"ജി യു പി എസ് പൂതാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

G u p s poothadi (സംവാദം | സംഭാവനകൾ)
ജീവനക്കാർ
G u p s poothadi (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
<nowiki>;</nowiki>p{{Prettyurl|gupspoothadi}}

[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ''പൂതാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് പൂതാടി'''. ഇവിടെ 132 ആൺ കുട്ടികളും 121 പെൺകുട്ടികളും അടക്കം ആകെ 253 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ് പൂതാടി ഗവണ്മെന്റ് യു പി സ്കൂൾ. 1918ൽ നാട്ടുകാർ നിർമ്മിച്ച ഓലപ്പുരയിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പിന്നീട് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ നേതൃത്വത്തിൽ ഒരു വാടക കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം തുടർന്നുവന്നു. അഞ്ചാം തരം വരെ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിന് പരേതനായ ശ്രീ പി സി ഗോമഹാഭാരതത്തിലെ ഭീമസേനൻ തന്റെ സഹോദരങ്ങളോടൊപ്പം പാഞ്ചാലിക്ക് വേണ്ടി കല്യാണ സൗഗന്ധികം അന്വേഷിച്ച് ഇതു വഹി പോകുകയും, ഒരു രാക്ഷസിയോട് 'പൂവ് തരുമോ' എന്ന് ചോദിക്കുകയും ചെയ്തു. 'പൂവ് തരുമോ' എന്നു ചോദിച്ചതിനാലാണ് ഈ ഗ്രാമത്തിനു പൂതാടി എന്ന പേരു വന്നത് എന്ന് പറയപ്പെടുന്നു.പാലൻ നമ്പ്യാർ 50 സെന്റ് സ്ഥലം സൗജന്യമായി നൽകി. ആ സ്ഥലത്ത് തന്നെ ഇന്നും ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പൂതാടി, കേണിച്ചിറ
|സ്ഥലപ്പേര്=പൂതാടി, കേണിച്ചിറ
വരി 60: വരി 65:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ''പൂതാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് '''ജി യു പി എസ് പൂതാടി'''. ഇവിടെ 132 ആൺ കുട്ടികളും 121 പെൺകുട്ടികളും അടക്കം ആകെ 253 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ് പൂതാടി ഗവണ്മെന്റ് യു പി സ്കൂൾ. 1918ൽ നാട്ടുകാർ നിർമ്മിച്ച ഓലപ്പുരയിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പിന്നീട് മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ നേതൃത്വത്തിൽ ഒരു വാടക കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം തുടർന്നുവന്നു. അഞ്ചാം തരം വരെ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിന് പരേതനായ ശ്രീ പി സി ഗോമഹാഭാരതത്തിലെ ഭീമസേനൻ തന്റെ സഹോദരങ്ങളോടൊപ്പം പാഞ്ചാലിക്ക് വേണ്ടി കല്യാണ സൗഗന്ധികം അന്വേഷിച്ച് ഇതു വഹി പോകുകയും, ഒരു രാക്ഷസിയോട് 'പൂവ് തരുമോ' എന്ന് ചോദിക്കുകയും ചെയ്തു. 'പൂവ് തരുമോ' എന്നു ചോദിച്ചതിനാലാണ് ഈ ഗ്രാമത്തിനു പൂതാടി എന്ന പേരു വന്നത് എന്ന് പറയപ്പെടുന്നു.പാലൻ നമ്പ്യാർ 50 സെന്റ് സ്ഥലം സൗജന്യമായി നൽകി. ആ സ്ഥലത്ത് തന്നെ ഇന്നും ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
വൈദ്യുതീകരിച്ച കെട്ടിടങ്ങൾ, വിവര വിനിമയ സാങ്കേതിക വിദ്യ, ശാസ്ത്ര ലബോറട്ടറി, ഗ്രന്ഥാലയം, പ്രകൃതിവാതകസഹിത പാചകപ്പുര, സ്‌കൂൾവാഹനം, സ്മാർട്ട് ക്‌ളാസ്സ്‌റൂം, ശിശുസൗഹൃദ പഠനമുറികൾ, കായിക - പ്രവൃത്തിപരിചയ വിദ്യാഭ്യാസം.

വരി 80: വരി 80:
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
'''''സ്കൂളിലെ മുൻ അദ്ധ്യാപകർ'' : '''
'''''സ്കൂളിലെ മുൻ അദ്ധ്യാപകർ'' : '''
കുഞ്ഞിരാമൻ നമ്പ്യാർ കെ ഇ  
കുഞ്ഞിരാമൻ നമ്പ്യാർ കെ ഇ  
കെ വി ആന്റണി  
കെ വി ആന്റണി  
പ്രഭാകരൻ ഇ  
പ്രഭാകരൻ ഇ  
കെ കെ രാമു
കെ കെ രാമു
എസ് പുരുഷോത്തമൻ പിള്ള  
എസ് പുരുഷോത്തമൻ പിള്ള  
എൽസമ്മ ആന്റണി  
എൽസമ്മ ആന്റണി  
എം  വി ബാലൻ  
എം  വി ബാലൻ  
കെ ജി  ശ്യാമള  
കെ ജി  ശ്യാമള  
പി ജി  ഉഷ  
പി ജി  ഉഷ  
എൻ കെ സൗദാമിനി  
എൻ കെ സൗദാമിനി  
കെ വി ബാബു  
കെ വി ബാബു  
എൻ  ആർ ശ്രീധരൻ,,
 
എൻ  ആർ ശ്രീധരൻ,
 
നാരായണി  എൻ ,

'''ജീവനക്കാർ'''
'''ജീവനക്കാർ'''
"https://schoolwiki.in/ജി_യു_പി_എസ്_പൂതാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്