"നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:


== ചരിത്രം ==
== ചരിത്രം ==
'''1964-'''ൽ സ്ഥാപിക്കപ്പെട്ട  ഒരു അൺ‌എയ്ഡഡ് പൊതുവിദ്യാലയമാണ് നിർമ്മല ഭവൻ എച് എസ് എസ്. ചങ്ങനാശ്ശേരിയുടെ ആദ്യ ബിഷപ്പായ '''മാർ തോമസ് കുര്യാളശ്ശേരി'''യാണ് സ്ഥാപകൻ. സിസ്റ്റർ. മേരി പേഷ്യൻസായിരുന്നു ആദ്യ പ്രിൻസിപാൾ. സിസ്റ്റർ മേരി പേഷ്യൻസിനു ശേഷം സിസ്റ്റർ അലോഷ്യസ്‍ ചുമതല ഏറ്റെടുത്തു. സിസ്റ്റർ അലോഷ്യസിന്റെ വിരമിക്കലിനുശേഷം 1972-ൽ സിസ്റ്റർ റിത മരിയ പ്രിൻസിപ്പാളായി. സിസ്റ്ററുടെ നേതൃത്വകാലയളവിലാണ് ''എവിടെ സ്നേഹമുണ്ടോ അവിടെ ദൈവമുണ്ട്'' എന്ന സ്കൂൾ ലോഗോ നിലവിൽ വന്നതും സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിലേക്ക് ഉയരുകയും ചെയ്തത്. 1973-ലാണ് ആദ്യ എസ്‍എസ്എൽസി ബ്യാച് ബോർഡിനു മുൻപിലെത്തിയത്. പതിമൂന്നു വർഷത്തെ പ്രശംസനീയമായ കാര്യനിർവഹണത്തിനു ശേഷം സിസ്റ്റർ ചുമതലയൊഴിഞ്ഞപ്പോൾ സിസ്റ്റർ തെരേസ്‍ മേരി പദവിയേറ്റു. 1989-ലെ രജതജൂബിലിയാഘോഷങ്ങളും ഈ സിസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. അതിനുശേഷം 1994-ൽ സിസ്റ്റർ രോസ്ലിൻ പ്രിൻസിപ്പാളായ .  ആ വർഷം സ്കൂളിൽ ആദ്യമായി കമ്പ്യൂട്ടർ ലാബ് നിലവിൽ വന്നു. 1996 മുതൽ 2005 വരെ സിസ്റ്റർ തെരേസ് പ്രധാനാധ്യാപികയായി ചുമതലയനുഷ്ഠിച്ചു.  അതിനെ തുടർന്ന് സ്കൂൾ ഹയർ സെക്കണ്ടറി തലത്തിലേക്കുയർന്നു.  
'''1964-'''ൽ സ്ഥാപിക്കപ്പെട്ട  ഒരു അൺ‌എയ്ഡഡ് പൊതുവിദ്യാലയമാണ് നിർമ്മല ഭവൻ എച് എസ് എസ്. ചങ്ങനാശ്ശേരിയുടെ ആദ്യ ബിഷപ്പായ '''മാർ തോമസ് കുര്യാളശ്ശേരി'''യാണ് സ്ഥാപകൻ. സിസ്റ്റർ. മേരി പേഷ്യൻസായിരുന്നു ആദ്യ പ്രിൻസിപാൾ. സിസ്റ്റർ മേരി പേഷ്യൻസിനു ശേഷം സിസ്റ്റർ അലോഷ്യസ്‍ ചുമതല ഏറ്റെടുത്തു. സിസ്റ്റർ അലോഷ്യസിന്റെ വിരമിക്കലിനുശേഷം 1972-ൽ സിസ്റ്റർ റിത മരിയ പ്രിൻസിപ്പാളായി. സിസ്റ്ററുടെ നേതൃത്വകാലയളവിലാണ് ''എവിടെ സ്നേഹമുണ്ടോ അവിടെ ദൈവമുണ്ട്'' എന്ന സ്കൂൾ ലോഗോ നിലവിൽ വന്നതും സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിലേക്ക് ഉയരുകയും ചെയ്തത്. 1973-ലാണ് ആദ്യ എസ്‍എസ്എൽസി ബ്യാച് ബോർഡിനു മുൻപിലെത്തിയത്. പതിമൂന്നു വർഷത്തെ പ്രശംസനീയമായ കാര്യനിർവഹണത്തിനു ശേഷം സിസ്റ്റർ ചുമതലയൊഴിഞ്ഞപ്പോൾ സിസ്റ്റർ തെരേസ്‍ മേരി പദവിയേറ്റു. 1989-ലെ രജതജൂബിലിയാഘോഷങ്ങളും ഈ സിസ്റ്ററുടെ നേതൃത്വത്തിലായിരുന്നു. അതിനുശേഷം 1994-ൽ സിസ്റ്റർ രോസ്ലിൻ പ്രിൻസിപ്പാളായ .  ആ വർഷം സ്കൂളിൽ ആദ്യമായി കമ്പ്യൂട്ടർ ലാബ് നിലവിൽ വന്നു. 1996 മുതൽ 2005 വരെ സിസ്റ്റർ തെരേസ് പ്രധാനാധ്യാപികയായി ചുമതലയനുഷ്ഠിച്ചു.  അതിനെ തുടർന്ന് സ്കൂൾ ഹയർ സെക്കണ്ടറി തലത്തിലേക്കുയർന്നു.2005-10 കാലയളവിൽ നിർമ്മല ഭവൻ സിസ്റ്റർ ട്രീസ നെടുങ്കുന്നേലിന്റെ നേതൃത്വത്തിലായിരുന്നു. ആ കാലത്താണ് സ്കൂൾ ''തിരുവനന്തപുരത്തെ സ്മാർട്ട് ക്ലാസ് സംവിധാനമുള്ള ആദ്യ സ്കൂളാ''യത്. 2010 മുതല് 2014  വരെ സിസ്റ്റർ ലിസ മാലിയേക്കൽ പ്രിൻസിപാൾ പദവി അലങ്കരിച്ചു. ഇ കാലത്താണ് സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷിച്ചത്. തുടർന്നുള്ള ഒരു വർഷക്കാലം സിസ്റ്റർ സിസിലി ഇമ്മാനുവൽ ചുമതലയനുഷ്ഠിച്ചു. 2016-ൽ  ഡോ. സിസ്റ്റർ  ''ജോൽസമ്മ ജെയിംസ്'' ചുമതലയോൽക്കുന്നതുവരെ.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1240284" എന്ന താളിൽനിന്ന് ശേഖരിച്ചത്