"എം എം യു പി എസ് കിങ്ങിണിമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 60: | വരി 60: | ||
}} | }} | ||
== ആമുഖം == | |||
കിങ്ങിണിമറ്റം എല്ലാ അർത്ഥത്തിലും ഒരു ഗ്രാമമാണ്. നാട്ടിൻപുറത്തിന്റെ നന്മകൾ തളിർത്തും പൂത്തും നിൽക്കുന്നിടം. ഈ ഗ്രാമത്തിലെ ബാലിക - ബാലന്മാരുടെ മനസ്സിൽ അറിവിന്റേയും വിവേകത്തിന്റേയും തിരികൾ തെളിക്കുകഎന്ന മഹത്തായ ദൗത്യം നിർവ്വഹിച്ചു പോരുന്ന ഈ സരസ്വതി ക്ഷേത്രം ഈ പ്രദേശത്തിന്റെ സാംസ്കാരിക സിരാ കേന്ദ്രമാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
കോലഞ്ചരിയിലെ പ്രശസ്ത കോൺട്രാക്ടറായിരുന്ന ശ്രീ.എം. ചാക്കോ പ്പിള്ള അവർകളുടെ അകാലത്തിൽ ചരമമടഞ്ഞ പുത്രൻ മാത്തുക്കുട്ടിയുടെ പാവനസ്മരണക്കായ് 1956 ജൂൺ നാലാം തീയതി സെന്റ് ജോർജ് സൺഡേ സ്കൂൾ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.ആ അദ്ധ്യയന വർഷം തന്നെ ഇപ്പോൾ നിലവിലുള്ള കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും 1957 ജൂൺ മാസത്തിൽ ക്ലാസുകൾ തുടരുകയും ചെയ്തു. ഒന്നാം ക്ലാസിൽ രണ്ടു ഡിവിഷനുകളിലായി 93 കുട്ടികളും രണ്ടാം ക്ലാസിൽ 35 കുട്ടികളുമായിട്ടാന്ന് സ്കൂൾ ആരംഭിക്കുന്നത്. തുടർന്നുള്ള ഓരോ വർഷവും ഓരോ ഡിവിഷൻ വിതം വർദ്ധിപ്പിച്ച് 1962 ൽ ക്ലാസുകൾ പൂർത്തിയാക്കി. | |||
സ്ഥാപക മാനേജർ : എം ചാക്കോപ്പിള്ള | |||
നിലവിലെ മനേജർ : ജോയി പി ജേക്കബ് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2.25 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചുറ്റുമതിലോടെ 2 കെട്ടിടങ്ങളിലായി 14 ഹൈടെക് ക്ലാസ് മുറികളാണുള്ളത്.10ഓളം കമ്പ്യൂട്ടറുകളും 2 എൽ സി ഡി പ്രോജക്ടറും സ്കീനുമുണ്ട്. മുഴുവൻ സമയം ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ പ്രിന്ററുകൾ ഫോട്ടോസ്റ്റാന്റ് സംവിധാനം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.ഉച്ചഭക്ഷണം കഴിക്കുന്നതിനും പരിപാടികൾ നടത്തുന്നതിനും സ്കൂൾ ഹാൾ ഉണ്ട്. വിശാലമായ മൈതാനം സ്കൂളിന്റെ പ്രധാന ആകർഷണമാണ്. കുട്ടികളിലെ പത്രവായനാ ശീലം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി മാതൃഭൂമിയുമായി സഹകരിച്ച് 'മധുരം മലയാളം ' പദ്ധതി എല്ലാ ക്ലാസുകളിലും നടത്തിവരുന്നു. വിദ്യാലയാങ്കണത്തിൽ വ്യക്ഷങ്ങൾ നട്ടുവളർത്തി പച്ചപ്പും തണലും മുഴവൻ സമയവും കുട്ടികൾക്ക് ലഭിക്കുന്നു.ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്. ചോറും കറികളും തോരനും എല്ലാ ദിവസവും ഗുണ മേന്മ ഉള്ളതാണെന്ന് ഉറപ്പുവരുത്തുന്നു. കൂടാതെ പാലും മുട്ടയും കൃത്യമായി കുട്ടികളിലെത്തിക്കുന്നു. പ്രത്യകം സജ്ജമാക്കിയ അടുക്കളയിലാണ് പാചകം. കുട്ടികളുടെ യാത്രാസൗകര്യത്തിനായ് സ്കൂൾ ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. | |||
* ഹൈടെക് ക്ലാസ് മുറികൾ | |||
* നവീകരിച്ചകമ്പ്യൂട്ടർ ലാബ് | |||
* സയൻസ് ലാബ് | |||
* മാത് സ് ലാബ് | |||
* സ്കൂൾ ലൈബ്രറി | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സയൻസ് ക്ലബ് | ||
* | * ഐ.ടി ക്ലബ് | ||
* | * ഫിലിം ക്ലബ് | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* ഗണിത ക്ലബ് | |||
* | * സാമൂഹ്യ ശാസ്ത്ര ക്ലബ് | ||
* | * പരിസ്ഥിതി ക്ലബ് | ||
* | * ഔഷധ തോട്ടം | ||
* ക്വിസ് ക്ലബ് | |||
* ആർട്സ് ക്ലബ് | |||
* സ്പോർട്സ് ക്ലബ് | |||
* ക്ലാസ് റൂം ലൈബ്രറി | |||
* ഫോട്ടോഗ്രഫി ക്ലബ് | |||
* ജനറൽ ലൈബ്രറി | |||
* SSA ലൈബ്രറി | |||
* ദിനാചരണങ്ങൾ | |||
* ഉച്ചഭക്ഷണം | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
''' | |||
* ''' സി.എം.പൗലോസ്''' | |||
* '''വി.പി. ഇട്ടിയവിര''' | |||
* '''പൗലോസ് പി. കുന്നത്ത്''' | |||
* '''റ്റിവി പൗലോസ്''' | |||
* '''ലീലാമ്മ എം അവിരാച്ചൻ''' | |||
* '''സിസിലി സി.എം.''' | |||
# | # | ||
# | # | ||
| വരി 86: | വരി 115: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വി. പി. ജോയ് I A S | |||
== പൂർവ്വ വിദ്യാർത്ഥി സംഗമം == | |||
എം എം യു പി എസ് ഓൾഡ് സ്റ്റുഡന്റ് അസാസിയേഷൻ എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രവർത്തിച്ചു വരുന്നു. | |||
# | # | ||
# | # | ||