"എ എം എൽ പി എസ് കരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 115: | വരി 115: | ||
{{#multimaps:11.43776,75.86033|width=800px|zoom=12}} | {{#multimaps:11.43776,75.86033|width=800px|zoom=12}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[പ്രമാണം:47534-arabicquiz|ലഘുചിത്രം]] |
15:21, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം എൽ പി എസ് കരിമല | |
---|---|
വിലാസം | |
കപ്പുറം വട്ടോളി ബസാർ പി.ഒ. , 673612 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 6 - 1928 |
വിവരങ്ങൾ | |
ഫോൺ | 0496 2642366 |
ഇമെയിൽ | hmkarimalaamlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47534 (സമേതം) |
യുഡൈസ് കോഡ് | 32040101003 |
വിക്കിഡാറ്റ | Q64552379 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉണ്ണികുളം പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 69 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉസ്വത്തുന്നിസ കെ ടി |
പി.ടി.എ. പ്രസിഡണ്ട് | നജ്മുദ്ദീൻ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രജില |
അവസാനം തിരുത്തിയത് | |
11-01-2022 | 47534 |
ചരിത്രം
1928-ൽ അന്നത്തെ കുറുമ്പ്രനാട് താലൂക്കിലെ ശിവപുരം വില്ലേജിൽ കരിമല ദേശത്ത് കരിമല മാപ്പിള ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം കേരളപ്പിറവിക്ക് ശേഷം കരിമല എയ്ഡഡ് മാപ്പിള ലോവർ പ്രൈ മറിസ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു വിദ്യാഭ്യാസതത് പരനായിരുന്ന കുടുക്കിൽ കുഞ്ഞാലി മുസ്ല്യാർ ആണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ആധുനിക വിദ്യാഭ്യാസത്തോട് താൽപര്യമുണ്ടായിരുന്ന തയ്യിൽ സൈതാലി മുസ്ല്യാരുടെയും അന്നത്തെ വടകര റെയ്ഞ്ച് സ്കൂൾ ഇൻസ്പക്ടർ ആയിരുന്ന സയ്യിദ്അബ്ദുൽ ഗഫൂർ ഷായുടെയും പ്രേരണ ഈ വിദ്യാലയം സ്ഥാപിക്കുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചു. കുഞ്ഞാലി മുസ്ല്യാർ ആയിരുന്നു ഈ വിദ്യാലയത്തിലെ പരിശീലനം ലഭിച്ച ആദ്യ അധ്യാപകൻ.ഈ പ്രദേശത്തെ മുസ്ലിംസമുദായത്തിലെ കുട്ടികളുടെ ഭൗതിക വിദ്യാഭ്യാസy പിന്നോക്കാവസ്ഥയാണ് ഈ വിദ്യാലയത്തിന്റെ തുടക്കത്തിന് കാരണമായത്.മത വിദ്യാഭാസത്തിനും അറബി ഭാഷപഠനത്തിനുമായി സ്ഥാപിക്കപ്പെട്ട ഓത്തുപുര മാത്രമായിരുന്നു അതിനു മുമ്പുണ്ടായിരുന്നത്.പരേതനായ തെങ്ങിനു കുന്നുമ്മൽ കുട്ടിഹസ്സൻ മുല്ലയായിരുന്നു ഈ ഓത്തുപുരയിലെ അധ്യാപകൻ.
1928-ൽ ആരംഭിച്ച ആദ്യ ബാച്ചിൽ17 വിദ്യാർത്ഥികളായിരുന്ന ഉണ്ടായിരുന്നത്. തൊട്ടടുത്ത വർഷം തന്നെ അത് 46 ആയി ഉയർന്നു.അതിൽ 12 പെൺകുട്ടികൾ ഉണ്ടായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. 1954-ൽ കുഞ്ഞാലി മുസ്ല്യാരുടെ നിര്യാണത്തെ തുടർന്ന് മകനായ മുഹമ്മദ് മൗലവി സ്ഥാപനം ഏറ്റെടുത്തു.5-ാം തരം വരെ ഉണ്ടായിരുന്ന സ്കൂൾ 1961-ൽ ദേശീയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 4-ാം വരെയുള്ള ലോവർ പ്രൈ മറിസ്കൂളായി മാറി.എങ്കിലും ഈ കാലയഇവിൽ കുട്ടികളുടെ ബാഹുല്യം കാരണം ഡിവിഷനുകളുടെ എണ്ണം കൂടുകയും ഭൗതിക സാഹചര്യം മെച്ചപ്പെടുകയും ചെയ്തു.തുടർന്ന് ഇപ്പോഴത്തെ മാനേജരായ എം കുഞ്ഞായിശ എന്ന വരെ സ്ഥാപനം ഏൽപിച്ചു, ഉണ്ണികുളം പഞ്ചായത്തിലെ കപ്പുറം , കരിമല, കരിയാത്തൻകാവ് ഉൾപ്പെടുന്ന പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ മികച്ച നേട്ടം കൈവരിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
sl no | name | phone |
---|---|---|
1 | അബ്ദുൽ അലി.ഇ | 9946205875 |
2 | ഉസ്‍വത്തുന്നീസ.കെ.ടി | 9048144899 |
3 | മൈമൂനത്ത്.എം.ഇ | 9645330802 |
4 | സർജാസ്.കെ. | 9947295075 |
5 | സതി.പി.ഇ. | 9961428072 |
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
അറബി ക്ളബ്
വഴികാട്ടി
{{#multimaps:11.43776,75.86033|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47534
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ