"ജെംസ് എ.എൽ.പി. സ്കൂൾ പയ്യോളി അങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 59: | വരി 59: | ||
പയ്യോളി സൗത്ത് എം.എൽ.പി സ്കൂൾ | പയ്യോളി സൗത്ത് എം.എൽ.പി സ്കൂൾ | ||
'''കോഴിക്കോട് ജില്ലയിലെ മേലടി ഉപജില്ലയിൽപ്പെട്ട തുറയൂർ ഗ്രാമപഞ്ചായത്തിലെ 12-ാ വാർഡായ കീരങ്കൈ പ്രദേശത്ത് ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് പയ്യോളി സൗത്ത് എം.എൽ. പി സ്കൂൾ. 1903-ൽ ഈ പ്രദേശത്ത് അറിയപ്പടുന്ന ഇസ്ലാം മത പണ്ഡിതനായിരുന്ന കുഞ്ഞിമൂസ മൗലവി തുടക്കം കുറിച്ച ഓത്തുപള്ളിയാണ് പിൽക്കാലത്ത് പയ്യോളി സൗത്ത് എം.എൽ.പി സ്കൂളായി രൂപപ്പെട്ടത്.''' | '''കോഴിക്കോട് ജില്ലയിലെ മേലടി ഉപജില്ലയിൽപ്പെട്ട തുറയൂർ ഗ്രാമപഞ്ചായത്തിലെ 12-ാ വാർഡായ കീരങ്കൈ പ്രദേശത്ത് ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് പയ്യോളി സൗത്ത് എം.എൽ. പി സ്കൂൾ. 1903-ൽ ഈ പ്രദേശത്ത് അറിയപ്പടുന്ന ഇസ്ലാം മത പണ്ഡിതനായിരുന്ന കുഞ്ഞിമൂസ മൗലവി തുടക്കം കുറിച്ച ഓത്തുപള്ളിയാണ് പിൽക്കാലത്ത് പയ്യോളി സൗത്ത് എം.എൽ.പി സ്കൂളായി രൂപപ്പെട്ടത്.''' | ||
[[പയ്യോളി സൗത്ത് എം.എൽ.പി.സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2016-17 ൽ പയ്യോളി സൗത്ത് എം.എൽ.പി സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ സ്കൂളിനെ ഹൈടക് വിദ്യാലയമായി ഉയർത്തിയിരിക്കുന്നു. സ്കൂൾ കെട്ടിടങ്ങൾ ആധുനിക രീതിയിൽ സജ്ജമാക്കി. ഹൈജനിക് ടോയിലറ്റുകളും യൂറിനലുകളും ആധുനിക സൗകര്യങ്ങളുള്ള സുരക്ഷിതമായ പാചകപ്പുരയും ഉണ്ട്. കെട്ടിടങ്ങളും മുറ്റവും ടൈൽസ് പാകി ഭംഗിയാക്കിയിരിക്കുന്നു. പഠന നിലവാരം ഉയർത്തുന്നതിനായി മൂന്ന് ക്ലാസ് റൂമുകൾ ഡിജിറ്റൈസ്ഡ് ചെയ്തിരിക്കുന്നു. ഇതിനായി ക്ലാസ് റൂമുകളിൽ പ്രൊജറ്ററുകൾ വൈറ്റ് ബോർഡുകൾ, ലാപ്പ്ടോപ്പുകൾ എന്നിവ ലഭ്യമാക്കുകയും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഓരോ ക്ലാസ് റൂമും ആധുനിക രീതിയിൽ ഒരുക്കന്നതിനായി ഓരോ വിദ്യാർത്ഥിക്കും സ്വന്തമായി കസേര,മേശ എന്നിവയും കുട്ടികളുടെ പഠന സാമഗ്രികകൾ വെക്കാനുള്ള അലമാരയും നൽകിയിട്ടിണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിക്കുകയും രണ്ട് ഫാനുകൾ വീതം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ആറ് കമ്പ്യൂട്ടറുകളും ഇൻവെർട്ടർ സൗകര്യവും ഉളള വിശാലമായ കമ്പ്യൂട്ടർ ലാബ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു.വിദ്യാർത്ഥികൾക്ക് ഒരേ മാതൃകയിലുള്ള യൂണിഫോം,ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്,എംബ്ലം എന്നിവ നടപ്പിലാക്കിയിരിക്കുന്നു. യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്സ് മറ്റു വാഹനങ്ങൾ എന്നിവ ഏർപ്പെടുത്തിയിരിക്കുന്ന. | 2016-17 ൽ പയ്യോളി സൗത്ത് എം.എൽ.പി സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ സ്കൂളിനെ ഹൈടക് വിദ്യാലയമായി ഉയർത്തിയിരിക്കുന്നു. സ്കൂൾ കെട്ടിടങ്ങൾ ആധുനിക രീതിയിൽ സജ്ജമാക്കി. ഹൈജനിക് ടോയിലറ്റുകളും യൂറിനലുകളും ആധുനിക സൗകര്യങ്ങളുള്ള സുരക്ഷിതമായ പാചകപ്പുരയും ഉണ്ട്. കെട്ടിടങ്ങളും മുറ്റവും ടൈൽസ് പാകി ഭംഗിയാക്കിയിരിക്കുന്നു. പഠന നിലവാരം ഉയർത്തുന്നതിനായി മൂന്ന് ക്ലാസ് റൂമുകൾ ഡിജിറ്റൈസ്ഡ് ചെയ്തിരിക്കുന്നു. ഇതിനായി ക്ലാസ് റൂമുകളിൽ പ്രൊജറ്ററുകൾ വൈറ്റ് ബോർഡുകൾ, ലാപ്പ്ടോപ്പുകൾ എന്നിവ ലഭ്യമാക്കുകയും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഓരോ ക്ലാസ് റൂമും ആധുനിക രീതിയിൽ ഒരുക്കന്നതിനായി ഓരോ വിദ്യാർത്ഥിക്കും സ്വന്തമായി കസേര,മേശ എന്നിവയും കുട്ടികളുടെ പഠന സാമഗ്രികകൾ വെക്കാനുള്ള അലമാരയും നൽകിയിട്ടിണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിക്കുകയും രണ്ട് ഫാനുകൾ വീതം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ആറ് കമ്പ്യൂട്ടറുകളും ഇൻവെർട്ടർ സൗകര്യവും ഉളള വിശാലമായ കമ്പ്യൂട്ടർ ലാബ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു.വിദ്യാർത്ഥികൾക്ക് ഒരേ മാതൃകയിലുള്ള യൂണിഫോം,ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്,എംബ്ലം എന്നിവ നടപ്പിലാക്കിയിരിക്കുന്നു. യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്സ് മറ്റു വാഹനങ്ങൾ എന്നിവ ഏർപ്പെടുത്തിയിരിക്കുന്ന. | ||