"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:

== ആമുഖം ==
== ആമുഖം ==
പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ  കടുങ്ങല്ലൂർ  മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ  ഗവ:  ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു.  [[മാതൃകാപേജ് സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]  
പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ  കടുങ്ങല്ലൂർ  മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ  ഗവ:  ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു.  [[ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]  

2011-12 അദ്ധ്യന വർഷത്തിൽ ജില്ല പഞ്ചായത്തിന്റെ സഹരണത്തോടെ സ്കൂളിന് നവീകരിച്ച ഓഫീസ് റൂം ലഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ എട്ട് ക്ലാസ്സുമുറികൾ അടങ്ങുന്ന പുതിയ സ്കൂൾ മന്ദിരം പണിയുകയും 2015 നവംബർ 27 ന് പൊടുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം നടത്തുകയും ചെയ്തു. ഉണർവ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 68 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചതാണ് ഈ ക്ലാസ്സ് മുറികൾ. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം 2016 ആഗസ്റ്റ് 6 ന് സ്കൂളിൽ സമർപ്പിച്ചു. അതോടൊപ്പം അടച്ചു ഉറപ്പ് ഇല്ലാത്ത ക്ലാസ്സ് മുറികൾക്ക് സീലിങ്ങും ഗ്രിൽ അടിച്ച വാതിലുകളും ഉപയോഗിച്ച് സജ്ജമാക്കി. ഉണർവ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആൺകുട്ടികൾക്ക് കുട്ടികൾക്ക് ടോയിലറ്റ് ബ്ലോക്ക് ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ചു. പെൺകുട്ടികളുടെ ടോയിലറ്റിനോട് അനുബന്ധമായി ആധുനിക രീതിയിലുള്ള ഇൻസിനറേറ്റർ സ്ഥാപിച്ചു. ഇത്തരം പ്രവർത്തനങ്ങളെല്ലാം സ്കൂളിന് ഏതുരു പ്രൈവറ്റ് വിദ്യാലയത്തോട് മത്സരിക്കുന്ന മോടിയും അകർക്ഷകത്വം നൽകി. ഈ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് കൊണ്ട് സ്കൂൾ അതിന്റെ പഴയ പ്രദാപം വീണ്ടെടുക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.  

352

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1235479" എന്ന താളിൽനിന്ന് ശേഖരിച്ചത്