"സി.കെ.എം.എം.എ.എൽ.പി.എസ്. പാണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18433 (സംവാദം | സംഭാവനകൾ)
No edit summary
18433 (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
'''സ്കൂളിനെ കുറിച്ച്'''

1923  ൽ ഒരു ഓത്തു പള്ളിക്കൂടമായി തുടങ്ങി  1929  ൽ പൊതു വിദ്യാലയമായി പ്രവർത്തനമാരംഭിച്ച സി.കെ.എം.എം.എ.എൽ.പി.സ്കൂൾ ,പാണക്കാടിന്റേയും പരിസര പ്രദേശങ്ങളുടേയും സാമൂഹിക വികസന മുന്നേററങ്ങൾക്ക് നിർണായക പങ്കു വഹിച്ചിട്ടുണ്ട് . വ്യത്യസ്ത സ്ഥലങ്ങളിൽ  വിവിധ ഏജൻസികളുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വന്ന സ്കൂൾ  1974  ഏപ്രിൽ  29 ന്  ഇതിന്റെ സ്ഥാപക മാനേജർ സി കുഞ്ഞഹമ്മദ്  മാസ്റററുടെ വിയോഗത്തിനു ശേഷം സി കുഞ്ഞഹമ്മദ്  മാസ്ററർ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നതും നില നില്കന്നതും .

"https://schoolwiki.in/സി.കെ.എം.എം.എ.എൽ.പി.എസ്._പാണക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്