"ഗവ. എൽ പി സ്കൂൾ, പൊക്ലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(paristhithi club) |
|||
വരി 5: | വരി 5: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഡിജിറ്റൽ ക്ലാസ് മുറികൾ | |||
ജൈവ വൈവിധ്യ പാർക്ക് | |||
നല്ല രീതിയിലുള്ള സൗകര്യത്തോടു കൂടിയ പ്രീപ്രൈമറി | |||
കുട്ടികൾക്ക് കളിക്കുന്നതിന് ആവശ്യമായിട്ടുള്ള ഒരു പാർക്ക് | |||
ആയിരത്തോളം പുസ്തകങ്ങൾ അടങ്ങിയ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി | |||
കെഎസ്എഫ്ഇ യുടെ സഹായത്തോടെ നിർമ്മിച്ച ജലശുദ്ധീകരണം സംവിധാനം | |||
ഭിന്നശേഷി കുട്ടികൾക്കായുള്ള അഡാപ്റ്റർ ടോയ്ലറ്റ് | |||
വൈദ്യുതോൽപ്പാദനത്തിന് വേണ്ടി ഒരു സോളാർ പവർ പ്ലാൻറ് | |||
വിവരസാങ്കേതികവിദ്യ പരിശീലിപ്പിക്കുന്നതിനായി കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
23:06, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
സ്ഥാപിതം 1911 ആമുഖം കൊല്ലവർഷം 1085 പൊക്ലാശ്ശേരി ഭാഗത്തെ പ്രഭു കുടുംബാംഗങ്ങളായ വേഡിയം, വാഴുവേലി, കണ്ടംകുളം, കുറ്റിക്കാട് മഴുവക്കാട് തുടങ്ങിയ വീട്ടുകാർ 80 അടി നീളവും അതിനിണങ്ങുന്ന രീതിയിൽ ചെങ്കല്ലുവെട്ടി ഇരുവശവും മുഖപ്പോടുകൂടിയ ഒരു സ്കൂൾ കെട്ടിടം തീർത്തു സർക്കാരിന് വിട്ടുകൊടുത്തു സ്ക്കൂളിൻ്റെ ശരിയായ രീതിയിലുള്ള പ്രവർത്തനം 1911 ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഡിജിറ്റൽ ക്ലാസ് മുറികൾ
ജൈവ വൈവിധ്യ പാർക്ക്
നല്ല രീതിയിലുള്ള സൗകര്യത്തോടു കൂടിയ പ്രീപ്രൈമറി
കുട്ടികൾക്ക് കളിക്കുന്നതിന് ആവശ്യമായിട്ടുള്ള ഒരു പാർക്ക്
ആയിരത്തോളം പുസ്തകങ്ങൾ അടങ്ങിയ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി
കെഎസ്എഫ്ഇ യുടെ സഹായത്തോടെ നിർമ്മിച്ച ജലശുദ്ധീകരണം സംവിധാനം
ഭിന്നശേഷി കുട്ടികൾക്കായുള്ള അഡാപ്റ്റർ ടോയ്ലറ്റ്
വൈദ്യുതോൽപ്പാദനത്തിന് വേണ്ടി ഒരു സോളാർ പവർ പ്ലാൻറ്
വിവരസാങ്കേതികവിദ്യ പരിശീലിപ്പിക്കുന്നതിനായി കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്.പരിസ്ഥിതി ക്ലബ് സ്കൂൾ ആരംഭം മുതൽ തന്നെ പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനം ആരംഭിക്കുന്നു സ്കൂളിൽ പ്ലാസ്റ്റിക് രഹിത മാറ്റുന്നതിന് വേണ്ടിയിട്ട് ഉള്ള പ്രവർത്തനങ്ങൾ ചെയ്യാറുണ്ട് കൂടാതെ നല്ല രീതിയിൽ ഒരു ജൈവ വൈവിധ്യ പാർക്ക് സ്കൂളിൽ പ്രവർത്തിക്കുന്നു കുട്ടികളുടെ കീഴിൽ ഒരു നല്ല പച്ചക്കറിത്തോട്ടം ഉണ്ട് കൂടാതെ വീടുകളിൽ കുട്ടികൾക്ക് കൃഷി ചെയ്യുന്നതിനായി വിത്തുകൾ വിതരണം ചെയ്യാറുണ്ട് കൃഷി ഓഫീസിലെ നല്ല സഹകരണ ഇതിനായി നമുക്ക് ലഭിക്കുന്നുണ്ട് കർഷകദിനമായി ചിങ്ങം ഒന്നും ദേശീയ കർഷക ദിനമായ ഡിസംബർ 23 വളരെ നല്ല രീതിയിൽ ആഘോഷിക്കാറുണ്ട് ഡിസംബർ 23 മികച്ച കർഷകരെ തെരഞ്ഞെടുക്കുന്നതിനായി അവരുടെ വീടുകൾ അധ്യാപകർ സന്ദർശിക്കുകയും മികച്ച കുട്ടി കർഷകരെ കണ്ടെത്തി ആദരിക്കുകയു ചെയ്യാറുണ്ട് കൂടാതെ കൃഷി ചെയ്യുന്ന രക്ഷിതാവിനെ ചടങ്ങിൽ ആദരിക്കുന്നു കുട്ടികൾ വീട്ടിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട് കുട്ടികളെ ക്ലാസ്സ് എടുക്കുന്നതിന് വേണ്ടിയിട്ട് സ്ഥലത്തെ കർഷകരേയും അതേപോലെ അവരുടെ കൃഷിസ്ഥലവും സന്ദർശിക്കാറുണ്ട് നെൽപ്പാടങ്ങൾ കണ്ടു മനസ്സിലാക്കുന്നതിന് അതിനെ കൃഷി രീതികളെ കുറിച്ച് പഠിക്കുന്നതിന് ഇത് വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ട്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.621668772257753, 76.30827499658011|zoom=18}}