"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (കളർ മാറ്റിയതാ)
No edit summary
വരി 70: വരി 70:
== '''ചരിത്രം''' ==  
== '''ചരിത്രം''' ==  
>  
>  
   '''മിഷനറിമാർ ഇവിടെ  വന്ന്  സഭ  ആരംഭിച്ചതു  മുതൽ  ഇവിടത്തെ  പളളികെട്ടിടത്തിൽ  വച്ച്  സ്കൂളും  നടത്തിവന്നു . പ്രൈമറി വിദ്യാഭ്യാസം  ആരംഭിച്ചിട്ട്  165 – ലധികം  വർഷം  വരുമെന്നാണ്  രേഖകൾ  സൂചിപ്പിക്കുന്നത് . പ്രാഥമിക വിദ്യാഭ്യാസം  നൽകുന്നതിനു  വേണ്ടി പള്ളിയിൽ തന്നെ വാദ്ധ്യാന്മാരെ നിയമിച്ച് സ്കൂൾ നടത്തി. വളരെ കുറച്ച് കുട്ടികൾ മാത്രമേ പഠനത്തിനായി എത്തിയിരുന്നുള്ളൂ. അദ്ധ്യാപകർ വീടുകളിൽ പോയി കുട്ടികളെ വിളിച്ചു കൊണ്ടുവന്നാണ് പഠിപ്പിച്ചിരുന്നത്.
   '''മിഷനറിമാർ ഇവിടെ  വന്ന്  സഭ  ആരംഭിച്ചതു  മുതൽ  ഇവിടത്തെ  പളളികെട്ടിടത്തിൽ  വച്ച്  സ്കൂളും  നടത്തിവന്നു .  
    '''1 മുതൽ 4 വരെയുള്ള ലോവർ പ്രൈമറി ക്ളാസ്സുകളാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത്. അതിനുശേഷം ഇത് യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. അന്ന് 25 നു താഴെ വിദ്യാർത്ഥികൾ മാത്രമെ ഓരോ ക്ളാസ്സിലും ഉണ്ടായിരുന്നുള്ളൂ.1946 -ൽ ഇംഗ്ളീഷ് വിദ്യാഭ്യാസം കൂടി ലഭിക്കുന്നതിനായി മിഡിൽ സ്കൂൾ ആരംഭിച്ചു.      (1 ഫാം മുതൽ 3 ഫാം വരെ)  3 -ഫാം ജയിച്ചാൽ തുടർ വിദ്യാഭ്യാസത്തിന് സൗകര്യ മില്ലാതിരുന്നതിനാൽ ഭൂരിപക്ഷം പേരും പഠനം നിർത്തുകയായിരുന്നു പതിവ്.  സാമ്പത്തികശേഷി കൂടുതലുള്ളവർ നെയ്യാറ്റിൻകര യിലെ സ്കൂളിൽ  പോയി പഠിച്ചിരുന്നു.'''
    '''ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം സ്ക്കൂളുകളുടെ നിയന്ത്രണം ഗവൺമെൻറ് ഏറ്റെടുക്കുകയും അങ്ങനെ ചെമ്പൂര് സ്ക്കൂൾ ഒരു എയ് ഡ‍ഡ്  സ്ക്കൂളായി തീരുകയും ചെയ്തു. 1979-ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂൾ  ആയി ഉയർത്തപ്പെട്ടു. അന്നുമുതൽ 3 വർഷം പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചത് ചെമ്പൂര് പുനയ്ക്കോട് വീട്ടിൽ ശ്രീ. സി.പൗലൂസ് അവർകളാണ്.  ഈകാലഘട്ടത്തിലാണ് ഹൈസ്ക്കൂളിനാവശ്യ മായ  അടിസ്ഥാനസൗകര്യങ്ങളെല്ലാം  വന്നത്. 1997-1998  കാലയളവിൽ  കേരളാ ഗവൺമെൻറ് ഈ സ്ക്കൂളിനെ ഹയർ സെക്കൻഡറി സ്ക്കൂളായി ഉയർത്തി.  ഈ  സമയത്ത് ശ്രീമതി . സി.ആർ.ഗ്രേസ് ഫ്രീഡ പ്രിൻസിപ്പാൾ  ആയി നിയമിതയായി.  2005- ഒക്ടോബർ  3-ന് ഈ  സ്ക്കൂൾ കാമ്പൗണ്ടിൽ  തന്നെ  ഒരു ടീച്ചേഴ് സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്  ആരംഭിക്കുകയുണ്ടായി.'''
  '''വെള്ളറട, മണ്ണാംകോണം , ഡാലുംമുഖം, മാനൂർ, പ്ലാംപഴിഞ്ഞി, മഞ്ചംകോട്,  വലിയവിളപ്പുറം, തുടങ്ങിയ  സ്ഥ് ലങ്ങളിൽ  നിന്നുമുള്ള കുട്ടികൾ  ഇവിടെ പഠിക്കുന്നുണ്ട്.
  '''കുട്ടികളുടെ പഠനപുരോഗതിയ്ക്കായി  വിവിധ പ്രവർത്തനങ്ങൾ  ആസൂത്രണം ചെയ്തു വരുന്നു.  പുതിയ പാഠ്യ പദ്ധതി വിദ്യാഭ്യാസത്തെ മനുഷ്യ ജീവിതവുമായി  കൂടുതൽ  ബന്ധപ്പെടുത്തുന്നു.  ആധുനിക ശിശു മനഃശാസ്ത്ര പഠനങ്ങളാണ് ഇന്നത്തെ  നവീന ബോധന രീതിയ്ക്ക് ആധാരം.  ബഹുവിധ പ്രവർത്തനങ്ങളാൽ സജീവമാണ്  ഇന്ന് ക്ളാസ്സ് മുറികൾ.  ചുറ്റുപാടിനെ നിരീക്ഷിക്കുന്നതിലൂടെ അവൻ പ്രകൃതിയെ അടിത്തറിയുന്നു.  എല്ലാ കുട്ടികളുടേയും  വൈവിധ്യ മാർന്ന കഴിവുകൾ അംഗീകരിക്കുകയും  പ്രോത്സാഹിപ്പിക്കുകയും  ചെയ്യുന്നതിലൂടെ വിരസത ഒഴിവാകുന്നു.ചിട്ടയായ പഠനം, സൻമാർഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നൽകുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളിൽ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകർഷിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവർത്തകരുടെ  ആത്മാർത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാർത്ഥ സേവനവും ഈ സ്കൂളിനെ നാൾക്കുനാൾ പുരോഗതിയിലേക്ക് ഉയർത്തുന്നു. '''
{|style="margin:0 auto;"  
{|style="margin:0 auto;"  
  |[[പ്രമാണം:44066suhitha hm.jpeg|thumb|300px|center|Our Headmistress Suhithakumary M K|]]
  |[[പ്രമാണം:44066suhitha hm.jpeg|thumb|300px|center|Our Headmistress Suhithakumary M K|]]
3,626

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1234982" എന്ന താളിൽനിന്ന് ശേഖരിച്ചത്