"ഇ.എ.എൽ.പി.എസ്സ് പള്ളിക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
EALPS37419 (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=തുമ്പമൺ നോർത്ത് | ||
| വിദ്യാഭ്യാസ ജില്ല= തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 37419 | |സ്കൂൾ കോഡ്=37419 | ||
| സ്ഥാപിതവർഷം= 1895 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= തുമ്പമൺ നോർത്ത് | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 689625 | |വിക്കിഡാറ്റ ക്യു ഐഡി=Q87594273 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32120200617 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1895 | ||
| | |സ്കൂൾ വിലാസം= EALPS PALLIKKALA | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=തുമ്പമൺ നോർത്ത് | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=689625 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=ealpspallikkala@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= 6 | |സ്കൂൾ വെബ് സൈറ്റ്= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഉപജില്ല=ആറന്മുള | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കുളനട | ||
| പ്രധാന അദ്ധ്യാപകൻ= | |വാർഡ്=8 | ||
| പി.ടി. | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം=ആറന്മുള | |||
|താലൂക്ക്=കോഴഞ്ചേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=5 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=6 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=1 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഡെയ്സി പി ഡാനിയേൽ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുനു തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി സന്തോഷ് | |||
| സ്കൂൾ ചിത്രം= 37419sch00l image.jpeg| | | സ്കൂൾ ചിത്രം= 37419sch00l image.jpeg| | ||
}}'''ചരിത്രം''' | }}'''ചരിത്രം''' |
13:35, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇ.എ.എൽ.പി.എസ്സ് പള്ളിക്കാല | |
---|---|
വിലാസം | |
തുമ്പമൺ നോർത്ത് EALPS PALLIKKALA , തുമ്പമൺ നോർത്ത് പി.ഒ. , 689625 | |
സ്ഥാപിതം | 1 - 6 - 1895 |
വിവരങ്ങൾ | |
ഇമെയിൽ | ealpspallikkala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37419 (സമേതം) |
യുഡൈസ് കോഡ് | 32120200617 |
വിക്കിഡാറ്റ | Q87594273 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുളനട |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 5 |
പെൺകുട്ടികൾ | 6 |
അദ്ധ്യാപകർ | 1 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡെയ്സി പി ഡാനിയേൽ |
പി.ടി.എ. പ്രസിഡണ്ട് | സുനു തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി സന്തോഷ് |
അവസാനം തിരുത്തിയത് | |
11-01-2022 | BAIJU A |
ചരിത്രം
കൊല്ലവർഷം 1070 ൽ(ക്രിസ്തു വർഷം 1895 )തുമ്പമൺ താഴം പള്ളിക്കാലപുരയിടത്തിൽ കണിയാരേത്ത് കോശി ഉമ്മൻ വാദ്യാർ ഈ സ്കൂൾ ആരംഭിച്ചു .സാമ്പത്തികക്ലേശം കൂടിവന്നതിനാൽ 1093 ൽ ഈ സ്കൂൾ മാർത്തോമ്മാ സുവിശേഷ സംഘത്തെ ഏല്പിച്ചു .സുവിശേഷ സംഘത്തിന്റെ ചുമതലയിൽ 51 സെന്റ് സ്ഥലം വാങ്ങി ഒരു പൂർണ്ണ പ്രൈമറി സ്കൂളാക്കി ഇതിനെ മാറ്റി . ഇപ്പോൾ 127 വര്ഷം പിന്നിട്ട ഈ വിദ്യാലയം കുളനട പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ് എന്നതിലഭിമാനിക്കുന്നു.
.1995 ൽ ശതാബ്തി ആഘോഷപരിപാടികൾ നടത്തപ്പെട്ടു .1997 മുതൽ 1999 വരെയും 2003 മുതൽ 2005 വരെയും ആറന്മുള ഉപജില്ലാ കാലോൽത്സവത്തിൽ കലാതിലകപട്ടം ഈ സ്കൂളിന് ലഭിച്ചു എന്നത് അഭിമാനാർമാണ് .2020 -2021 അക്കാദമിക വര്ഷത്തിൽ ശതോത്തര രജതജൂബിലിയോടനുബന്ധിച്ച് എട്ടരലക്ഷം രൂപ ചിലവഴിച്ച് സ്കൂൾ കെട്ടിടം മനോഹരമാക്കി .ഈ കാലയളവിൽ ലോക്കൽ മാനേജരായ റവ:കെ.സി.ഏബ്രഹാമിന്റെയും സ്കൂൾ പ്രവർത്തനങ്ങളിൽ അക്ഷിണം പ്രവർത്തിച്ച ശ്രീ .തോമസ് ചെറിയാന്റെയും പ്രവർത്തനങ്ങൾ എടുത്തുപറയേണ്ടതാണ്.
ആത്മീയ -സാംസ്‌കാരിക -സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകം മഹത് വ്യക്തികൾ തുമ്പമണ്ണിന്റെ അഭിമാനമായി നിൽക്കുന്ന ഈ സ്കൂളിൽ നിന്നും അക്ഷരവെളിച്ചം തെളിച്ചവരാണ് .തുമ്പമൺ പ്രദേശത്തിന് ഇന്നും പ്രയോജനീഭവിക്കുന്ന ഒരു പൊതുസ്ഥാപനമാണ് ഇത് എന്നതിൽ സംശയമില്ല .
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37419
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ