"എ യു പി എസ് കുഞ്ഞോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''നിരവിൽപുഴ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''എ യു പി എസ് കുഞ്ഞോം '''. ഇവിടെ 449 ആൺ കുട്ടികളും 329പെൺകുട്ടികളും അടക്കം 778 വിദ്യാർത്ഥികൾ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''നിരവിൽപുഴ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''എ യു പി എസ് കുഞ്ഞോം '''. ഇവിടെ 449 ആൺ കുട്ടികളും 329പെൺകുട്ടികളും അടക്കം 778 വിദ്യാർത്ഥികൾ പഠിക്കുന്നുണ് അന്ധവിശ്വാസത്തിന്റെയും ദുരചാരങ്ങളുടെയും | ||
തടവറയിൽ വീർപ്പു മുട്ടിയ 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകം-മധ്യകേരളത്തിലും തിരുവതാംകൂറിലും മിഷനറികളുടെ ശ്രമഫലമായി അക്ഷരത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ ഉയർന്നപ്പോഴും വയനാടൻ മലനിരകളിൽ വെളിച്ചം വീണില്ല. ഏറെ വൈകിയിട്ടാ ണെങ്കിലും കുഞ്ഞോം -കോറോം പ്രദേശങ്ങളിൽ ഗവ: മേഖലയിൽ പ്രൈമറി വിദ്യാഭ്യാസത്തിന് തുടക്കമിട്ടു. നിരവിൽപുഴയിലെ സാധാരണക്കാരുടെ കുട്ടികൾക്ക് വിശേഷിച്ചും പെൺമക്കൾക്ക് ഈയവസരവും ഒരു കിട്ടാക്കനിയായി തുടർന്നു. തന്റെ ധിഷണയെ പതിവിൽ നിന്നും വ്യത്യസ്ഥമായ പന്ഥാവിലേക്ക് വ്യാപരിക്കുന്നവരാണ് ചരിത്രത്തിന്റെ സൃഷ്ടാക്കളാവുക- ശ്രീ. സി.പി. ശേഖരൻ നായർ അത്തരത്തിലുള്ള ക്രാന്തദർശിയായിരുന്നു. അജ്ഞാനതിമിരത്തിലാണ്ട തന്റെ ദേശത്തും വിജ്ഞാനത്തിന്റെ രജതരേഖ തെളിയിക്കാൻ അദ്ദേഹം അഭിലഷിച്ചു. ഈ ചിന്തയിൽ നിന്നാണ് സ്വകാര്യമേഖല യിലെ ആദ്യ വിദ്യാലയത്തിന്റെ വിത്ത് രൂപം കൊണ്ടത്. 1907-ൽ നിരവിൽപ്പുഴ ചുങ്കത്ത് രൂപം കൊണ്ട കുടിപ്പള്ളിക്കൂടം 1955-ൽ അപ്പർ പ്രൈമറിയായി വികാസം പ്രാപിച്ചു. അന്ന് മദ്രാസ് സംസ്ഥാനത്തിൽ വയനാടിനെ പ്രതിനിധീകരിച്ച ശ്രീ. പത്മപ്രഭ ഗൗഡരോടുള്ള കടപ്പാട് ഇത്തരുണത്തിൽ സ്മരിക്കാതെ വയ്യ. വയനാടൻ ഗാന്ധി കെ.പി. കൃഷ്ണൻ നായരായിരുന്നു അന്ന് വിദ്യാല യത്തിന്റെ സാരഥി. കർമോത്സുകതയും നിശ്ചയ ദാർഢ്യവും ലക്ഷ്യബോധവും കൈമുതലാക്കിയ ആ ത്യാഗിവര്യൻ പ്രതിബന്ധങ്ങളുടെ മുള്ളുകൾ ചവിട്ടിമെതിച്ചു മുന്നേറി . 1973 ഡിസംബർ 28ന് അവസാന ശ്വാസം വലിക്കുമ്പോഴും അദ്ദേഹ ത്തിന്റെ മനസ്സിൽ താൻ താലോലിച്ച മഹാസ്ഥാപനത്തെക്കുറിച്ച് നിറമാർന്ന സ്വപ്നങ്ങൾ ഉണ്ടായിരുന്നു . ഈ സ്വപ്നങ്ങളെ സാർത്ഥകമാക്കാൻ പിന്നീട് വന്ന മാനേജരായ കെ.ടി. നാരായണൻ നായരുടെ സേവനവും നിസ്തുലമാണ്. പൂർവസൂരികൾ വിജയഹർഷം പൊഴിച്ച വഴികളിൽ ഇപ്പോഴത്തെ മാനേജർ ശ്രീമതി കെ.പി ദേവകിയമ്മയും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് ബഹുദൂരം മുന്നോട്ടു പോയി. | തടവറയിൽ വീർപ്പു മുട്ടിയ 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകം-മധ്യകേരളത്തിലും തിരുവതാംകൂറിലും മിഷനറികളുടെ ശ്രമഫലമായി അക്ഷരത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ ഉയർന്നപ്പോഴും വയനാടൻ മലനിരകളിൽ വെളിച്ചം വീണില്ല. ഏറെ വൈകിയിട്ടാ ണെങ്കിലും കുഞ്ഞോം -കോറോം പ്രദേശങ്ങളിൽ ഗവ: മേഖലയിൽ പ്രൈമറി വിദ്യാഭ്യാസത്തിന് തുടക്കമിട്ടു. നിരവിൽപുഴയിലെ സാധാരണക്കാരുടെ കുട്ടികൾക്ക് വിശേഷിച്ചും പെൺമക്കൾക്ക് ഈയവസരവും ഒരു കിട്ടാക്കനിയായി തുടർന്നു. തന്റെ ധിഷണയെ പതിവിൽ നിന്നും വ്യത്യസ്ഥമായ പന്ഥാവിലേക്ക് വ്യാപരിക്കുന്നവരാണ് ചരിത്രത്തിന്റെ സൃഷ്ടാക്കളാവുക- ശ്രീ. സി.പി. ശേഖരൻ നായർ അത്തരത്തിലുള്ള ക്രാന്തദർശിയായിരുന്നു. അജ്ഞാനതിമിരത്തിലാണ്ട തന്റെ ദേശത്തും വിജ്ഞാനത്തിന്റെ രജതരേഖ തെളിയിക്കാൻ അദ്ദേഹം അഭിലഷിച്ചു. ഈ ചിന്തയിൽ നിന്നാണ് സ്വകാര്യമേഖല യിലെ ആദ്യ വിദ്യാലയത്തിന്റെ വിത്ത് രൂപം കൊണ്ടത്. 1907-ൽ നിരവിൽപ്പുഴ ചുങ്കത്ത് രൂപം കൊണ്ട കുടിപ്പള്ളിക്കൂടം 1955-ൽ അപ്പർ പ്രൈമറിയായി വികാസം പ്രാപിച്ചു. അന്ന് മദ്രാസ് സംസ്ഥാനത്തിൽ വയനാടിനെ പ്രതിനിധീകരിച്ച ശ്രീ. പത്മപ്രഭ ഗൗഡരോടുള്ള കടപ്പാട് ഇത്തരുണത്തിൽ സ്മരിക്കാതെ വയ്യ. വയനാടൻ ഗാന്ധി കെ.പി. കൃഷ്ണൻ നായരായിരുന്നു അന്ന് വിദ്യാല യത്തിന്റെ സാരഥി. കർമോത്സുകതയും നിശ്ചയ ദാർഢ്യവും ലക്ഷ്യബോധവും കൈമുതലാക്കിയ ആ ത്യാഗിവര്യൻ പ്രതിബന്ധങ്ങളുടെ മുള്ളുകൾ ചവിട്ടിമെതിച്ചു മുന്നേറി . 1973 ഡിസംബർ 28ന് അവസാന ശ്വാസം വലിക്കുമ്പോഴും അദ്ദേഹ ത്തിന്റെ മനസ്സിൽ താൻ താലോലിച്ച മഹാസ്ഥാപനത്തെക്കുറിച്ച് നിറമാർന്ന സ്വപ്നങ്ങൾ ഉണ്ടായിരുന്നു . ഈ സ്വപ്നങ്ങളെ സാർത്ഥകമാക്കാൻ പിന്നീട് വന്ന മാനേജരായ കെ.ടി. നാരായണൻ നായരുടെ സേവനവും നിസ്തുലമാണ്. പൂർവസൂരികൾ വിജയഹർഷം പൊഴിച്ച വഴികളിൽ ഇപ്പോഴത്തെ മാനേജർ ശ്രീമതി കെ.പി ദേവകിയമ്മയും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് ബഹുദൂരം മുന്നോട്ടു പോയി. |
08:07, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി എസ് കുഞ്ഞോം | |
---|---|
വിലാസം | |
മട്ടിലയം മട്ടിലയം പി.ഒ. , 670731 , വയനാട് ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 04935 235379 |
ഇമെയിൽ | aupskunhome@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15476 (സമേതം) |
യുഡൈസ് കോഡ് | 32030100607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൊണ്ടർനാട് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 824 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജീവൻ |
പി.ടി.എ. പ്രസിഡണ്ട് | മമ്മൂട്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈല ബെന്നി |
അവസാനം തിരുത്തിയത് | |
11-01-2022 | 15476 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ നിരവിൽപുഴ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ യു പി എസ് കുഞ്ഞോം . ഇവിടെ 449 ആൺ കുട്ടികളും 329പെൺകുട്ടികളും അടക്കം 778 വിദ്യാർത്ഥികൾ പഠിക്കുന്നുണ് അന്ധവിശ്വാസത്തിന്റെയും ദുരചാരങ്ങളുടെയും
തടവറയിൽ വീർപ്പു മുട്ടിയ 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകം-മധ്യകേരളത്തിലും തിരുവതാംകൂറിലും മിഷനറികളുടെ ശ്രമഫലമായി അക്ഷരത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ ഉയർന്നപ്പോഴും വയനാടൻ മലനിരകളിൽ വെളിച്ചം വീണില്ല. ഏറെ വൈകിയിട്ടാ ണെങ്കിലും കുഞ്ഞോം -കോറോം പ്രദേശങ്ങളിൽ ഗവ: മേഖലയിൽ പ്രൈമറി വിദ്യാഭ്യാസത്തിന് തുടക്കമിട്ടു. നിരവിൽപുഴയിലെ സാധാരണക്കാരുടെ കുട്ടികൾക്ക് വിശേഷിച്ചും പെൺമക്കൾക്ക് ഈയവസരവും ഒരു കിട്ടാക്കനിയായി തുടർന്നു. തന്റെ ധിഷണയെ പതിവിൽ നിന്നും വ്യത്യസ്ഥമായ പന്ഥാവിലേക്ക് വ്യാപരിക്കുന്നവരാണ് ചരിത്രത്തിന്റെ സൃഷ്ടാക്കളാവുക- ശ്രീ. സി.പി. ശേഖരൻ നായർ അത്തരത്തിലുള്ള ക്രാന്തദർശിയായിരുന്നു. അജ്ഞാനതിമിരത്തിലാണ്ട തന്റെ ദേശത്തും വിജ്ഞാനത്തിന്റെ രജതരേഖ തെളിയിക്കാൻ അദ്ദേഹം അഭിലഷിച്ചു. ഈ ചിന്തയിൽ നിന്നാണ് സ്വകാര്യമേഖല യിലെ ആദ്യ വിദ്യാലയത്തിന്റെ വിത്ത് രൂപം കൊണ്ടത്. 1907-ൽ നിരവിൽപ്പുഴ ചുങ്കത്ത് രൂപം കൊണ്ട കുടിപ്പള്ളിക്കൂടം 1955-ൽ അപ്പർ പ്രൈമറിയായി വികാസം പ്രാപിച്ചു. അന്ന് മദ്രാസ് സംസ്ഥാനത്തിൽ വയനാടിനെ പ്രതിനിധീകരിച്ച ശ്രീ. പത്മപ്രഭ ഗൗഡരോടുള്ള കടപ്പാട് ഇത്തരുണത്തിൽ സ്മരിക്കാതെ വയ്യ. വയനാടൻ ഗാന്ധി കെ.പി. കൃഷ്ണൻ നായരായിരുന്നു അന്ന് വിദ്യാല യത്തിന്റെ സാരഥി. കർമോത്സുകതയും നിശ്ചയ ദാർഢ്യവും ലക്ഷ്യബോധവും കൈമുതലാക്കിയ ആ ത്യാഗിവര്യൻ പ്രതിബന്ധങ്ങളുടെ മുള്ളുകൾ ചവിട്ടിമെതിച്ചു മുന്നേറി . 1973 ഡിസംബർ 28ന് അവസാന ശ്വാസം വലിക്കുമ്പോഴും അദ്ദേഹ ത്തിന്റെ മനസ്സിൽ താൻ താലോലിച്ച മഹാസ്ഥാപനത്തെക്കുറിച്ച് നിറമാർന്ന സ്വപ്നങ്ങൾ ഉണ്ടായിരുന്നു . ഈ സ്വപ്നങ്ങളെ സാർത്ഥകമാക്കാൻ പിന്നീട് വന്ന മാനേജരായ കെ.ടി. നാരായണൻ നായരുടെ സേവനവും നിസ്തുലമാണ്. പൂർവസൂരികൾ വിജയഹർഷം പൊഴിച്ച വഴികളിൽ ഇപ്പോഴത്തെ മാനേജർ ശ്രീമതി കെ.പി ദേവകിയമ്മയും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് ബഹുദൂരം മുന്നോട്ടു പോയി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15476
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ