"ജി എൽ പി എസ് നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 115: വരി 115:
#
#
==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*ഹര...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
* നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

15:51, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് നടുവട്ടം
വിലാസം
പള്ളിപ്പാട്

പള്ളിപ്പാട്
,
നടുവട്ടം പി.ഒ.
,
690512
,
ആലപ്പുഴ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0479 2409024
ഇമെയിൽ35409haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35409 (സമേതം)
യുഡൈസ് കോഡ്32110500909
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ53
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിത.കെ.എസ്. പിള്ള
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ.ജി
എം.പി.ടി.എ. പ്രസിഡണ്ട്ജലജ
അവസാനം തിരുത്തിയത്
11-01-2022Glpsnvm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ അ‍‍ഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്നു

ചരിത്രം

 അകവൂർ മഠം വക സ്ഥലത്ത് മരങ്ങാട്ട് ഉണ്ണിത്താൻമാരാണ് സ്ഥാപിച്ചത്.ഒന്നാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സുവരെയാണ് ആദ്യം ഉണ്ടായിരുന്നത്.പിന്നീട് നടുവട്ടം എൻ. എസ്. എസ് കരയോഗം ഈ സ്കൂൾ ഏറ്റെടുക്കുകയും ‌‍ഏഴാംക്ലാസ്സ് വരെയാക്കുകയും ചെയ്തു. കൊല്ലവർഷം 1123-ൽ പ്രൈമറി ക്ലാസ്സുകൾ ഗവണമെൻറിലേക്ക് സറണ്ടർ ചെയ്യുകയും ചെയ്തു. ഓല മേഞ്ഞ കെട്ടിടമായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത്. ഗവണമെൻറ് ഏറ്റെടുത്തശേഷം ഇത് പൊളിച്ചു മാറ്റി. പുതിയത് പണിയിച്ചു.
  ശ്രീ. എ. പി ഉദയഭാനുവിനെപ്പോലുള്ള മഹാരഥന്മാർക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നല്കാൻ ഭാഗ്യം സിദ്ധിച്ച ഒരു സരസ്വതീക്ഷേത്രമാണിത്. അദ്ദേഹത്തിന്റെ കൃതികളിൽ പരാമർശിച്ചിരിക്കുന്ന 'നടേവാലേൽ സ്കൂൾ' ഇതു തന്നെ. ഇരട്ടക്കുളങ്ങര ദേവീക്ഷേത്രത്തിന്റെ മുന്നിലായി സ്ഥിതി ചെയ്യുന്നു. 

ഭൗതികസൗകര്യങ്ങൾ

  • നീലവിൽ 3 കെട്ടിടങ്ങളിലായി 7ക്ലാസ്സ് മുറികൾ ക്രമീകരിച്ചിരിക്കുന്നു.   
  • ടൈലുപാകിയ 5 ക്ലാസ്സ് മുറികൾ ഒരു ഓഫീസ് മുറി
  • പ്രീ പ്രൈമറിയിൽ 7 മൂലകളോടുകൂടിയ രണ്ട് ക്ലാസ്സ്  മുറികൾ
  • ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറികൾ
  • അസംബ്ലി ഹാൾ
  • ജൈവവൈവിധ്യ ഉദ്യാനം
  • മഴവെള്ള സംഭരണി
  • സുരക്ഷിതമായ ചുറ്റുമതിൽ
  • കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള വൃത്തിയുള്ള ശുചി മുറികൾ
  • റാമ്പ് വിത്ത് റെയിൽ. കുട്ടികൾക്ക് ഒരു വായനമുറി ഉണ്ട്. ഇതിന്റെ പേര് എ.പി.ഉദയഭാനു സ്മാരക വായനമുറി എന്നാണ്.കുടിവെള്ളത്തിനുള്ള കിണർ, പൈപ്പ് എന്നിവ ഉണ്ട്.എം. പിമാരുടെ പ്രാദേശിക വികസന പദ്ധതിയിലുൾപ്പെട്ട ഒരു കെട്ടിടമുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

ഗണിത ക്ലബ്ബ് .

കുസൃതികണക്ക് ഗണിതമാഗസിൻ

ഗണിത ലാബ് സജ്ജീകരിക്കൽ

ഗണിത കിറ്റ് ശേഖരണം ഗണിത ക്വിസ്

പിന്നാക്കക്കാർക്ക് വേണ്ടി ഗണിതം മധുരം പദ്ധതി.

പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എസ്. ശശിലേഖ (മുൻ എച്ച്. എം)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. എ . പി ഉദയഭാനു.
  2. ശ്രീ. നടുവട്ടം ഗോപാലകൃഷ്ണൻ

വഴികാട്ടി

  • ഹര........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.2722697,76.4819517|zoom=18}}

അവലംബം

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_നടുവട്ടം&oldid=1248061" എന്ന താളിൽനിന്ന് ശേഖരിച്ചത്