ഗവ എൽ പി എസ് തലനാടു് (മൂലരൂപം കാണുക)
14:18, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
1930ൽ ആരംഭിച്ച ഈ വിദ്യാലയം മാടപ്പാട്ട് ഗോപാലപിള്ളയുടെ മാനേജ്മെന്റിൽ മുരളീധര വിലാസം വി.പി സ്കൂൾ എന്ന പേരിലാണ് പ്രവർത്തനം തുടങ്ങിയത്.പിന്നീട് സർക്കാരിലേക്ക് കെട്ടിടവും 50 സെന്റ് സ്ഥലവും വിട്ടുകൊടുത്തു. കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ പുതിയ കെട്ടിടം സ്ഥാപിച്ചു. മേലധികാരികൾ പരിശോധിച്ച് അപ്ഗ്രേഡ് ചെയ്യുന്നതിന് റിപ്പോർട്ട് നല്കിയെങ്കിലും നടപടിയുണ്ടായില്ല. സമീപ സ്ഥലങ്ങളായ തലനാട് MGP Nടട വിദ്യാലയത്തിൽ എൽ. പി അനുവദിക്കുകയും അയ്യമ്പാറയിൽ ലിറ്റിൽ ഫ്ലവർ എൽ .പി സ്കൂൾ ആരംഭിക്കുകയും ചെയ്തതോടെ ഈ വിദ്യാലയത്തിൽ കുട്ടികൾ കുറയുകയും 1992 ൽ അടച്ചു പൂട്ടുകയും ചെയ്തു. ഈ നടപടിക്കെതിരെ നാട്ടുകാർ സംഘടിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുകയും ബഹു.ഹൈക്കോടതിയിൽ കേസ് നടത്തി വിജയിച്ച് വിദ്യാലയം നിലനിർത്തുകയും ചെയ്തു.കോടതി വിധിയുടെ ആനുകൂല്യത്തിൽ ഈ വിദ്യാലയം ഇപ്പോഴും പ്രവർത്തിക്കുന്നു. | 1930ൽ ആരംഭിച്ച ഈ വിദ്യാലയം മാടപ്പാട്ട് ഗോപാലപിള്ളയുടെ മാനേജ്മെന്റിൽ മുരളീധര വിലാസം വി.പി സ്കൂൾ എന്ന പേരിലാണ് പ്രവർത്തനം തുടങ്ങിയത്.പിന്നീട് സർക്കാരിലേക്ക് കെട്ടിടവും 50 സെന്റ് സ്ഥലവും വിട്ടുകൊടുത്തു. കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ പുതിയ കെട്ടിടം സ്ഥാപിച്ചു. മേലധികാരികൾ പരിശോധിച്ച് അപ്ഗ്രേഡ് ചെയ്യുന്നതിന് റിപ്പോർട്ട് നല്കിയെങ്കിലും നടപടിയുണ്ടായില്ല. സമീപ സ്ഥലങ്ങളായ തലനാട് MGP Nടട വിദ്യാലയത്തിൽ എൽ. പി അനുവദിക്കുകയും അയ്യമ്പാറയിൽ ലിറ്റിൽ ഫ്ലവർ എൽ .പി സ്കൂൾ ആരംഭിക്കുകയും ചെയ്തതോടെ ഈ വിദ്യാലയത്തിൽ കുട്ടികൾ കുറയുകയും 1992 ൽ അടച്ചു പൂട്ടുകയും ചെയ്തു. ഈ നടപടിക്കെതിരെ നാട്ടുകാർ സംഘടിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുകയും ബഹു.ഹൈക്കോടതിയിൽ കേസ് നടത്തി വിജയിച്ച് വിദ്യാലയം നിലനിർത്തുകയും ചെയ്തു.കോടതി വിധിയുടെ ആനുകൂല്യത്തിൽ ഈ വിദ്യാലയം ഇപ്പോഴും പ്രവർത്തിക്കുന്നു. | ||
കുടുതൽ വായിക്കുക | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |