"ജി.എം.എൽ.പി.എസ്. താഴെക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം:18737-2.jpg|ലഘുചിത്രം]] | [[പ്രമാണം:18737-2.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | ||
{{prettyurl|GMLPS Thazhekode}}മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിൽ താഴെക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി എസ് താഴെക്കോട്. | {{prettyurl|GMLPS Thazhekode}}മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിൽ താഴെക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി എസ് താഴെക്കോട്. | ||
14:28, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിൽ താഴെക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി എം എൽ പി എസ് താഴെക്കോട്.
ജി.എം.എൽ.പി.എസ്. താഴെക്കോട് | |
---|---|
വിലാസം | |
താഴെക്കോട് വെസ്റ്റ് GMLPS THAZHEKKODE , താഴെക്കോട് വെസ്റ്റ് പി.ഒ. , 679341 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04933 250459 |
ഇമെയിൽ | headmaster.gmlpsthazhekkode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18737 (സമേതം) |
യുഡൈസ് കോഡ് | 32050500806 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | താഴെക്കോട് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 357 |
പെൺകുട്ടികൾ | 362 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം.പി.ശ്രീദേവി |
പി.ടി.എ. പ്രസിഡണ്ട് | സി.പി. ജലീൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീദേവി |
അവസാനം തിരുത്തിയത് | |
11-01-2022 | 18737 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..
ചരിത്രം
109 വർഷത്തെ ചരിത്ര പശ്ചാത്തലം.താഴെക്കോടിന്റെ അക്ഷര ദാഹമകറ്റാൻ 1911- 12 അധ്യയനവർഷത്തിൽ സ്ഥാപിതമായ വിദ്യാലയം. 20 വിദ്യാർഥികളുമായി പ്രവർത്തനമാരംഭിച്ച വിദ്യാലയം ഇന്ന് ആയിരത്തിനടുത്ത് വിദ്യാർത്ഥികൾ ഉള്ള, മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും വലിയ പ്രൈമറി വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങൾ
20 ക്ലാസ് റൂം കമ്പ്യൂട്ടർ ലാബ് ആകെ 28 റൂമുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- പഠന ക്യാമ്പുകൾ.
- ക്ലബ് പ്രവർത്തനങ്ങൾ
*പഠനയാത്ര
ക്ലബ്
- സയൻസ് ക്ലബ്
- ഐ.ടി ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- വിദ്യാരംഗം
- ശുചിത്വ - ആരോഗ്യ ക്ലബ്
- വർക്ക് എക്സ്പീരിയൻസ് ക്ലബ്
മുൻ സാരഥികൾ
ഇ.വി.രാധാകൃഷ്‌ണൻ, പത്മസേനൻ പുഷ്പ മണി, ബേബി കുട്ടി' ലലനാ മണി, ഹക്കിം,
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
നാലകത്ത് സൂപ്പി, അഡ്വ: ജലീൽ, അഡ്വ.കോയ, ഡോ: മിഥുൻ ജെ
നേട്ടങ്ങൾ
സ്ക്കൂൾ സ്‌റ്റേജ്, ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്,DPEP കെട്ടിടം ചുറ്റുമതിൽ, മഴവെള്ള സംഭരണി
വഴികാട്ടി
പെരിന്തൽമണ്ണ മണ്ണാർക്കാട് - NH 2 13 റോഡിൽ കാപ്പ് പറമ്പ് ബസ് സ്റ്റോപ്പിൽ നിന്ന് 250 മീറ്റർ അകലെ താഴെക്കോട് ജി' എം.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. {{#multimaps:10.956781,76.304871|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18737
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ