Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{PHSchoolFrame/Header}}
| | {{PHSchoolFrame/Header}} |
| {| | | {| |
| | style="background:yellow; color:blue" | | | | style="background:yellow; color:blue" | |
വരി 130: |
വരി 130: |
| | 16 ||ശ്രീ.മാത്യു എം ഡാനിയേൽ || 2017 - 2018 | | | 16 ||ശ്രീ.മാത്യു എം ഡാനിയേൽ || 2017 - 2018 |
| |- | | |- |
| | 16 ||ശ്രീ. അലക്സ് തോമസ് || 2018 മുതൽ | | | 16 ||ശ്രീ. അലക്സ് തോമസ് || 2018-2020 |
| |- | | |- |
| | 17 || || | | | 17 || ശ്രീമതി.ലീന മേരി ജോർജ്ജ് || 2020- |
| |- | | |- |
| | 18 || || | | | 18 || || |
വരി 167: |
വരി 167: |
| 12.364191, 75.291388, MGDHS For Girls Kundara | | 12.364191, 75.291388, MGDHS For Girls Kundara |
| </googlemap> | | </googlemap> |
| | |} |
| | |} |
12:04, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ |
---|
[[File:school-photo.png
|frameless|upright=1]] | വിലാസം |
---|
കുണ്ടറ
എം ജി ഡി എച്ച് എസ്സ് ഫോർ ഗേൾസ് കുണ്ടറ. , കുണ്ടറ പി.ഒ. , 691501 | സ്ഥാപിതം | 1916 |
---|
വിവരങ്ങൾ |
---|
ഫോൺ | 0474 2523008 |
---|
ഇമെയിൽ | 41042kollam@gmail.com |
---|
കോഡുകൾ |
---|
സ്കൂൾ കോഡ് | 41042 (സമേതം) |
---|
യുഡൈസ് കോഡ് | 32130900309 |
---|
വിക്കിഡാറ്റ | Q105814062 |
---|
വിദ്യാഭ്യാസ ഭരണസംവിധാനം |
---|
റവന്യൂ ജില്ല | കൊല്ലം |
---|
വിദ്യാഭ്യാസ ജില്ല | കൊല്ലം |
---|
ഉപജില്ല | കുണ്ടറ |
---|
ഭരണസംവിധാനം |
---|
ലോകസഭാമണ്ഡലം | കൊല്ലം |
---|
നിയമസഭാമണ്ഡലം | കുണ്ടറ |
---|
താലൂക്ക് | കൊട്ടാരക്കര |
---|
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റുമല |
---|
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
---|
വാർഡ് | 12 |
---|
സ്കൂൾ ഭരണ വിഭാഗം |
---|
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
---|
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
---|
പഠന വിഭാഗങ്ങൾ | യു.പി
ഹൈസ്കൂൾ |
---|
സ്കൂൾ തലം | 5 മുതൽ 10 വരെ |
---|
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
---|
സ്ഥിതിവിവരക്കണക്ക്
|
---|
പെൺകുട്ടികൾ | 620 |
---|
ആകെ വിദ്യാർത്ഥികൾ | 620 |
---|
അദ്ധ്യാപകർ | 31 |
---|
സ്കൂൾ നേതൃത്വം |
---|
പ്രധാന അദ്ധ്യാപിക | ലീന മേരി ജോർജ് |
---|
പി.ടി.എ. പ്രസിഡണ്ട് | ജയദേവൻ |
---|
എം.പി.ടി.എ. പ്രസിഡണ്ട് | രജിത സജീവ് |
---|
അവസാനം തിരുത്തിയത് |
---|
11-01-2022 | MGDGHS |
---|
ചരിത്രം
മലങ്കര ഓർത്തഡോക്സ് സഭ നേരിട്ട് ഭരണം നടത്തുന്ന 65 സ്കൂളുകളിൽ ഒരു പൗരാണിക വിദ്യാലയമാണ് ഈ സ്കൂൾ . പരിശുദ്ധ പരുമല തിരുമേനിയുടെ നിയോഗപ്രകാരം കുണ്ടറയിലെത്തിയ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയാണ് 1916-ൽ സ്കൂൾ സ്ഥാപിച്ചത് . മലങ്കര സഭ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവഗ്ഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തിലാണ് ഈ സ്കൂൾ സ്ഥാപിച്ചിട്ടുള്ളത് . 1974-ൽ ഈ സ്കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി വിഭജിക്കപ്പെട്ടു . ഈ മാനേജ്മെന്റിൽ പെൺകുട്ടികൾക്ക് മാത്രമുള്ള ഏക സ്കൂളാണിത്.
|
സൗകര്യങ്ങളും പ്രത്യേകതകളും
*കുണ്ടറ സെൻറ്. കുര്യാക്കോസ് സെമിനാരിയോട് ചേർന്ന് സ്ഥിതിചെയ്യുന്നു*
കൊല്ലം ജില്ലയിലെ പെൺകുട്ടികൾക്കുവേണ്ടി മാത്രമായുള്ള പുരാതനവും പ്രമുഖവുമായ വിദ്യാലയം * തികഞ്ഞ അച്ചടക്കവും ചിട്ടയും * എസ്.എസ്.എൽ.സി ,യു.എസ്.എസ്, മറ്റു സ്കോളർഷിപ് പരീക്ഷകൾ എന്നിവയിലെ മികച്ച വിജയം *കലാകായിക രംഗങ്ങളിലെ മികവ് * വിവിധ ക്ലബുകളുടെ മികച്ച പ്രവർത്തനം * എൻ.സി.സി,ജെ.ആർ.സി,ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ * എല്ലാ ക്ലാസ്സിലും ലൈബ്രറികൾ * പരിസ്ഥിതി സൗഹൃദ അന്തരീക്ഷം * ഗേൾസ് ഫ്രണ്ട്ലി ക്യാമ്പസ് * തികഞ്ഞ ഉത്തരവാദിത്വവും സൗഹൃദപരവുമായ സമീപനവും *സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ അത്യുന്നതിയിൽ എത്തിക്കുന്ന വിദ്യാലയം * പഠനാപിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന * * മൾട്ടിമീഡിയ സൗകര്യങ്ങളോട് കൂടിയ ക്ലാസ് മുറികൾ *സൗഹൃദപരമായ അധ്യാപക -രക്ഷകത്തൃ-സാമുഹിക ബന്ധം * ചാരിറ്റി പ്രവർത്തനങ്ങൾ * സാമുഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുവാനുള്ള പരിശീലനം.
|
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
|
മാനേജ്മെൻറ്
- എഡ്യൂക്കേഷണൽ ഏജൻസി : മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് II( കാതോലിക്ക ബാവ )
- കോർപ്പറേറ്റ് മാനേജർ : അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്താ
- കോർപ്പറേറ്റ് ഓഫീസ് : കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് , ദേവലോകം , കോട്ടയം
|
സാരഥികൾ
സ്കൂൾ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ |
പേര് |
വർഷം
|
1 |
ശ്രീമതി. കെ. ഗ്രേസി |
1974 - 1983
|
2 |
ശ്രീ . വി. തോമസ് |
1983 - 1985
|
3 |
ശ്രീമതി.പി. റ്റി . സാറാമ്മ |
1985 - 1986
|
4 |
റവ.ഫാദർ . എസ്. ഐസക് |
1986 - 1996
|
5 |
ശ്രീ. കെ.കെ. തോമസ് |
1996 - 1997
|
6 |
ശ്രീ. കെ.കെ. ജോസഫ് |
1997 - 1998
|
7 |
ശ്രീമതി. എൻ. ഐ. അച്ചാമ്മ |
1998 - 2000
|
8 |
ശ്രീമതി. എലിസബത്ത് ഡാനിയേൽ |
2000 - 2001
|
9 |
വെരി. റവ . എം.വൈ . തോമാസ്കുട്ടി കോർഎപ്പിസ്കോപ്പ |
2001 - 2005
|
10 |
ശ്രീമതി. സി. അന്നമ്മ |
2005 - 2009
|
11 |
ശ്രീമതി. റ്റി. തങ്കമ്മ |
2009 - 2011
|
12 |
ശ്രീ. മാത്യു .പി.കെ |
2011 - 2014
|
13 |
ശ്രീമതി. ലിസ്സി ജോർജ് |
2014 - 2015
|
14 |
ശ്രീ. എ. ജോർജ്കുട്ടി |
2015 - 2017
|
16 |
ശ്രീ.മാത്യു എം ഡാനിയേൽ |
2017 - 2018
|
16 |
ശ്രീ. അലക്സ് തോമസ് |
2018-2020
|
17 |
ശ്രീമതി.ലീന മേരി ജോർജ്ജ് |
2020-
|
18 |
|
|
19 |
|
|
20 |
|
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പൗരാണിക കൊല്ലം - ചെങ്കോട്ട റെയിൽവേ പാതയുടെയും എൻ. എച്ച് . 744 (ഭാരതം) സമീപത്ത് പ്രശസ്തമായ കുണ്ടറ വലിയപള്ളി ജങ്ക്ഷനിൽ നിന്നും 400 മീറ്റർ മാറി ഭരണിക്കാവ് റോഡ് സൈഡിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .
- വിവിധ സ്ഥലങ്ങളിൽനിന്നും സ്കൂളിലേക്കുള്ള ദൂരം (കിലോമീറ്ററിൽ )
കൊട്ടാരക്കര -14, കൊല്ലം- 14, കല്ലട - 14, പുത്തൂർ- 10, കൊട്ടിയം -13
|}
<googlemap version="0.9" lat="8.973090" lon="76.689189" zoom="16" width="300" height="300" selector="no" controls="none">
12.364191, 75.291388, MGDHS For Girls Kundara
</googlemap>
|
|
|