"ജി എൽ പി എസ് ചൂരവിള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
35403-HM (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
നിയമസഭാ സാമാജികനായിരുന്ന യശശ്ശരീരനായ  ശ്രീ കെ കെ  ശ്രീനിവാസന്റെ താറാവാടായ കരീശ്ശേരിൽ നിന്നും ഒരു രൂപയ്ക്കു നൽകിയ സ്ഥലത്തു പിടിയരി പിരിവെടുത്തു ഓല മേഞ്ഞ വിദ്യാലയം ആരംഭിച്ചു. 1938 - ൽ ഓടു മേഞ്ഞു പുനര്നിര്മിക്കുകയും S N M  U P S എന്ന നാമധേയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്‌ളാസ്സുകൾ നടത്തി വരുകയും ഉണ്ടായി. 1947 - ൽ ഒന്നു മുതൽ നാലുവരെ ക്‌ളാസ്സുകൾ സർക്കാർ ഏറ്റെടുത്തു ഗവണ്മെന്റ് എൽ പി സ്കൂൾ ചൂരവിള എന്ന പേരിൽ ഒരേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്നു. 104 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.{{PSchoolFrame/Pages}}
"https://schoolwiki.in/ജി_എൽ_പി_എസ്_ചൂരവിള/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്