"ചാലാട് വെസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 75: വരി 75:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable mw-collapsible"
|+
!
!
|-
|
|
|-
|
|
|-
|
|
|-
|
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==



15:05, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചാലാട് വെസ്റ്റ് എൽ പി സ്കൂൾ
വിലാസം
ചാലാട്

ചാലാട് പി.ഒ.
,
670014
,
കണ്ണൂർ ജില്ല
സ്ഥാപിതം1881
വിവരങ്ങൾ
ഫോൺ0479 2767444
ഇമെയിൽschool13630@gmail.com
കോഡുകൾ
സ്കൂൾ കോഡ്13630 (സമേതം)
യുഡൈസ് കോഡ്32021300406
വിക്കിഡാറ്റQ64458820
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്55
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത സി പി
പി.ടി.എ. പ്രസിഡണ്ട്റിഷാദ് വി
എം.പി.ടി.എ. പ്രസിഡണ്ട്ശിൽപ പി കെ
അവസാനം തിരുത്തിയത്
11-01-202213630


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്കൂൾ ആരംഭിച്ചത് 1881ലാ​ണ്.പഞ്ഞിക്കയിൽ സ്കുൾ എന്നറിയപ്പെടുന്നു.സ്വാതന്ത്ര്യസമര സേനാനികളും ചരിത്ര പുരുഷൻമാരും അന്ത്യവിശ്രമം കൊളളുന്ന ചരിത്ര പ്രസിദ്ധമായ കണ്ണൂർ പയ്യാമ്പലം കടപ്പുറത്തിന് ഒരു കിലോമീറ്ററിനുളളിലാണ് ചാലാട് വെസ്റ്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഞ്ഞിക്കയിൽ സ്കൂൾ എന്നപേരിലാണ് നാട്ടിൽ സ്കൂൾ അറിയപ്പെടുന്നത്.1881ലാണ് സ്കൂൾ സ്ഥാപിച്ചത്.ചാലാട് പ്രദേശത്തെ ആദ്യത്തെ സ്കൂളാണിത്.സ്വാതന്ത്ര്യസമരസേനാനി പാമ്പൻമാധവൻ ഇവിടെയാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. 140 വർഷം പിന്നിട്ട സ്കൂൾ 1900 ത്തിൽ പുതുക്കി പണിതതായി കാണുന്നു. തുടർന്ന് 1971-1972, 1990-1991 കാലഘട്ടങ്ങളിൽ നാട്ടുകാരുടെയും മാനേജ്മെന്റിന്റെയും സഹായത്തോടെ സ്കൂൾ ഓല മാറ്റി ഓടിടുകയും തറയും ചുമരും സിമെന്റ് ചെയ്ത് ബലപ്പെടുത്തുകയുമുണ്ടായി. 2021 ജൂൺ മാസം കോവിഡിനു ശേഷം സ്കൂൾ തുറക്കുന്നതിനു മുമ്പ് പിറ്റിഎ യുടെയും പൂർവ വിദ്യാർത്ഥി കളുടെയും സഹായത്തോടെ തറ ടൈൽസ് പാകിയും ഓഫീസ് മുറി പുതുതായി മോടി പിടിപ്പിച്ചും ചോർന്നൊലിക്കുന്ന ഷീറ്റുകൾ മാറ്റി പുതിയത് സ്ഥാപിച്ചും പുതിയ കുടിവെള്ള ടാങ്ക് സ്ഥാപിച്ചും സ്കൂൾ ആകെ നവീകരിക്കുകയുണ്ടായി.

കുമ്മി,കോലാട്ടം തുടങ്ങിയ കലകൾ ദശാബ്ദങ്ങൾക്ക് മുമ്പ് സ്കൂളിൽ പഠിപ്പിച്ചതായി കാണുന്നു. 1 മുതൽ 5 വരെ ക്ലാസുകളുള്ള സ്കൂൾ കണ്ണൂർ പട്ടണത്തിൽ നിന്ന് 2 കിലോമീറ്റർ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്.

പഠനനിലവാരത്തിൽ സ്കൂൾ വളരെ മുന്നിലാണ്.

ഭാഷ,ഗണിതം, പരിസ്ഥിതി,ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം ശുചിത്വം തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങൾ നല്ല നിലയിൽ സ്കൂളിൽ നടന്നു വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.874954, 75.351919 | width=800px | zoom=12 }}