"എം.എസ്.സി.എൽ.പി.സ്കൂൾ വെണ്മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
*പഠനാന്താരിക്ഷത്തിനു അനുയോജ്യമായ ക്ലാസ്സ്‌മുറികളുടെ ക്രമീകരണം. | *പഠനാന്താരിക്ഷത്തിനു അനുയോജ്യമായ ക്ലാസ്സ്‌മുറികളുടെ ക്രമീകരണം. | ||
* | * | ||
* | * | ||
12:29, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ വെൺമണി സ്ഥലത്തുള്ള ഒരു ഐഡഡ് വിദ്യാലയം ആണ് എം.എസ്. എൽ. പി. സ്കൂൾ വെൺമണി.
| എം.എസ്.സി.എൽ.പി.സ്കൂൾ വെണ്മണി | |
|---|---|
| വിലാസം | |
വെൺമണി വെൺമണി പി.ഒ. , 689508 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1998 |
| വിവരങ്ങൾ | |
| ഇമെയിൽ | msclpsvenmoney2021@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36336 (സമേതം) |
| യുഡൈസ് കോഡ് | 32110301308 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ചെങ്ങന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
| താലൂക്ക് | ചെങ്ങന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 5 |
| പെൺകുട്ടികൾ | 1 |
| അദ്ധ്യാപകർ | 1 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബീനാ ടെസ്സി ജേക്കബ് |
| പി.ടി.എ. പ്രസിഡണ്ട് | പ്രഭ |
| എം.പി.ടി.എ. പ്രസിഡണ്ട് | പൊന്നമ്മ |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 36336HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ വെണ്മണി പഞ്ചായത്തിന്റെ കിഴക്കു ഭാഗത്ത് ശിവക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തായി വെണ്മണി എം.എസ്.സി എൽപിഎസ് സ്ഥിതിചെയ്യുന്നു.
ചരിത്രം
മലങ്കര കത്തോലിക്ക സഭ സ്ഥാപകനായ മാർ ഇവാനിയോസ് നാട്ടുകാരുടെ അറിവിന്റെ ഉറവിടമായി 1955 ൽ ഈ സ്കൂൾ സ്ഥാപിച്ചു. പള്ളിയോടു ചേർന്ന് പള്ളിക്കുടം എന്ന ആശയം മുൻനിർത്തി പാറയത് കുടുംബക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് ആദ്യമായി പള്ളി ആയിരുന്നു. ഇപ്പോഴത്തെ എം.എസ്. എൽ. പി. സ്കൂൾ വെൺമണി.
ഭൗതികസൗകര്യങ്ങൾ
- പഠനാന്താരിക്ഷത്തിനു അനുയോജ്യമായ ക്ലാസ്സ്‌മുറികളുടെ ക്രമീകരണം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി.ഒ.ജോൺ (റിട്ട. പ്രഫസർ)
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബിനു കുര്യൻ (ഏഷ്യാഡ് ചാമ്പ്യൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36336
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ