമണി. പള്ളിയോടു ചേർന്ന് പള്ളിക്കുടം എന്ന ആശയം മുൻനിർത്തി പാറയത് കുടുംബക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് ആദ്യമായി പള്ളി ആയിരുന്നു. ഇപ്പോഴത്തെ സ്കൂൾ. സ്കൂളിൽ കുട്ടികൾക്ക് പഠിയ്ക്കുവാനുള്ള ഭൗതികസൗകര്യങ്ങൾ ഉണ്ട്. പാട്യ പ്രവർത്തനങ്ങളോടൊപ്പം പാട്യതര പ്രേവർത്തനങ്ങൾക്കും മുൻ തൂക്കം നൽകുന്നുണ്ട് നേരത്തെ ഒന്നിലധികം ഡിവിഷൻ ഉണ്ടായിരുന്നു ഈ സ്കൂൾ ഇപ്പോൾ കുട്ടികൾ കുറവാണ് വെൺമണി പ്രദേശത്തുള്ള പ്രശസ്തരായ എല്ലാ ആളുകളും ഈ സ്കൂളിൽ പഠിച്ചവരാണ്. മനോരമ ചീഫ് എഡിറ്റർ രവിവർമ തമ്പുരാനും, ഒളിമ്പ്യാട് ചാമ്പ്യാനും ഈ സ്കൂളിലെ വിദ്യാർത്ഥികൾ ആണ്.

മാവേലിക്കര  മലങ്കര കത്തോലിക്കാ സഭയുടെ കീഴിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് സയൻസ് ക്ലബ്‌, നേച്ചർ ക്ലബ്‌, സോഷ്യൽ സയൻസ് തുടങ്ങിയ ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു.

16:02, 11 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം