"ഗവ ഹൈസ്കൂൾ, തിരുനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ
(പ്രവർത്തനങ്ങൾ)
(പ്രവർത്തനങ്ങൾ)
വരി 31: വരി 31:
<nowiki>*</nowiki>ഗാന്ധിജയന്തി
<nowiki>*</nowiki>ഗാന്ധിജയന്തി


<nowiki>*</nowiki> കരുതലോടെ സ്കൂളിലേക്ക് എന്ന വിഷയമായി ബന്ധപ്പെട്ട ഓൺലൈൻ ബോധവൽക്കരണ ക്ലാസ്സ് - ദിനാചരണവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.{{PHSSchoolFrame/Pages}}
<nowiki>*</nowiki> കരുതലോടെ സ്കൂളിലേക്ക് എന്ന വിഷയമായി ബന്ധപ്പെട്ട ഓൺലൈൻ ബോധവൽക്കരണ ക്ലാസ്സ് - ദിനാചരണവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.{{PHSSchoolFrame/Pages}}ജൂൺ 1 ന് Google Meet വഴി സംഘടിപ്പിച്ച online സ്കൂൾ പ്രവേശനോത്സവംഅക്ഷരാർത്ഥത്തിൽ ഉത്സവം തന്നെയായിരുന്നു. സ്കൂളിലേക്ക് പുതുതായി ചേർന്ന കുട്ടികളുടെ കലാപരിപാടികൾ ശ്രദ്ധേയമായിരുന്നു.
              ✒️  ജൂൺ 5 നു പരിസ്ഥിതി ദിനത്തിൽ തങ്ങളുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ട് അവർ ആ ദിനം ആചരിച്ചു. അന്നേ ദിവസം നടന്ന online മത്സരങ്ങളിലും അവർ സജീവ പങ്കാളികളായി
            ✒️ജൂൺ 22ന് ജി.ശങ്കരപ്പിള്ള ജന്മദിനത്തോടനുബന്ധിച്ച് online assembly സംഘടിപ്പിച്ചു.  വായനാദിനവും സമുചിതമായി ആഘോഷിച്ചു.
            ✒️  ജൂലൈ 21 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച Rocket models ആരുടേയും ശ്രദ്ധ ആകർഷിക്കുന്ന ഒന്നായിരുന്നു.
           ✒️   ഗണിത ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ തയ്യാറാക്കിയ ഗണിത പാറ്റേണുകൾ നിലവാരം പുലർത്തുന്നവയായിരുന്നു.വെബിനാറുകൾ സംഘടിപ്പിച്ചു.
          ✒️  സെപ്റ്റംബർ 8 ന് (UP വിഭാഗം) 'മക്കൾക്കൊപ്പം ' രക്ഷകർത്തൃ ശാക്തീകരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. മറ്റത്തിൽ വിഭാഗം Govt LPS ലെ HM P. D ജോഷി സർ വിഷയാവതരണം നടത്തി.
           ✒️  മൊബൈൽ ഫോണിന്റെ അമിതോപയോഗവും ദൂഷ്യ വശങ്ങളും എന്ന വിഷയത്തിൽ കുട്ടികൾക്കായി സ്കൂൾ കൗൺസിലർ ശ്രീ മമത ക്ലാസ്സ് എടുത്തു.
           ✒️   സെപ്റ്റംബർ അദ്യ വാരം മുതൽ ആഴ്ചയിൽ ഒരിക്കൽ class online Assembly സംഘടിപ്പിക്കുകയുണ്ടായി.
        ✒️ സ്കൂൾ തുറക്കലിനു മുന്നോടിയായി Oct 21 നു class PTA സംഘടിപ്പിക്കുകയുണ്ടായി. ' കരുതലോടെ മുന്നോട്ട് ' എന്ന വെബിനാറും സംഘടിപ്പിച്ചു.
             ✒️ഒക്ടോബർ 28 ന് രക്ഷകർത്താക്കളുടെ സഹകരണത്തോടെ സ്കൂൾ ശുചീകരണവും നടന്നു.
            ✒️   7 ലെ പഠന മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് USS പരിശീലനം നൽകി വരുന്നു.
               ✒️ കുട്ടികൾക്ക് Sports (athletics, football, etc )പരിശീലനവും  കൊടുക്കുന്നുണ്ട് .
139

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1237645" എന്ന താളിൽനിന്ന് ശേഖരിച്ചത്