"ഗവ. യു.പി.എസ്. മന്നംകരച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36: വരി 36:

== ചരിത്രം ==
== ചരിത്രം ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിൽ -ാം വാർഡിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശമായ മന്നൻകരച്ചിറയിലെ ഏക സ‍‍ർക്കാർ വിദ്യാലയമായ ഗവ. യു.പി.സ്കൂൾ അപ്പർ കുട്ടനാടൻ മേഖലയിൽ സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുനിസിപ്പാലിറ്റിയിൽ 31-ാം വാർഡിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശമായ മന്നൻകരച്ചിറയിലെ ഏക സ‍‍ർക്കാർ വിദ്യാലയമായ ഗവ. യു.പി.സ്കൂൾ അപ്പർ കുട്ടനാടൻ മേഖലയിൽ സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.
മന്നൻകരച്ചിറയുടെ വികസന ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള ഒരു സ്ഥാപനമാണ്
മന്നൻകരച്ചിറയുടെ വികസന ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള ഒരു സ്ഥാപനമാണ്
"വയ്യന്തപുരം സ്കൂൾ" എന്നറിയപ്പെടുന്ന മന്നൻകരച്ചിറ ഗവ: യു.പി സ്കൂൾ.1953 ൽ സ്ഥാപിതമായ സ്കൂളിന് വയ്യന്തപുരം കുടുംബം ദാനമായി നൽകിയ 28 സെൻറ് ഭൂമിയിൽ ഓല ഷെ‍ഡിലാണ് ആരംഭിച്ചിത്.1958-60 കാലഘട്ടത്തിൽ സ്കൂൾകെട്ടിടം ‘L’ ആകൃതിയിൽ നവീകരിച്ചു.കാലഘട്ടത്തിനനുസൃതമായി ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെട്ടു.പുത്തൻ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പ‍‍‍ഠന,പാഠ്യേതര പ്രവർത്തനങ്ങളിൽ ഉയർന്ന നിലവാരം പുലർത്തി വരുന്നു.

69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1237118" എന്ന താളിൽനിന്ന് ശേഖരിച്ചത്