"കെ.വി.എൽ.പി.സ്കൂൾ കാരക്കാട് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 57: വരി 57:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=/home/kite/Downloads/36322_logo.jpeg
|logo_size=50px
|logo_size=50px
}}  
}}  

15:59, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ കാരക്കാട് നോർത്ത് സ്ഥലത്തുള്ള ഒരു സർക്കാര് വിദ്യാലയമാണ് ഗവ.കെ.വി. എൽ.പി.എസ് കാരക്കാട് നോർത്ത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.വി.എൽ.പി.സ്കൂൾ കാരക്കാട് നോർത്ത്
പ്രമാണം:/home/kite/Downloads/36322 logo.jpeg
വിലാസം
കാരക്കാട് നോർത്ത്

കാരക്കാട് നോർത്ത്
,
കോട്ട പി.ഒ.
,
689504
,
ആലപ്പുഴ ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഇമെയിൽ36322alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36322 (സമേതം)
യുഡൈസ് കോഡ്32110300412
വിക്കിഡാറ്റQ87530944
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുളക്കുഴപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ2
ആകെ വിദ്യാർത്ഥികൾ2
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിനി.. പി
പി.ടി.എ. പ്രസിഡണ്ട്രശ്മി
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ചു
അവസാനം തിരുത്തിയത്
11-01-202236322hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1906-ൽ സ്കൂൾ സ്ഥാപിതമായി. സരസകവി ശ്രീ മൂലൂർ .S. പത്മനാഭ പണിക്കരുടെ സ്മരണാർത്ഥം കേരള വർമ വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്തു. നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായാണ് സ്കൂൾ നിലവിൽ വന്നത്.ളയിൽ, കക്കാട്ടു വടക്കേച്ചരുവിൽ വാസു അവർകളുടെ കുടുംബം ഇഷ്ടദാനമായി നൽകിയ 90സെന്റ് ഭൂമിയിൽ 1906 ൽ കാരിത്തോട്ട,കോട്ട എന്നീ സ്ഥലങ്ങളിലെ ചില മഹത് വ്യക്തികളുടെ പരിശ്രമ ഫലമായി രൂപം കൊണ്ട വിദ്യാലയമാണ് ഗവ.കെ.വി.എൽ.പി.എസ് കാരക്കാട് നോർത്ത്.സാമൂഹിക-സാമുദായിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന ശ്രീ.മൂലൂർ.എസ്.പത്മനാഭ പണിക്കർ സ്ഥാപിച്ച ഈ കുടിപ്പളളിക്കൂടം പിൽക്കാലത്ത് കേരളവർമ്മവിലാസം ലോവർപ്രൈമറി സ്കൂളായി വികാസം പ്രാപിച്ചു.1909 ൽ നാലാം ക്ലാസ് വരെയുളള സ്കൂളായി പ്രവർത്തനം തൂടർന്നു.പ്രഥമ പ്രധാന അധ്യാപകൻ ശ്രീ.പത്മനാഭൻ സർ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

  • ഉച്ചഭക്ഷണശാല
  • കുടിവെളളക്കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് വർഷം
1 പത്മനാഭൻ സർ .......................
2 ഉമ്മൻ ........................
3 വാസുക്കുട്ടി ..........................
4 മഹിളാമണി ..........................
5 ജയചന്ദ്രൻ ..........................
6 വിലാസിനി ..........................
7 സുഗതൻ ..........................
8 സാറാമ്മ ..........................
9 പങ്കജവല്ലി ..........................
10 രാജേശ്വരി ..........................
11 രത്നകുമാരിയമ്മ ..........................
12 രമ ..........................
13 ശോഭനാകുമാരി ..........................
14 ഷായിദ.എസ് ..........................
15 C .B.സുധാമണി ..........................

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഐഷ
  2. പീതാംബരൻ
  3. പുഷ്പാംഗദൻ
  4. നടേശൻ
  5. ശ്യാംകുമാർ
  6. ചന്ദ്രാംഗദൻ
  7. രമണൻ
  8. സ്മിത
  9. ശരണ്യ
  10. സൗമ്യ സദാനന്ദൻ
  11. ആദിത്യ സദാനന്ദൻ
  12. സുമ സി
  13. അനുപമ
  14. ഗംഗ

വഴികാട്ടി

കോട്ട കഴിഞ്ഞ് കിടങ്ങന്നൂരിനും കാരിത്തോട്ടയ്ക്കും വഴിതിരിയുന്ന ജംഗ്ഷനിലാണ് സ്കൂൾ

{{#multimaps:11.736983, 76.074789 |zoom=13}}