"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
വരി 170: വരി 170:
ദിനാചരണവുമായി ബന്ധപ്പെട്ടു് സ്കൂളില്‍  പ്രസംഗ മത്സരം നടത്തി.

ദിനാചരണവുമായി ബന്ധപ്പെട്ടു് സ്കൂളില്‍  പ്രസംഗ മത്സരം നടത്തി.

മത്സരത്തില്‍ 9 A യിലെ അഭിനവ് T.V ഒന്നാം സ്ഥാനം നേടി.

മത്സരത്തില്‍ 9 A യിലെ അഭിനവ് T.V ഒന്നാം സ്ഥാനം നേടി.

(21/07/2012)
P.T.A.ജനറല്‍ ബോഡി യോഗം.

ജൂലൈ 21-നു് ഈ വര്‍ഷത്തെ പൊതുയോഗവും,പുതിയ ഭാരവാഹികളുടെ
തെരഞ്ഞെടുപ്പും നടത്തി.
പി.ടി. എ. പ്രസിഡന്റായി  എ.രാജനേയും വൈസ് പ്രസിഡന്റായി നിത്യാനന്ദനേയും ,മദര്‍ പി.ടി.എ.പ്രസിഡന്റായി ലത ടീച്ചറേയും
തെരഞ്ഞെടുത്തു.
ശോഭന കെ,ദീപാ റാണി,ഗേപകുമാര്‍,ഗോപൈലകൃഷേണന്‍,മാധവന്‍,സിന്ധു,പരമേശ്വരന്‍ എന്നിവരാണു്
മറ്റു P.T.A.ഭാരവാഹികള്‍.

സ്ലൈഡ് പ്രസന്റേഷന്‍.

P.T.A ജനറല്‍ ബോഡിയിലവതരിപ്പിച്ച സ്ലൈഡ് ഷോ എല്ലാവരുടേയും
ശ്രദ്ധ പിടിച്ചു പറ്റി. കഴിഞ്ഞ വര്‍ഷത്തെ S.S.L.C വിദ്യാര്‍ത്ഥി
കള്‍ക്കായി സ്കൂളില്‍ നടത്തിയ സ്പെഷ്യല്‍ കോച്ചിങ്ങിന്റെ വിശദമായ ഒരു കാഴ്ചയായിരുന്നു ആദ്യത്തേതു്.തുടര്‍ന്നു ഈ വര്‍ഷത്തെ പൊതു പരിപാടികളുടെ നല്ല ഒരു കാഴ്ച സ്ലൈഡിലവതരിപ്പിച്ചു ഇതും
ഏറെ ശ്രദ്ധിക്കപ്പെട്ടു.

അവാര്‍ഡു ദാനം.

കഴിഞ്ഞ വര്‍ഷത്തെ S.S.L.C,ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍
ഏറ്റവും ഉയര്‍ന്ന മാര്‍ക്കു വാങ്ങി സ്കൂളില്‍ നിന്നും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ P.T.A ജനറല്‍ ബോഡിയില്‍ വച്ചു വാര്‍ഡു കൗണ്‍സിലര്‍ ശ്രീ. മാണിക്യന്‍ നല്‍കി.

"https://schoolwiki.in/ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്