"ജി എം എൽ പി എസ് പൂനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ബാലുശ്ശേരി സബ് ജില്ലയിലെ ഏറെ പഴക്കമുള്ള ഒരു സർക്കാർ വിദ്യാലയമാണ് പൂനൂർ ജി എം എൽ പി സ്കൂൾ . ഉണ്ണികുളം ഗ്രാമ പഞ്ചായത്തിൽ പൂനൂർ ടൗണിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ൽ 40 വിദ്യാർത്ഥികളുമായി പേരാമ്പ്രയിൽ ആരംഭിച്ച വിദ്യാലയം 1924 ൽ പൂനൂരിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചതെങ്കിലും 1973 ൽ യു പി വിഭാഗം സ്വതന്ത്ര വിദ്യാലമായി മാറി. പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ സ്കൂൾ ഇപ്പോൾ നവതിയും കഴിഞ്ഞു മുന്നേറുകയാണ്. | {{PSchoolFrame/Pages}}[[ജി എം എൽ പി എസ് പൂനൂർ/ചരിത്രം/|ബാലുശ്ശേരി]] സബ് ജില്ലയിലെ ഏറെ പഴക്കമുള്ള ഒരു സർക്കാർ വിദ്യാലയമാണ് പൂനൂർ ജി എം എൽ പി സ്കൂൾ . ഉണ്ണികുളം ഗ്രാമ പഞ്ചായത്തിൽ പൂനൂർ ടൗണിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ൽ 40 വിദ്യാർത്ഥികളുമായി പേരാമ്പ്രയിൽ ആരംഭിച്ച വിദ്യാലയം 1924 ൽ പൂനൂരിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചതെങ്കിലും 1973 ൽ യു പി വിഭാഗം സ്വതന്ത്ര വിദ്യാലമായി മാറി. പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ സ്കൂൾ ഇപ്പോൾ നവതിയും കഴിഞ്ഞു മുന്നേറുകയാണ്. | ||
പ്രാരംഭ ഘട്ടത്തിൽ വാടക കെട്ടിടത്തിലായിരുന്ന വിദ്യാലയം പരേതനായ കെ പി അബ്ദുൽ ഹമീദ് ഹാജിയുടെ സ്മരണാർത്ഥം മകൻ കെ പി റിജു സംഭാവനയായി നൽകിയ സ്ഥലത്ത് എസ് എസ് എ യുടെ സഹായത്തോടെ നിർമിച്ച മൂന്നു നില കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. | പ്രാരംഭ ഘട്ടത്തിൽ വാടക കെട്ടിടത്തിലായിരുന്ന വിദ്യാലയം പരേതനായ കെ പി അബ്ദുൽ ഹമീദ് ഹാജിയുടെ സ്മരണാർത്ഥം മകൻ കെ പി റിജു സംഭാവനയായി നൽകിയ സ്ഥലത്ത് എസ് എസ് എ യുടെ സഹായത്തോടെ നിർമിച്ച മൂന്നു നില കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. | ||