"എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ കുററിത്തെരുവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(infobox)
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
കൊല്ലവർഷം 1085 (ക്രിസ്തുവർഷം 1910) ആണ് ഈ സ്കൂൾ സ്ഥാപിതമായത്. കുറ്റിത്തെരുവ് മുസ്ലിം ജമാഅത്ത് സ്കൂൾ ആയിട്ടായിരുന്നു ഇതിൻറെ ആവിർഭാവം. കുഞ്ഞുമൊയ്തീൻ ബാവാ മിനിസ്റ്റർ എന്ന വ്യക്തിയായിരുന്നു ഇതിൻറെ ആദ്യകാല നേതൃത്വം നൽകിയത്. കുറ്റിത്തെരുവ് ജമാഅത്ത് പള്ളിക്ക് സമീപം മുഹമ്മദൻസ് ലോവർ പ്രൈമറി സ്കൂൾ എന്ന നാമധേയത്തിലാണ് ഇതിൻ്റെ പ്രവർത്തനം ആരംഭിച്ചത്. സാമ്പത്തികഞെരുക്കം മൂലം പഴയ മാനേജർക്ക് സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാൻ നിർവാഹമില്ലാത്ത ഇരുന്നപ്പോഴാണ് ഉദാരമതിയും ദാനശീലനും ആയ ബഹുമാന്യനായ ഹാജി ഹസ്സൻ യാക്കോബ് സേഠ് (മാനേജർ) ഈ സ്ഥാപനം ഏറ്റെടുത്തത്. തുടർന്ന് ഈ സ്കൂൾ ഇപ്പോൾ നിലനിൽക്കുന്ന സ്ഥലത്തേക്ക് മാറ്റപ്പെടുകയും 1965 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. ആലപ്പുഴ ജില്ലയിൽ പാഠ്യ പാഠ്യേതര രംഗത്ത് തനതായ മികവ് തെളിയിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ സാംസ്കാരിക കലാരംഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന പല വ്യക്തികളും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണെന്നുള്ള കാര്യം അനുസ്മരണമാണ്. അർപ്പണ മനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും അതോടൊപ്പം രക്ഷകർത്താക്കളുടെ യും നിരന്തര പരിശ്രമമാണ് സ്കൂളിന് മുന്നോട്ടുനയിക്കുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
കായംകുളം പുനലൂർ റോഡിൽ കുറ്റിത്തെരുവിൽ രണ്ട് ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് നമ്മുടെ സ്കൂൾ. സുരക്ഷിതമായ സ്കൂൾ കവാടവും ചുറ്റുമതിലും കൊണ്ട് നമ്മുടെ സ്കൂൾ സംരക്ഷിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലവും വൈവിധ്യമാർന്ന ചെടികൾ നിറഞ്ഞ ജൈവവൈവിധ്യ പാർക്കും സ്കൂളിൻറെ പ്രത്യേകതയാണ്. നന്നായി സജ്ജീകരിച്ച പ്രധാന ക്ലാസ് മുറിയും സ്റ്റാഫ് റൂമുകളും സ്കൂളിൽ ഉണ്ട് .സ്മാർട്ട് ക്ലാസ് റൂം ഉൾപ്പെടെ 18 ക്ലാസ് മുറികളുണ്ട് . ഇരിപ്പിട സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയും സുസജ്ജമായ ലാബും ഈ സ്കൂളിൻറെ പ്രത്യേകതയാണ് .കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി 8 യൂറിനൽസും 8 ടോയ്‌ലറ്റും ഉണ്ട് .മികച്ച കൈകഴുകൾ സംവിധാനവും കുടിവെള്ള സൗകര്യവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ പഠന സൗകര്യമൊരുക്കുന്നതിനായി കമ്പ്യൂട്ടറുകളും, ലാപ്ടോപ്പുകളും, പ്രൊജക്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. റാമ്പ് & റെയിൽ റെയിൽ സൗകര്യം എല്ലാ കെട്ടിടങ്ങളിലും ഒരുക്കിയിട്ടുണ്ട്. വൃത്തിയും വെടിപ്പുമുള്ള അടുക്കളയും ഭക്ഷണശാലയും ഉണ്ട് .കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് സ്റ്റീൽ പാത്രവും ക്ലാസും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുന്നതിനും ഇരിപ്പിട സൗകര്യങ്ങളോടെ വിശാലമായ ആഡിറ്റോറിയം ഒരുക്കിയിട്ടുണ്ട് . പ്രീ പ്രൈമറി കുട്ടികൾക്കായി കളി ഉപകരണങ്ങളും പാർക്കും നിർമ്മിച്ചിട്ടുണ്ട്. പ്രധാന കെട്ടിടത്തോട് ചേർന്ന് കുട്ടികൾക്ക് വിശ്രമിക്കുന്നതിനായി വിശ്രമ പന്തൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് വാഹന സൗകര്യത്തിനായി രണ്ട് ബസ്സുകൾ സ്കൂളിന് സ്വന്തമായുണ്ട്. അസംബ്ലി മറ്റു പരിപാടികൾ ഇവ നടത്തുന്നതിനായി മെച്ചപ്പെട്ട ശബ്ദസംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1237685" എന്ന താളിൽനിന്ന് ശേഖരിച്ചത്