"ശ്രേണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]]  [[അനുക്രമം|അനുക്രമത്തിലെ]] പദങ്ങളുടെ തുകയായാണ് '''ശ്രേണികള്‍'''(''Series'') നിര്‍മ്മിക്കുന്നത്.ഗണിതശ്രേണികള്‍ പലവിധമുണ്ടെങ്കിലും അനന്തം പദമുള്ളവയേയാണ് ശ്രേണി എന്ന പദം സൂചിപ്പിക്കുന്നത്.

== അനന്തശ്രേണി ==
== അനന്തശ്രേണി ==
വരി 8: വരി 7:
*വിവ്രജ ശ്രേണി(Divergent Series)
*വിവ്രജ ശ്രേണി(Divergent Series)
ഇവിടെ സങ്കലനമൂല്യം കണ്ടെത്താനാവില്ല
ഇവിടെ സങ്കലനമൂല്യം കണ്ടെത്താനാവില്ല
{{math-stub|Series (mathematics)}}

[[വിഭാഗം:ഗണിതം]]
[[വിഭാഗം:ഗണിതം]]

19:27, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിതശാസ്ത്രത്തില്‍ അനുക്രമത്തിലെ പദങ്ങളുടെ തുകയായാണ് ശ്രേണികള്‍(Series) നിര്‍മ്മിക്കുന്നത്.ഗണിതശ്രേണികള്‍ പലവിധമുണ്ടെങ്കിലും അനന്തം പദമുള്ളവയേയാണ് ശ്രേണി എന്ന പദം സൂചിപ്പിക്കുന്നത്.

അനന്തശ്രേണി

അനന്തശ്രേണികള്‍(Infinite Series) രണ്ട് തരത്തിലാവാം

  • അഭിസാരി ശ്രേണി(Convergent series)

പദങ്ങളുടെ തുക ഒരു പ്രത്യേകമൂല്യം നല്‍കണം. ഉദാ:ഫാക്ടോറിയല്‍ ശ്രേണി

  • വിവ്രജ ശ്രേണി(Divergent Series)

ഇവിടെ സങ്കലനമൂല്യം കണ്ടെത്താനാവില്ല

"https://schoolwiki.in/index.php?title=ശ്രേണി&oldid=1241" എന്ന താളിൽനിന്ന് ശേഖരിച്ചത്