"ജി.എൽ.പി.എസ് കക്കാടംപോയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GLPS Kakkadampoyil}} | {{prettyurl|GLPS Kakkadampoyil}} [[ജി.എൽ.പി.എസ് കക്കാടംപോയിൽ/PTA|PTA]] | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
വരി 74: | വരി 74: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ശ്രീജൻ ശിവൻ | |||
==ക്ലബുകൾ== | ==ക്ലബുകൾ== |
13:49, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
PTA
ജി.എൽ.പി.എസ് കക്കാടംപോയിൽ | |
---|---|
അവസാനം തിരുത്തിയത് | |
11-01-2022 | Hm-47315 |
1971ലാണ് കക്കാടംപൊയിൽ ഗവൺമെന്റ് എൽ. പി
ചരിത്രം
1971ലാണ് കക്കാടംപൊയിൽ ഗവൺമെന്റ് എൽ. പി സ്കൂൾസ്ഥാപിതമായത്. ഈ സ്കൂൾ നിലവിൽ വരുന്ന സമയത്ത് കൂമ്പാറയിൽ സ്ഥാപിക്കണമെന്ന് കൂമ്പാറക്കാരും കക്കാടംപൊയിലിൽ വേണമെന്ന് കക്കാടംപൊയിൽ നിവാസികളുംആവശ്യപ്പെടുകയും ശക്തമായ സമരപരിപാടികളാൽ മുന്നോട്ടുപോകുകയും ചെയ്തു. എന്നാൽ മുക്കത്തെ എ. സി. മൊയ്തീന്റെ ശ്രമഫലമായി കൂമ്പാറയ്ക്കും കക്കാടംപൊയിലിനും ഓരോ സർക്കാർ വിദ്യാലയം അനുവദിക്കുകയാണ് ഉണ്ടായത്. മുന്നൂറോളം കുട്ടികൾ പഠിച്ചിരുന്ന ഈ പൊതുവിദ്യാലയം 2015 ജൂൺ ഒന്നിന് 16 കുട്ടികളായി പിന്നോക്കം പോയി. എന്നാൽ രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് L K G, U K G ഉൾപ്പെടെ 70 കുട്ടികളാണ് ഈ പൊതുവിദ്യാലയത്തിൽ പഠിക്കുന്നത്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
LKG ,UKGആരംഭിക്കാൻ സാധിച്ചു. വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ വാത്സല്യം എന്ന പദ്ധതി ആരംഭിച്ചു.
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ശ്രീജൻ ശിവൻ
ക്ലബുകൾ
സലിം അലി സയൻസ് ക്ലബ്
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
ഹരിതപരിസ്ഥിതി ക്ലബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു [[പ്രമാണം:
ഹിന്ദി ക്ലബ്
അറബി ക്ലബ്
സാമൂഹൃശാസ്ത്ര ക്ലബ്
സംസ്കൃത ക്ലബ്
വഴികാട്ടി
{{#multimaps:11.3369087,76.1090917|width=800px|zoom=12}}