"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(history) |
No edit summary |
||
വരി 3: | വരി 3: | ||
== ചരിത്രം == | == ചരിത്രം == | ||
കിഴക്കിന്റെ വെനീസിലെ തിലകക്കുറിയായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിദ്യാനികേതനാണ് ലിയോതേർട്ടീന്ത് ഹയർ സെക്കണ്ടറിസ്കുൾ പദ്രുവാദോ എന്നറിയപ്പെടുന്ന പോർച്ചുഗിസ് സംരക്ഷണ സംവിധാനത്തിന്റെ കീഴിൽ മിഷനറി പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാവൈദീകരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന സെന്റ് അന്റണീസ് പള്ളിയോട് ചേർന്ന് 1870-പ്രവർത്തനമാരംഭിച്ച സെന്റ് അന്റണീസ് വിദ്യാലയമാണ് ലിയോ പതിമുന്ന്മൻ മാർപ്പാപ്പയുടെ ജുബിലി സ്മരണ നിലനിർത്തുതന്നതിനുവേണ്ടി ലിയോതേർട്ടീന്ത് എന്നു നാമകരണം ചെയ്യപ്പെട്ടത്.1889 ജുൺ 1-)o തീയ്യതി ലിയോതേർട്ടീന്ത് മിഡിൽ സ്കുൂളായി 1912-ൽ അന്നുവരെ നടപ്പാക്കപ്പെട്ടുവന്ന മെട്ട്രിക്കുലേഷൻ പദ്ധതിക്കു പകരം ഇ.എസ്.എസ്.എൽ.സി.പദ്ദതി ആരംഭിച്ചതോടെ ലിയോതേർട്ടീന്ത് മിഡിൽ സ്കുൾ,ഹൈസ്കുുളായി ഉയർത്തപ്പെട്ടു. 1969-ൽ ഈ സ്ഥാപനം ഈശോസഭക്കാർ രുപതയ്ക് കൈമാറുകയും ഇപ്പോൾ ആലപ്പുഴ രുപതാ കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിച്ചുവരികയും ചെയ്യുന്നു കേരളത്തിലെ വിദ്യാഭ്യസ പുനഃസംവിധാനത്തിന്റെ ഭാഗമായി 1998-ൽ ലിയോതേർട്ടീന്ത് ഹയർ സെക്കണ്ടറി സ്കളായി ഉയർത്തപ്പെട്ടു. | കിഴക്കിന്റെ വെനീസിലെ തിലകക്കുറിയായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിദ്യാനികേതനാണ് ലിയോതേർട്ടീന്ത് ഹയർ സെക്കണ്ടറിസ്കുൾ പദ്രുവാദോ എന്നറിയപ്പെടുന്ന പോർച്ചുഗിസ് സംരക്ഷണ സംവിധാനത്തിന്റെ കീഴിൽ മിഷനറി പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാവൈദീകരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന സെന്റ് അന്റണീസ് പള്ളിയോട് ചേർന്ന് 1870-പ്രവർത്തനമാരംഭിച്ച സെന്റ് അന്റണീസ് വിദ്യാലയമാണ് ലിയോ പതിമുന്ന്മൻ മാർപ്പാപ്പയുടെ ജുബിലി സ്മരണ നിലനിർത്തുതന്നതിനുവേണ്ടി ലിയോതേർട്ടീന്ത് എന്നു നാമകരണം ചെയ്യപ്പെട്ടത്.1889 ജുൺ 1-)o തീയ്യതി ലിയോതേർട്ടീന്ത് മിഡിൽ സ്കുൂളായി 1912-ൽ അന്നുവരെ നടപ്പാക്കപ്പെട്ടുവന്ന മെട്ട്രിക്കുലേഷൻ പദ്ധതിക്കു പകരം ഇ.എസ്.എസ്.എൽ.സി.പദ്ദതി ആരംഭിച്ചതോടെ ലിയോതേർട്ടീന്ത് മിഡിൽ സ്കുൾ,ഹൈസ്കുുളായി ഉയർത്തപ്പെട്ടു. 1969-ൽ ഈ സ്ഥാപനം ഈശോസഭക്കാർ രുപതയ്ക് കൈമാറുകയും ഇപ്പോൾ ആലപ്പുഴ രുപതാ കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിച്ചുവരികയും ചെയ്യുന്നു കേരളത്തിലെ വിദ്യാഭ്യസ പുനഃസംവിധാനത്തിന്റെ ഭാഗമായി 1998-ൽ ലിയോതേർട്ടീന്ത് ഹയർ സെക്കണ്ടറി സ്കളായി ഉയർത്തപ്പെട്ടു. | ||
==വഴികാട്ടി== | |||
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
*...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | |||
*നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{{#multimaps:9.4963072,76.3278205|zoom=18}} |
15:18, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
കിഴക്കിന്റെ വെനീസിലെ തിലകക്കുറിയായി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിദ്യാനികേതനാണ് ലിയോതേർട്ടീന്ത് ഹയർ സെക്കണ്ടറിസ്കുൾ പദ്രുവാദോ എന്നറിയപ്പെടുന്ന പോർച്ചുഗിസ് സംരക്ഷണ സംവിധാനത്തിന്റെ കീഴിൽ മിഷനറി പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാവൈദീകരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന സെന്റ് അന്റണീസ് പള്ളിയോട് ചേർന്ന് 1870-പ്രവർത്തനമാരംഭിച്ച സെന്റ് അന്റണീസ് വിദ്യാലയമാണ് ലിയോ പതിമുന്ന്മൻ മാർപ്പാപ്പയുടെ ജുബിലി സ്മരണ നിലനിർത്തുതന്നതിനുവേണ്ടി ലിയോതേർട്ടീന്ത് എന്നു നാമകരണം ചെയ്യപ്പെട്ടത്.1889 ജുൺ 1-)o തീയ്യതി ലിയോതേർട്ടീന്ത് മിഡിൽ സ്കുൂളായി 1912-ൽ അന്നുവരെ നടപ്പാക്കപ്പെട്ടുവന്ന മെട്ട്രിക്കുലേഷൻ പദ്ധതിക്കു പകരം ഇ.എസ്.എസ്.എൽ.സി.പദ്ദതി ആരംഭിച്ചതോടെ ലിയോതേർട്ടീന്ത് മിഡിൽ സ്കുൾ,ഹൈസ്കുുളായി ഉയർത്തപ്പെട്ടു. 1969-ൽ ഈ സ്ഥാപനം ഈശോസഭക്കാർ രുപതയ്ക് കൈമാറുകയും ഇപ്പോൾ ആലപ്പുഴ രുപതാ കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിൽ പ്രവർത്തിച്ചുവരികയും ചെയ്യുന്നു കേരളത്തിലെ വിദ്യാഭ്യസ പുനഃസംവിധാനത്തിന്റെ ഭാഗമായി 1998-ൽ ലിയോതേർട്ടീന്ത് ഹയർ സെക്കണ്ടറി സ്കളായി ഉയർത്തപ്പെട്ടു.
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.4963072,76.3278205|zoom=18}}