"ജി.എൽ.പി.സ്കൂൾ വെന്നിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 63: | വരി 63: | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ലയിൽ NHവെന്നിയൂരിനടുത്ത് കപ്രാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് G.L.P.S. വെന്നിയൂർ. | '''മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പരപ്പനങ്ങാടി ഉപജില്ലയിൽ NHവെന്നിയൂരിനടുത്ത് കപ്രാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് G.L.P.S. വെന്നിയൂർ.''' | ||
'''ചരിത്രം''' | |||
1928 ബോർഡ് ബോയ്സ് എലിമെൻററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ സ്ഥാപിതമായത്. 1956 ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപം കൊണ്ടപ്പോൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ പരിഷ്കാരം വന്നു. അങ്ങിനെ ഈ സ്കൂൾ ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂളായി മാറി. | |||
അന്നു മുതൽ ഇന്നുവരെയും സ്കൂൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഈശോചനീയാവസ്ഥയിൽ നിന്നും രക്ഷ കിട്ടാൻ അന്നു മുതൽ ഇവിടെ ജോലി ചെയ്തിരുന്ന പല പ്രധാനാധ്യാപകനും പരിശ്രമിച്ചിട്ടും ഫലം കണ്ടെത്താനായിട്ടില്ല. | |||
1974ലാണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന റോഡുവക്കിലുള്ള കെട്ടിടത്തിലേക്ക് മാറിയത്. | |||
വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സർക്കാർ തലത്തിൽ കൊണ്ടുവന്ന പരിഷ്കാരമായ സി.പി.ഇ.പി നടപ്പിലാക്കുന്നതിന് എത്രയോ മുമ്പുതന്നെ സ്ക്കൂൾ തലത്തിൽ പുത്തൻ ബോധന തന്ത്രങ്ങൾ പ്രാവർത്തികമാക്കുന്നതിന് പരിശ്രമിക്കുകയും വിജയിപ്പിക്കുകയും ചെയ്ത മഹത് വ്യക്തിയായ കുട്ടൻ മാസ്റ്റർ എന്ന ജഗന്നാഥൻ മാസ്റ്റർ ഈ സ്കൂളിലെ അധ്യാപകനും പൂർവ്വ വിദ്യാർത്ഥിയും ആയിരുന്നു. | |||
വിദ്യാലയത്തിൻ്റെ പഠന നിലവാരത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തി വരുന്ന ഈ സ്കൂളിൻ്റെ ഒരേയൊരു ശാപം സ്ഥല പരിമിതി മാത്രമാണ്. മൂന്നു ക്ലാസുകൾ മാത്രം നടത്താൻ സൗകര്യമുള്ള ഇപ്പോഴത്തെ കെട്ടിടത്തിൽ 6 ഡിവിഷനുകൾ പ്രവർത്തിക്കുന്നുവെന്ന യാഥാർത്ഥ്യം ആരെയും അത്ഭുതപ്പെടുത്തും. | വിദ്യാലയത്തിൻ്റെ പഠന നിലവാരത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തി വരുന്ന ഈ സ്കൂളിൻ്റെ ഒരേയൊരു ശാപം സ്ഥല പരിമിതി മാത്രമാണ്. മൂന്നു ക്ലാസുകൾ മാത്രം നടത്താൻ സൗകര്യമുള്ള ഇപ്പോഴത്തെ കെട്ടിടത്തിൽ 6 ഡിവിഷനുകൾ പ്രവർത്തിക്കുന്നുവെന്ന യാഥാർത്ഥ്യം ആരെയും അത്ഭുതപ്പെടുത്തും. | ||