"സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
വരി 1: വരി 1:
ആരോഗ്യമുള്ള ഒരു ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സുണ്ടാകു സ്കകൂൾ മേനേജുമെൻെറുത‍ന്നെ യോഗ,കരാട്ടെ,ഫിസിക്കൽ എജുക്കേഷൻ എന്നി വ ക്കുവേണ്ടി പ്രത്യേക അധ്യാപകരെ നിയമിച്ചിരിക്കുന്നു.ഇമമൂണിററി വ൪ദധിപ്പിക്കുന്നതിനുവേണ്ടി പയ൪ മ
ആരോഗ്യമുള്ള ഒരു ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സുണ്ടാകു സ്കകൂൾ മേനേജുമെൻെറുത‍ന്നെ യോഗ,കരാട്ടെ,ഫിസിക്കൽ എജുക്കേഷൻ എന്നി വ ക്കുവേണ്ടി പ്രത്യേക അധ്യാപകരെ നിയമിച്ചിരിക്കുന്നു.പോഷകാഹാരത്തിന്റെ ആവശ്യകതയെക്കുറിച്ചും  ആരോഗ്യപരവും സമീകൃതവുമായ ഭക്ഷണരീതി പിന്തുടരേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചുമുള്ള അറിവുകൾ ക്ലാസ്സ് ടീച്ചേഴ്സ് കുട്ടികൾക്കും മാതാപിതാക്കൾക്കും നല്കി.പോഷൺ അഭിയാന്റെ ഭാഗമായി  'എല്ലാ വീട്ടിലും പച്ചക്കറിത്തോട്ടം' എന്ന ആശയം ആവിഷ്ക്കരിച്ചതിന്റെ ഫലമായി കുട്ടികൾ പച്ചക്കറി തോട്ടങ്ങൾ മാതാപിതാക്കളുടെ സഹായത്തോടെ നിർമ്മിക്കുകയും അതിന്റെ ഫോട്ടോകൾ അയക്കുകയും ചെയ്തു. My Gov. പോർട്ടലിൽ പോഷൺ അഭിയാന്റെ ഭാഗമായുള്ള E-Quiz ലും കുട്ടികൾ പങ്കെടുത്തു.
<!--visbot  verified-chils->-->
<!--visbot  verified-chils->-->
213

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1241211" എന്ന താളിൽനിന്ന് ശേഖരിച്ചത്