"എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23301 (സംവാദം | സംഭാവനകൾ)
സ്കൂളിനെ കുറിച്ച് ചേർത്തു
23301 (സംവാദം | സംഭാവനകൾ)
സ്കൂളിനെ കുറിച്ച് ചേർത്തു
വരി 63: വരി 63:




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ  ഇരിഞ്ഞാലക്കുട  ഉപജില്ലയിൽ  സ്ഥിതി ചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് '''എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട .''' ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1923 ൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ ഇന്ന് സകലവിധ പ്രൗഢികളോടുംകൂടി ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് തല ഉയർത്തിനിൽക്കുന്നു. 1 മുതൽ 4 വരെയാണ് സ്കൂളിന്റെ തലം എങ്കിലും കെ ജി , യു പി , ഹൈസ്കൂൾ വിഭാഗവും  ഈ കോമ്പൗണ്ടിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.
 
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട  ഉപജില്ലയിലെ ഇരിഞ്ഞാലക്കുട സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട .''' ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1923  മെയ് 28-ാം തിയ്യതി ആരംഭിച്ച പ്രൈമറി സ്കൂൾ  ഇന്ന് സകലവിധ പ്രൗഢികളോടുംകൂടി ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് തല ഉയർത്തിനിൽക്കുന്നു.1926  മെയ്31ന് ഈ വിദ്യാഭ്യാസപരമായ ഉയർച്ച, സ്വഭാവരൂപവൽക്കരണവും ആത്മീയഉന്നമനവും ലക്ഷ്യമാക്കിയാണ് ഈ സ്കൂൾ ആരംഭിച്ചത്.ഞാനെൻെറ സമയം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി വിനിയോഗിക്കുമെന്ന് പറഞ്ഞ വി.കൊച്ചുത്രേസ്യായുടെ നാമധേയത്തിലുളള ഈ വിദ്യാലയം നാനജാതി മതസ്ഥരായ കുഞ്ഞുങ്ങളെ അക്ഷരലോകത്ത് കൈപിടിച്ചുയർത്തുന്നു.കൊച്ചിമഹാരാജാവിൻെറയും  കൊച്ചി ദിവാൻ സാർ ആർ.കെ.ഷൺമുഖൻചെട്ടിയുടെയും ദിവാൻജിയുടെയും പാദസ്പർശനത്താൽ അനുഗ്രഹീതവുമാണീ വിദ്യാലയം.ഇന്ന് ഈ വിദ്യാലയം വിജയത്തിൽ നിന്ന് വിജയത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു.
1923  മെയ് 28-ാം തിയ്യതി ആരംഭിച്ച പ്രൈമറി സ്കൂൾ  .1926  മെയ്31ന് ഈ വിദ്യാഭ്യാസപരമായ ഉയർച്ച, സ്വഭാവരൂപവൽക്കരണവും ആത്മീയഉന്നമനവും ലക്ഷ്യമാക്കിയാണ് ഈ സ്കൂൾ ആരംഭിച്ചത്.ഞാനെൻെറ സമയം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി വിനിയോഗിക്കുമെന്ന് പറഞ്ഞ വി.കൊച്ചുത്രേസ്യായുടെ നാമധേയത്തിലുളള ഈ വിദ്യാലയം നാനജാതി മതസ്ഥരായ കുഞ്ഞുങ്ങളെ അക്ഷരലോകത്ത് കൈപിടിച്ചുയർത്തുന്നു.കൊച്ചിമഹാരാജാവിൻെറയും  കൊച്ചി ദിവാൻ സാർ ആർ.കെ.ഷൺമുഖൻചെട്ടിയുടെയും ദിവാൻജിയുടെയും പാദസ്പർശനത്താൽ അനുഗ്രഹീതവുമാണീ വിദ്യാലയം.ഇന്ന് ഈ വിദ്യാലയം വിജയത്തിൽ നിന്ന് വിജയത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു.


സ്കൂളിൻെറ സുഗമമായ നടത്തിപ്പിന് രക്ഷാധികാരികളുടെയും, നാട്ടുകാരുടെയും,രക്ഷാകർത്തൃസംഘടനയുടെയും, മാതൃസംഘടനയുടെയും,പ്രധാന അദ്ധ്യാപികയുടെയും,മറ്റ് അദ്ധ്യാപകരുടെയും കുൂട്ടായ പ്രവർത്തനം മികച്ച മുതൽകൂട്ടാണ്.ഈ വിജയം കൈവരിക്കാൻ ‍ഞങ്ങളെ സഹായിച്ച  ഞങ്ങളോടൊത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടുകൂടി ഓർക്കുകയും ഇനിയും സഹകരണം പ്രതീക്ഷിക്കുകയും  ചെയ്യുന്നു.
സ്കൂളിൻെറ സുഗമമായ നടത്തിപ്പിന് രക്ഷാധികാരികളുടെയും, നാട്ടുകാരുടെയും,രക്ഷാകർത്തൃസംഘടനയുടെയും, മാതൃസംഘടനയുടെയും,പ്രധാന അദ്ധ്യാപികയുടെയും,മറ്റ് അദ്ധ്യാപകരുടെയും കുൂട്ടായ പ്രവർത്തനം മികച്ച മുതൽകൂട്ടാണ്.ഈ വിജയം കൈവരിക്കാൻ ‍ഞങ്ങളെ സഹായിച്ച  ഞങ്ങളോടൊത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടുകൂടി ഓർക്കുകയും ഇനിയും സഹകരണം പ്രതീക്ഷിക്കുകയും  ചെയ്യുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചാലക്കുടി മുനിസിപ്പൽ ഓഫീസിനു മുൻപിൽ ഹൈസ്കൂൾ(5-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, ടി ടി ഐ , എൽ പി എന്നിങ്ങനെ അഞ്ചു വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭാസ സമുച്ചയമാണിത്. എൻ എച്ച് 47(ഇപ്പോൾ NH 544) ന്റെ പടിഞ്ഞാറുവശത്തു സ്ഥിതിചെയ്യുന്ന സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് എൻ എച്ചിന് കിഴക്കുവശത്തുമുള്ളത്. ഹൈ വേക്കരികിലുള്ള കളിസ്ഥലം കൂടാതെ സ്കൂളിന് തെക്കുഭാഗത്ത് ഒരു കളിസ്ഥലം കൂടി ഉണ്ട്.ധാരാളം തണൽമരങ്ങൾ നിറഞ്ഞ ഒരു ഹരിത വിദ്യാലയ മാണിത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.
* ചുറ്റുമതിലോടുകൂടിയ വിദ്യാലയസമുച്ചയം.,എൽ.പി,യു.പി,ഹൈസ്കൂൾ,ഹയർസെക്കൻറി   
* ചുറ്റുമതിലോടുകൂടിയ വിദ്യാലയസമുച്ചയം.,എൽ.പി,യു.പി,ഹൈസ്കൂൾ,ഹയർസെക്കൻറി   
*17അടച്ചുറപ്പുള്ള ക്ലാസ്സുമുറികൾ ഉൾക്കൊളളുന്ന 3 നില കെട്ടിടം.
*17അടച്ചുറപ്പുള്ള ക്ലാസ്സുമുറികൾ ഉൾക്കൊളളുന്ന 3 നില കെട്ടിടം.
വരി 95: വരി 94:
*വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
*വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
*പൊതുവിജ്‍ഞാനം വളർത്തുന്ന മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.
*പൊതുവിജ്‍ഞാനം വളർത്തുന്ന മത്സരങ്ങൾ എന്നിവ നടത്തിവരുന്നു.
* [[മാതൃകാപേജ് സ്കൂൾ/നേർക്കാഴ്ച|നേർക്കാഴ്ച]]
* [[മാതൃകാപേജ് സ്കൂൾ/ജ്വാല ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
* [[മാതൃകാപേജ് സ്കൂൾ/ഓഡിയോ മാഗസിൻ|സ്കൂൾ റേഡിയോ]]  (ഇത്തരം പ്രവർത്തനങ്ങളുടെ ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)
== '''മാനേജ്‌മെന്റ്''' ==
..................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ..........  .കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] (ഇത്തരം  ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)
== അധ്യാപക അനധ്യാപക ജീവനക്കാർ ==


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 127: വരി 135:
*Adv.പിയൂസ് ആൻറണി
*Adv.പിയൂസ് ആൻറണി


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.അക്കാദമിക മികവ്==
*2011-2012 best P.T.A Award
*2011-2012 best P.T.A Award
*2016-2017 ലെ നേട്ടങ്ങൾ
*2016-2017 ലെ നേട്ടങ്ങൾ
വരി 137: വരി 145:
*revenue മത്സരങ്ങളിലും അനേകം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
*revenue മത്സരങ്ങളിലും അനേകം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
**
**
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
[[മാതൃകാപേജ് സ്കൂൾ/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]  (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
== '''ചിത്രശാല''' ==
[[മാതൃകാപേജ് സ്കൂൾ/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി  ഉപതാളിൽ ചേർക്കുക)


==വഴികാട്ടി==
==വഴികാട്ടി==
* ...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
* ...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.346883537814936, 76.21407708923257|zoom=18}}
{{#multimaps:10.346883537814936, 76.21407708923257|zoom=18}}
"https://schoolwiki.in/എൽ_എഫ്_സി_എൽ_പി_എസ്_ഇരിഞ്ഞാലക്കുട" എന്ന താളിൽനിന്ന് ശേഖരിച്ചത്