"എച്ച്.ഐ.ജെ.യു.പി.സ്കൂൾ ഉളുന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തലവാചകം |
|||
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
'''108''' വർഷത്തെ സേവന പാരമ്പര്യവുമായി ഉളുന്തി നാടിന് തിലകക്കുറിയായി നിലക്കൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ഹോളി ഇൻഫൻറ് ജീസസ്സ് യു പി സ്കൂൾ. തിരുവതാംകൂർ രാജകുടുംബത്തിന്റെ കൽപ്പനപ്രകാരം ദർബാർ ഫിസിഷനായിരുന്ന ഡോ. എസ്.റ്റി. പൊന്നുസ്വാമി പിള്ളയും അന്നത്തെ ഇടവക വികാരിയായിരുന്ന ഫാദർ. പന്തലിയോ പെരേരയും ചേർന്ന് അച്ചൻകോവിലറിന്റെ തീരത്ത് 1910 -ൽ അന്നത്തെ സ്കൂൾ കെട്ടിടത്തിന്റെ മാതൃകയിലാണു ഈ സ്കൂൾ സ്ഥാപിച്ചത്. പാണൻ പാടിയാൽ തീരാത്ത ചരിത്രമുറങ്ങുന്ന ഈ സ്കൂൾ 2 ഏക്കർ 11 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഈ കൊച്ചു വിദ്യാലയം ഉളുന്തി ഗ്രാമത്തിന്റെ മുഖമുദ്ര തന്നെയാണ്. സാമൂഹികജീവിതത്തിന്റെയും വ്യക്തിത്വ വികസനത്തിന്റെയും രാഷ്ട്ര പുനർനിർമ്മാണത്തിന്റെയും സാംസ്കാരിക പുരോഗതിയുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും വേദിയായി, ഇല്ലായ്മയുടെയും വല്ലായ്മയുടെയും വേദിയായ് അന്ധകാരത്തിലേക്ക് അക്ഷര വെളിച്ചം പകരുന്ന സരസ്വതി ക്ഷേത്രമാണിത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
11:39, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ ഉളുന്തി സ്ഥലത്തുള്ള ഒരു എയ്‍ഡഡ് വിദ്യാലയമാണ്
എച്ച്. ഐ.ജെ.യു.പി.സ്കൂൾ ഉളുന്തി.
| എച്ച്.ഐ.ജെ.യു.പി.സ്കൂൾ ഉളുന്തി | |
|---|---|
| വിലാസം | |
ഉളുന്തി പെരിങ്ങലിപ്പുറം പി.ഒ. , 689624 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഇമെയിൽ | hijupsulunthy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36376 (സമേതം) |
| യുഡൈസ് കോഡ് | 32110300201 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
| താലൂക്ക് | ചെങ്ങന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്‍ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 8 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 60 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലിസമ്മ വർഗ്ഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | സാജൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | രാജമ്മ മധു |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 36376hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
108 വർഷത്തെ സേവന പാരമ്പര്യവുമായി ഉളുന്തി നാടിന് തിലകക്കുറിയായി നിലക്കൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ഹോളി ഇൻഫൻറ് ജീസസ്സ് യു പി സ്കൂൾ. തിരുവതാംകൂർ രാജകുടുംബത്തിന്റെ കൽപ്പനപ്രകാരം ദർബാർ ഫിസിഷനായിരുന്ന ഡോ. എസ്.റ്റി. പൊന്നുസ്വാമി പിള്ളയും അന്നത്തെ ഇടവക വികാരിയായിരുന്ന ഫാദർ. പന്തലിയോ പെരേരയും ചേർന്ന് അച്ചൻകോവിലറിന്റെ തീരത്ത് 1910 -ൽ അന്നത്തെ സ്കൂൾ കെട്ടിടത്തിന്റെ മാതൃകയിലാണു ഈ സ്കൂൾ സ്ഥാപിച്ചത്. പാണൻ പാടിയാൽ തീരാത്ത ചരിത്രമുറങ്ങുന്ന ഈ സ്കൂൾ 2 ഏക്കർ 11 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഈ കൊച്ചു വിദ്യാലയം ഉളുന്തി ഗ്രാമത്തിന്റെ മുഖമുദ്ര തന്നെയാണ്. സാമൂഹികജീവിതത്തിന്റെയും വ്യക്തിത്വ വികസനത്തിന്റെയും രാഷ്ട്ര പുനർനിർമ്മാണത്തിന്റെയും സാംസ്കാരിക പുരോഗതിയുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും വേദിയായി, ഇല്ലായ്മയുടെയും വല്ലായ്മയുടെയും വേദിയായ് അന്ധകാരത്തിലേക്ക് അക്ഷര വെളിച്ചം പകരുന്ന സരസ്വതി ക്ഷേത്രമാണിത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ആനിയമ്മ
- മേരി
- യേശുദാസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്‍ഡഡ് വിദ്യാലയങ്ങൾ
- 36376
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ