emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
1,619
തിരുത്തലുകൾ
No edit summary |
Majeed1969 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
ആദ്യ കാലത്ത് പ്രി-പ്രൈമറി മാത്രമായിരുന്നു. പിന്നീട് പടിപടിയായി ഉയർന്ന് ഇന്ന് ഹയർ സെക്കന്ററി വരെ എത്തിനിൽക്കുന്നു. ഇന്ന് അഞ്ചാം തരം മുതൽ പന്ത്രണ്ടാം തരം വരെ 4142 കുട്ടികൾ പഠിക്കുന്നു. ജില്ലയിൽ പൊതുവിദ്യാഭ്യാസ രംഗത്ത് യശസ്സുയർത്തി നിൽക്കുന്ന സർക്കാർ വിദ്യാലയമായ ഗവഃ മോയൻ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഏതു രംഗത്തും മറ്റ് വിദ്യാലയങ്ങൾക്ക് ഒരു മാതൃകയായി മാറിയിരിക്കുകയാണ്. പരിമിതികളെ ഇച്ഛാശക്തികൊണ്ടു മറികടന്ന് പഠനരംഗത്തും [[ജി.എം.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/ചരിത്രം|കലാ-കായിക രംഗത്തും]] ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു, {{PHSSchoolFrame/Pages}} |