"ജി എഫ് യു പി എസ് കോരപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം കൂട്ടിചേർത്തു)
വരി 38: വരി 38:


==വഴികാട്ടി==
==വഴികാട്ടി==
NH 66 കോഴിക്കോട് കൊയിലാണ്ടി റൂട്ടിൽ കോരപ്പുഴ പാലത്തിന് ഏതാണ്ട് 200 മീറ്റർ വടക്കു മാറി റെയൽവെ ലയിനിനു കിഴക്കു വശം  സ്ഥിതിചെയ്യുന്നു. 
*NH 66 കോഴിക്കോട് കൊയിലാണ്ടി റൂട്ടിൽ കോര പുഴ പാലം
 
കോരപ്പുഴ പാലത്തിന് ഏതാണ്ട് 200 മീറ്റർ വടക്കു മാറി റെയിൽവെ ലയിനിനു കിഴക്കുവശം
<br>
<br>
----
----
{{#multimaps:11.405544,75.743219| zoom=18}}
{{#multimaps:11.405544,75.743219| zoom=18}}
----
----

15:34, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം

ഒരു പ്രദേശത്തിൻറെ ഉയർച്ചയിൽ തനതു മുദ്രകൾ പതിപ്പിച്ചു കൊണ്ട് അക്ഷരപൂക്കൾ വിടർത്തിയ ഒരു വിദ്യാലയം. അതാണ് കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ പെട്ട കൊയിലാണ്ടി ഉപജില്ലയിലെ കോരപ്പുഴ ഗവ.ഫിഷറീസ് യു.പി - സ്കൂൾ .1919-ൽ സ്ഥാപിതമായ വിദ്യാലയത്തിൽ പ്രധാനമായും മത്സ്യ ബന്ധന മേഖലയിൽപ്പെട്ട രക്ഷിതാക്കളുടെ കുട്ടിളാണ്അധ്യയനം നടത്തുന്നത്.പഠന പാഠ്യേതരരംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഒരു നൂ റ്റാണ്ടിന്റെ പാരമ്പര്യം ഉയർത്തി പിടിക്കുന്നു. പ്രവർത്തന മേഖലയിൽ മികവിന്റെ നേർസാക്ഷ്യമാവാനുള്ള ശ്രമത്തിലാണ് വിദ്യാലയം

ചരിത്രം

1919 ൽ സ്ഥാപിച്ചു , അധിക വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ ==ബാലകൃഷണൻ മാസ്റ്റർ, പ്രമീള ടീച്ചർ,രോഹണി ടീച്ചർ,വിജയൻ മാസ്റ്റർ സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പത്മനാഭൻ മാസ്റ്റർ,
  2. സോമൻ മാസ്റ്റർ, ക

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുൻ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സതീഷ് ചന്ദ്രൻ

വഴികാട്ടി

  • NH 66 കോഴിക്കോട് കൊയിലാണ്ടി റൂട്ടിൽ കോര പുഴ പാലം

കോരപ്പുഴ പാലത്തിന് ഏതാണ്ട് 200 മീറ്റർ വടക്കു മാറി റെയിൽവെ ലയിനിനു കിഴക്കുവശം


{{#multimaps:11.405544,75.743219| zoom=18}}


"https://schoolwiki.in/index.php?title=ജി_എഫ്_യു_പി_എസ്_കോരപ്പുഴ&oldid=1247487" എന്ന താളിൽനിന്ന് ശേഖരിച്ചത്