"എ.എം.യു.പി.എസ്.എരവിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,770 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
(ചെ.)No edit summary
വരി 14: വരി 14:
| പിൻ കോഡ്= 679340
| പിൻ കോഡ്= 679340
| സ്കൂൾ ഫോൺ=04933205169  
| സ്കൂൾ ഫോൺ=04933205169  
| സ്കൂൾ ഇമെയിൽ= amupschooleravimangalam@gmail.com
| സ്കൂൾ ഇമെയിൽ= amupschoolevm@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പെരിന്തൽമണ്ണ
| ഉപ ജില്ല= പെരിന്തൽമണ്ണ
വരി 22: വരി 22:
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 264
| ആൺകുട്ടികളുടെ എണ്ണം= 338
| പെൺകുട്ടികളുടെ എണ്ണം= 302
| പെൺകുട്ടികളുടെ എണ്ണം= 315
| വിദ്യാർത്ഥികളുടെ എണ്ണം= 566
| വിദ്യാർത്ഥികളുടെ എണ്ണം= 653
| അദ്ധ്യാപകരുടെ എണ്ണം= 27
| അദ്ധ്യാപകരുടെ എണ്ണം= 27
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ= സി.മുരളീധരൻ          
| പ്രധാന അദ്ധ്യാപകൻ= ഹംസ.പി          
| പി.ടി.ഏ. പ്രസിഡണ്ട്= എം.ഷൗക്കത്തലി           
| പി.ടി.ഏ. പ്രസിഡണ്ട്= എം.ഷൗക്കത്തലി           
| സ്കൂൾ ചിത്രം= 18748_logo.jpg
| സ്കൂൾ ചിത്രം= 18748_logo.jpg
വരി 35: വരി 35:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ എരവിമംഗലം എന്ന സ്ഥലത്തുള്ള ഒരു ഐഡഡ് വിദ്യാലയമാണ് എരവിമംഗലം AMUP സ്കൂൾ.


== ചരിത്രം ==
== ചരിത്രം ==
1911- ൽ പ്രവർത്തനം ആരംഭിച്ചു.  
1911- ൽ പ്രവർത്തനം ആരംഭിച്ചു. 1911-ൽ ഒരു നാട്ടെഴുത്തു പള്ളിക്കൂടമായിട്ടാണ്  യശ :ശരീരനായ ആട്ടീരി രാമനെഴുത്തച്ഛൻ ഈ വിദ്യാലയം സ്ഥാപിച്ചതെന്ന് പഴമക്കാർ പറഞ്ഞു വരുന്നു.വാർദ്ധക്യം കാരണം രാമനെഴുത്തച്ഛൻ തന്റെ സന്തത സഹചാരിയായ കരിമ്പനക്കൽ സെയ്‌താലി മൊല്ലക്ക് ഏല്പിച്ചു കൊടുത്തു.വിദ്യാഭ്യാസ തല്പര്നായിരുന്ന അദ്ദേഹം നാടിനെ മനസ്സിലാക്കിക്കൊണ്ട് തന്നെ മുസ്‌ലിം ഭൂരിപക്ഷമായിരുന്ന ഈ പ്രദേശത്ത് മത പഠനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്ഥാപിക്കാൻ ആഗ്രഹിച്ചു.തുടർന്ന് വിദ്യാഭ്യാസ താല്പര്നായിരുന്ന ചെത്താണക്കുറുശ്ശി വാരിയത്ത് ഉക്കണ്ടൻ വാരിയർ തന്റെ ഒഴിഞ്ഞു കിടന്ന സ്ഥലം വിദ്യാലയത്തിനായി സൗജന്യമായി നൽകി.കൊല്ലങ്ങൾക്ക് ശേഷം സെയ്‌താലി മൊല്ല ഈ സ്ഥാപനം ഉണ്ടാക്കൻ വാര്യരെ ഏല്പിച്ചു.1951 മുതൽ വിദ്യാലയം ഇപ്പോഴത്തെ മാനേജ്മെന്റിന്റെ കീഴിൽ വരികയും ചെയ്തു.
 
         ഒരു ലോവർ എലിമെന്ററി സ്കൂളായിരുന്ന ഈ വിദ്യാലയം ഹയർ എലിമെന്ററി ആയി ഉയർത്താൻ ശ്രീ K. K നായരുടെ നേതൃത്വത്തിൽ 1952-ൽ പരിശ്രമം തുടങ്ങി.1954 ജൂൺ മാസത്തിൽ 6 തരം  തുടങ്ങുകയും 1955 ആദ്യത്തിൽ തന്നെ ഇപ്പോഴുള്ള സ്ഥലത്ത് പുതിയ കെട്ടിടങ്ങൾ സ്ഥാപിച്ച്‌ പ്രവർത്തിക്കാൻ തുടങ്ങി.1957 ആയപ്പോഴേക്കും താൽക്കാലിക അംഗീകാരമുള്ള ഒരു പൂർണ്ണ എലിമെന്ററി വിദ്യാലയമായി ഉയർന്നു.1966- ൽ സ്കൂളിന് സ്ഥിര അംഗീകാരം ലഭിച്ചു.
 
     വിദ്യാഭ്യാസ തല്പരനായിരുന്ന ശ്രീ K K നായർ മാനേജറും ഹെഡ്മാസ്റ്ററുമായി സ്കൂളിനെ നയിച്ചു.1969 മുതൽ ഈ സ്ഥാപനത്തിന് വളർച്ചയുടെ കാലഘട്ടമായിരുന്നു.  കുട്ടികളുടെയും ക്ലാസ്സ്‌ ഡിവിഷനുകളുടെയും കെട്ടിടങ്ങളുടെയും എണ്ണത്തിൽ വർധനവുണ്ടായി.
 
                     1982-ൽ അപ്പർ പ്രൈമറി ആയതിന്റെ രജത ജൂബിലി വിപുലമായി ആഘോഷിച്ചു.1017-18 കാലഘട്ടത്തിൽ സുവർണ ജൂബിലി ആഘോഷവും വിപുലമായി നടത്തുകയുണ്ടായി.വിദ്യാലയത്തിന്റെ വികസനത്തിനും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലും ശ്രീ K.K നായർ അതീവ തല്പര്നായിരുന്നു.കൂടാതെ സ്പോർട്സ് കലാ സാംസ്‌കാരിക രംഗങ്ങളിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു.കുട്ടികൾക്ക് കളിക്കുന്നതിനു നല്ലൊരു ഫുട്ബോൾ ഗ്രൗണ്ട് നിർമ്മിച്ചിട്ടുണ്ട്.2008 -ൽ 12 ക്ലാസ്സ്‌ മുറികളുള്ള പുതിയ 3 നില കെട്ടിടം CV ഉക്കണ്ടൻ വാരിയർ മെമ്മോറിയൽ ബ്ലോക്ക്‌ നിർമ്മിക്കുകയുണ്ടായി.കുട്ടികൾക്ക് ശാസ്ത്ര പരീക്ഷണങ്ങൾ നടത്താൻ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്,സ്മാർട്ട്‌ ക്ലാസ്സ്‌ റൂം എന്നിവ സ്കൂളിൽ ഉണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1240151" എന്ന താളിൽനിന്ന് ശേഖരിച്ചത്