ശ്രീകണ്ഠമംഗലം എൽ പി സ്കൂൾ (മൂലരൂപം കാണുക)
23:50, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിൽ ഇപ്പോൾ 8 ക്ലാസ് മുറികൾ ലഭ്യമാണ്.കൂടാതെ ഓഫിസ് മുറിയും സ്റ്റാഫ് മുറിയും പ്രത്യേകമായുണ്ട്. .ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനായി പ്രത്യേകം സ്മാർട്ട് അടുക്കളയും വിശാലമായ ഭക്ഷണശാലയും സ്റ്റോറുമുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 2 ടോയ്‌ലെറ്റുകളും 2 മൂത്രപ്പുരയും ഉണ്ട്. ശുദ്ധീകരിച്ച കിണർവെള്ളവും ബോർവെല്ലും ജപ്പാൻകുടിവെള്ളവും R O പ്ലാന്റും ലഭ്യമാണ് . കുട്ടികൾക്കുള്ള കളിസ്ഥലം ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ കായിക പരിശീലനം നൽകിവരുന്നു.സ്കൂളിന് ചുറ്റുമതിലുണ്ട്. സ്കൂൾ മൊത്തമായും എലിക്ട്രിഫിക്കേഷൻ നടത്തി എല്ലാ ക്ലാസ് റൂമുകളിലും ഫാൻ പ്രവർത്തനനിരതമാണ്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബും സ്കൂളിനുണ്ട്. .സ്കൂളിന്റെ മുറ്റത്ത് പൂന്തോട്ടം ഒരുക്കി മനോഹരമാക്കിയിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||