"ഇൻഫന്റ് ജീസസ് യൂ പി സ്ക്കൂൾ ഓച്ചൻത്തുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 97: | വരി 97: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന വിദ്യാലയത്തിന് വൈപ്പിൻ നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽ എം എൽ എ ശ്രീ ശർമ്മ നടപ്പിലാക്കിയിട്ടുള്ള വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് മൂന്നു തവണ കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച അധ്യാപികയ്ക്കുള്ള അവാർഡും മികച്ച കോർഡിനേറ്റർക്കുള്ള അവാർഡും മികച്ച പി ടി എ യ്ക്കുള്ള അവാർഡും നേടിയിട്ടുണ്ട്.സബ്ജില്ലാതല ശാസ്ത്രഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും കായികമേളകളിലും എല്ലാ വർഷങ്ങളിലും ചാമ്പ്യൻ പട്ടം നേടുന്നതിന് ഈ വിദ്യാലയത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. സംസ്ഥാനതലമേളയിലും നമ്മുടെ വിദ്യാലയം മത്സരിക്കാറുണ്ട്. മൂല്യധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിന് പ്രത്യേക പരിഗണന നൽകിവരുന്നു. | പാഠ്യപഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന വിദ്യാലയത്തിന് വൈപ്പിൻ നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽ എം എൽ എ ശ്രീ ശർമ്മ നടപ്പിലാക്കിയിട്ടുള്ള വെളിച്ചം തീവ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡ് മൂന്നു തവണ കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച അധ്യാപികയ്ക്കുള്ള അവാർഡും മികച്ച കോർഡിനേറ്റർക്കുള്ള അവാർഡും മികച്ച പി ടി എ യ്ക്കുള്ള അവാർഡും നേടിയിട്ടുണ്ട്.സബ്ജില്ലാതല ശാസ്ത്രഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും കായികമേളകളിലും എല്ലാ വർഷങ്ങളിലും ചാമ്പ്യൻ പട്ടം നേടുന്നതിന് ഈ വിദ്യാലയത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. സംസ്ഥാനതലമേളയിലും നമ്മുടെ വിദ്യാലയം മത്സരിക്കാറുണ്ട്. മൂല്യധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിന് പ്രത്യേക പരിഗണന നൽകിവരുന്നു. | ||
== മികവുകൾ പത്രവാർത്തയിലൂടെ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||