"യു.പി.സ്കൂൾ പെരിങ്ങലിപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1957 ആഗസ്റ്റ് മാസം പെരിങ്ങിലിപ്പുറത്ത് ഒരു എൽ.പി സ്കൂൾ സ്ഥാപിതമായി. 1959 ലാണ് ഇതൊരു യു.പി സ്കൂളായി ഉയർത്തിയത്.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ജി.ആർ.രാജരാജവർമ്മ ,ചെങ്ങന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ.എ.പി.ഗോപാലൻ നായർ ,മറ്റു പൊതുപ്രവർത്തകർ എന്നിവർ ചേർന്ന് സ്പീക്കർ ശ്രീ.ശങ്കരനാരായണൻ തമ്പി സാറിനെ സന്ദർശിക്കുകയും തങ്ങളുടെ പ്രദേശത്ത് ഒരുസ്കൂൾ അനിവാര്യമാണെന്ന് അറിയിച്ചതിനെ തുടർന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ.ജോസഫ് മുണ്ടശ്ശേരിയുടെയും ശ്രമഫലമായി 1957 ൽ സ്കൂൾ തുടങ്ങാനുള്ള അനുവാദം നൽകി. അങ്ങനെ ശ്രീ.കെ.പി. കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. | ||
ആദ്യവർഷം 5 മുതൽ 7വരെയുള്ള ക്ലാസുകളാണ് പ്രവർത്തനമാരംഭിച്ചത്.രണ്ടാമത്തെ വർഷം 12 ഡിവിഷനുകളുള്ള സ്കൂളായി പെരിങ്ങിലിപ്പുറം യു.പി സ്കൂൾ ഉയർന്നു.രണ്ടാം വർഷം ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളും ആരംഭിച്ചു. ആദ്യകാലങ്ങളിൽ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലായിരുന്ന സ്കൂൾ 2010 ൽ സർക്കാർ ഏറ്റെടുത്തു. |
12:18, 11 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1957 ആഗസ്റ്റ് മാസം പെരിങ്ങിലിപ്പുറത്ത് ഒരു എൽ.പി സ്കൂൾ സ്ഥാപിതമായി. 1959 ലാണ് ഇതൊരു യു.പി സ്കൂളായി ഉയർത്തിയത്.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ജി.ആർ.രാജരാജവർമ്മ ,ചെങ്ങന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ.എ.പി.ഗോപാലൻ നായർ ,മറ്റു പൊതുപ്രവർത്തകർ എന്നിവർ ചേർന്ന് സ്പീക്കർ ശ്രീ.ശങ്കരനാരായണൻ തമ്പി സാറിനെ സന്ദർശിക്കുകയും തങ്ങളുടെ പ്രദേശത്ത് ഒരുസ്കൂൾ അനിവാര്യമാണെന്ന് അറിയിച്ചതിനെ തുടർന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ.ജോസഫ് മുണ്ടശ്ശേരിയുടെയും ശ്രമഫലമായി 1957 ൽ സ്കൂൾ തുടങ്ങാനുള്ള അനുവാദം നൽകി. അങ്ങനെ ശ്രീ.കെ.പി. കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
ആദ്യവർഷം 5 മുതൽ 7വരെയുള്ള ക്ലാസുകളാണ് പ്രവർത്തനമാരംഭിച്ചത്.രണ്ടാമത്തെ വർഷം 12 ഡിവിഷനുകളുള്ള സ്കൂളായി പെരിങ്ങിലിപ്പുറം യു.പി സ്കൂൾ ഉയർന്നു.രണ്ടാം വർഷം ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളും ആരംഭിച്ചു. ആദ്യകാലങ്ങളിൽ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലായിരുന്ന സ്കൂൾ 2010 ൽ സർക്കാർ ഏറ്റെടുത്തു.