"ഗവ.എൽ പി എസ് കടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31205a (സംവാദം | സംഭാവനകൾ)
Dr.Meera R Krishnan
31205a (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==
1907 ൽ ആരംഭിച്ച ഈ വിദ്യാലയം--------------------------
1907 ൽ ആരംഭിച്ച ഈ വിദ്യാലയം--------------------------
                     ഒരു നാടിൻറെ സാംസ്കാരിക പാരമ്പര്യത്തിൽ സുപ്രധാനമായ സ്ഥാനമാണ് വിദ്യാലയങ്ങൾക്കുള്ളത്.കടനാട് വല്ല്യാത്ത് പ്രദേശത്തെ ജനങ്ങളുടെ പ്രബുദ്ധതയും അവരുടെ അഭിലാഷങ്ങൾക്ക് ഫലപ്രാപ്തി നൽകുവാൻ തയ്യാറായ ചില മഹത് വ്യക്തികളുടെ ഉദാര മനസ്ഥിതിയും എല്ലാമാണ് 109 വർഷങ്ങൾക്കു മുൻപ് ഒരു സ്കൂൾ ഉണ്ടാകുവാൻ കാരണമായത്.
                     ഒരു നാടിൻറെ സാംസ്കാരിക പാരമ്പര്യത്തിൽ സുപ്രധാനമായ സ്ഥാനമാണ് വിദ്യാലയങ്ങൾക്കുള്ളത്.കടനാട് വല്ല്യാത്ത് പ്രദേശത്തെ ജനങ്ങളുടെ പ്രബുദ്ധതയും അവരുടെ അഭിലാഷങ്ങൾക്ക് ഫലപ്രാപ്തി നൽകുവാൻ തയ്യാറായ ചില മഹത് വ്യക്തികളുടെ ഉദാര മനസ്ഥിതിയും എല്ലാമാണ് 109 വർഷങ്ങൾക്കു മുൻപ് ഒരു സ്കൂൾ ഉണ്ടാകുവാൻ കാരണമായത്.read more
                    
                     1907 വരെയുള്ള കാലഘട്ടത്തിൽ ഈ ഭാഗത്ത്‌ ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഒരു എഴുത്തു കളരി മാത്രമേ ഉണ്ടായിരുന്നുള്ളൂ.അന്ൻ തിരുവിതാംകൂർ വാണിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിൻറെ ദിവാനായിരുന്ന രാജഗോപാലാചാരിക്ക് കടനാട് പാലായുമായി സൗഹൃദമുണ്ടായിരുന്നു.ദിവാൻറെ പാലസുമായുള്ള സൗഹൃദത്തിൻറെ ബാക്കിപത്രമെന്നവണ്ണം ഇവിടെ 1907- ൽ ഒരു സർക്കാർ പ്രാഥമിക വിദ്യാലയം അനുവദിച്ചു.നിലത്തെഴുത്ത് കളരി ഇരുന്ന സ്ഥലത്തുതന്നെ അങ്ങനെ സർക്കാർ സ്കൂൾ നിലവിൽ വന്നു.

"https://schoolwiki.in/ഗവ.എൽ_പി_എസ്_കടനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്