"ജി.എൽ.പി.എസ്. കടവനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19556 (സംവാദം | സംഭാവനകൾ)
No edit summary
19556 (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== മലപ്പുുറം ജില്ലയിലെ,പൊന്നാനി സബ് ജില്ലയിൽ,കടവനാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ജി.എൽ.പി.എസ്.കടവനാട് ==
 
== ആമുഖം ==
മലപ്പുുറം ജില്ലയിലെ,പൊന്നാനി സബ് ജില്ലയിൽ,കടവനാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ജി.എൽ.പി.എസ്.കടവനാട്
 
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിതമായത് 1924 ലാണ്.മദ്രാസ് ബോർഡിന്റെ  കീഴിൽ പ്രവർത്തിച്ചിരുന്ന  വിദ്യാലയം ബോർഡ് സ്ക്കൂൾ എന്നും അറിയപ്പെടുന്നു. പൊന്നാനി മുനിസിപ്പാലിറ്റി ഇരുപത്തിയേഴാം  വാർഡിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ ഇന്നും ശോചനീയമായ അവസ്ഥയിലാണ്. ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന വിദ്യാലയം പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ച വെക്കുന്നു.

"https://schoolwiki.in/ജി.എൽ.പി.എസ്._കടവനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്