"എ.യു.പി.എസ്. ആനമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 66: | വരി 66: | ||
==ചരിത്രം == | ==ചരിത്രം == | ||
ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് മോചനം നേടുന്നതിന് മുൻപ് ഇങ്ങ് കേരളത്തിലെ മലപ്പുറം ജില്ലയിൽ പെട്ട ആനമങ്ങാട് പ്രദേശത്ത് 1940 ൽ അന്നത്തെ മാനേജരും ഹെഡ്‍മാസ്റ്ററും അധ്യാപകനുമായിരുന്ന എൻ.പി മാഷ് എന്ന് അറിയപ്പെട്ടിരുന്ന ശ്രീ.എൻ.പി നാരായണൻ നായർ സ്ഥാപിച്ച വിദ്യാലയമാണ് ആനമങ്ങാട് എ.യു.പി സ്‌കൂൾ .40 ആൺകുട്ടികളും 16 പെൺകുട്ടികളുമായി ആദ്യ ബാച്ച് ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 15 ക്ളാസ്സ്‌റൂമുകളിലായി | ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് മോചനം നേടുന്നതിന് മുൻപ് ഇങ്ങ് കേരളത്തിലെ മലപ്പുറം ജില്ലയിൽ പെട്ട ആനമങ്ങാട് പ്രദേശത്ത് 1940 ൽ അന്നത്തെ മാനേജരും ഹെഡ്‍മാസ്റ്ററും അധ്യാപകനുമായിരുന്ന എൻ.പി മാഷ് എന്ന് അറിയപ്പെട്ടിരുന്ന ശ്രീ.എൻ.പി നാരായണൻ നായർ സ്ഥാപിച്ച വിദ്യാലയമാണ് ആനമങ്ങാട് എ.യു.പി സ്‌കൂൾ .40 ആൺകുട്ടികളും 16 പെൺകുട്ടികളുമായി ആദ്യ ബാച്ച് ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 15 ക്ളാസ്സ്‌റൂമുകളിലായി 332 ആൺകുട്ടികളും 323 പെൺകുട്ടികളും 25 നിസ്വാർത്ഥ സേവകരായ അധ്യാപകരുടെ കീഴിൽ വിദ്യ അഭ്യസിച്ച് കൊണ്ടിരിക്കുന്നു.വിശാലമായ കളി സ്ഥലവും സ്മാർട് ക്ലാസ്‌റൂമും ലാബ്,ലൈബ്രറി,ഗതാഗത, കുടിവെള്ള സൗകര്യങ്ങളും ഇന്ന് വിദ്യാലയത്തിൽ ഉണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||