"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

മദർ തെരേസ ഹൈസ്കൂൾ മുഹമ്മ (M.T. H.S  Muhamma), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ കഞ്ഞിക്കുഴി കവലയിൽ നിന്നും കിഴക്കോട്ട് 2.5 കിലോമീറ്റർ ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പരീക്ഷയിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്.  

== <strong><font color="#990000">ചരിത്രം</font></strong> ==
== <strong><font color="#990000">ചരിത്രം</font></strong> ==
മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദർ തെരേസ ഹൈസ്കൂൾ 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാർമ്മൽ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാർത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂൾ ആരംഭിക്കാൻ സഹായകമായത്. തുടക്കത്തിൽ 8-ാം ക്ലാസ്സിൽ രണ്ടു ഡിവിഷനുകളിലായി 88 കുട്ടികളുണ്ടായിരുന്ന സ്കൂളിന്റെ മാനേജർ ഫാ. മാത്യു പോളച്ചിറയും ടീച്ചർ ഇൻ ചാർജ്ജ് ശ്രീമതി ആനി കുഞ്ചെറിയയും ആയിരുന്നു. 25-8-1983 ൽ ഹെഡ്‌മാസ്റ്ററായി റവ..ഫാ. ജോസ് ടി മേടയിൽ ചാർജ്ജെടുത്തു. പിന്നീട് കഠിനാദ്ധ്വാനത്തിന്റെ വർഷങ്ങളായിരുന്നു. മേടയിലച്ചൻ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നല്കി. ഇതിന്റെ ഫലമായി ആദ്യത്തെ രണ്ടു വർഷത്തെ എസ് . എസ് . എൽ . സി ബാച്ച് 100% വിജയം നേടി.  മേടയിലച്ചന്റെ നേതൃത്വത്തിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ താഴത്തെ നില പൂർത്തീകരിച്ചു. പൂർണ്ണ സഹകരണത്തോടെ പ്രവർത്തിച്ച പി ടി എ യും സ്കൂളിന്റെ നേട്ടങ്ങൾക്ക് നിർണായക പങ്കു വഹിച്ചു.തുടക്കത്തിൽ സിംഗിൾ മാനേജ്‌മെന്റ് ആയി പ്രവർത്തിച്ചുവന്ന സ്കൂൾ 1994 ൽ സെന്റ് ജോസഫ് പ്രൊവിൻസിന്റെ കീഴിലുള്ള കോ ഓപ്പറേറ്റ് ഏജൻസിയിലേയ്ക്ക് ചേർത്തു.തുടർന്ന് സ്കൂളിന്റെ വളർച്ചയിൽ ഫാ.മാത്യു വിത്തുവട്ടിക്കൽ നിർണായക പങ്കുവഹിച്ചു.'വർക്ക് ഈസ് വർഷിപ്പ്'എന്ന ആപ്തവാക്യത്തെ മുറുകെപ്പിടിച്ച് കഠിനാദ്ധ്വാനത്തിന്റെ പര്യായമായ വിത്തുവട്ടിക്കലച്ചന്റെകാലത്ത് തുടർച്ചയായി നാലുപ്രാവശ്യം 100% വിജയം നേടുവാൻസാധിച്ചു. സ്കൂളിന്റെ ഭൗതികസാഹചര്യംമെച്ചപ്പെടുത്തുന്നതിനുവേണ്ടി അദ്ദേഹം ആത്മാർത്ഥമായി പരിശ്രമിച്ചു.പഴയ സ്കൂൾകെട്ടിടം പുതുക്കിപ്പണിയുകയും പുതിയസ്കൂൾകെട്ടിടത്തിന്റെ മുകളിലത്തെ നില പണിയുകയും ചുറ്റുമതിൽനിർമ്മിക്കുകയും ചെയ്തു. 2006 ൽ എട്ടാംക്ലാസ്സിൽ ഇംഗ്ലീഷ്‌മീഡിയം ആരംഭിച്ചു.
മുഹമ്മയിലെ ജനങ്ങളുടെ ചിരകാലസ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് മദർ തെരേസ ഹൈസ്കൂൾ 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ചു. അക്കാലത്ത് മുഹമ്മ നസ്രത്ത് കാർമ്മൽ ഹൗസിന്റെ സുപ്പീരിയറായിരുന്ന ഫാ. മാത്യു പോളച്ചിറയുടെ ആത്മാർത്ഥമായ പരിശ്രമവും നേതൃത്വവുമാണ് സ്കൂൾ ആരംഭിക്കാൻ സഹായകമായത്. തുടക്കത്തിൽ [[മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ചരിത്രം|കൂടുതൽ വായിക്കുക]] <gallery>
            മുഹമ്മ മദർ തെരേസ ഹൈസ്കൂൾ സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന ഒരു ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന സ്കൂളാണ്. ഇതുവരെ പഠിച്ചിറങ്ങിയ 34 എസ് എസ് എൽസി പരീക്ഷയിൽ 20 തവണ 100% വിജയം നേടിയിട്ടുണ്ട്.ചേർത്തല വിദ്യാഭ്യാസജില്ലയിലെ മികച്ചസ്കൂളിനുള്ള ട്രോഫി നിരവധി തവണ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.  2007 ൽ സ്കൂളിൻെറ രജത ജൂബിലി ആഘോഷിച്ചു. സ്കൂളിൻെറ മാനേജരായി ഫാ. ഗ്രിഗരി പെരുമാലിൽ പ്രവർത്തിച്ചുവരുന്നു.
 
<gallery>
34046-alp-dp-2019-1.png|ഡിജിറ്റൽപൂക്കളം1
34046-alp-dp-2019-1.png|ഡിജിറ്റൽപൂക്കളം1
   34046-alp-dp-2019-2.png|ഡിജിറ്റൽപൂക്കളം2
   34046-alp-dp-2019-2.png|ഡിജിറ്റൽപൂക്കളം2
"https://schoolwiki.in/മദർ_തേരസാ_ഹൈസ്ക്കൂൾ_,_മുഹമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്